സാരിയിൽ ഹോട്ട് ആയി രമ്യ പാണ്ഡ്യൻ..ഫോട്ടോകൾ കാണാം !!

തമിഴ് സിനിമ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന താരമാണ് നടി രമ്യ പണ്ട്യൻ. lഇന്ത്യയിൽ തന്നെ വെത്യസ്തമായ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ബ്രമ്മണ്ഡ റിയലിറ്റി ഷോ ആയ ബിഗ്ഗ് ബോസ്സിലൂടെയാണ് താരത്തെ ആരാധകർ അറിയുവാൻ തുടങ്ങി ഇരിക്കുന്നത്. തമിഴ് ബിഗ്‌ബോസിൽ താരം ഒരു കന്റെസ്റ്റന്റ് ആയിരുന്നു. തമിഴ് ബിഗ്‌ബോസിലെ സീസൺ 4 ലെ നാലാം സ്ഥാനം കരസ്തമാക്കിയത് രമ്യ ആയിരുന്നു. അങ്ങനെ താരം ബിഗ് ബോസ്സ് തമിഴ് സീസണിൽ അവസാന ഘട്ട മത്സരത്തിൽ ഒരാളായി മാറുകയും ചെയ്തു.
ഇതിനു മുൻപ് നടന്ന ഒരു തമിഴ് റിയലിറ്റി ഷോ ആയ കുക്ക് വിത്ത്‌ കോമളി സീസൺ വണ്ണിലൂടെയാണ് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരാറായി മാറിയത്.


ജോക്കർ, ആൻ ദേവതയാ, രമേ ആണ്ടാലും രാവണ ആണ്ടലും തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രമ്യ ഇപ്പോൾ മലയാളത്തിൽ ആദ്യമായി അഭിനയിക്കുവാൻ പോകുകയാണ്. മലയാളികളുടെ സ്വന്തം എക്കാലത്തെയും സൂപ്പർ സ്റ്റാർ ആയ മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന നൽ പകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെയാണ് താരം മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുവാൻ പോകുന്നത്.

ചിത്രത്തിൽ താരം മമ്മുട്ടി യുടെ ഭാര്യയുടെ റോൾ ആണ് കൈകാര്യം ചെയ്യുവാൻ പോകുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് വേലൻ എന്നാണ് അതുപോലെ തന്നെ മമ്മുട്ടിയുടെ ഭാര്യയായി രമ്യ മയിൽ എന്ന കഥാപാത്രം ആണ് കൈകാര്യം ചെയ്യുന്നത്. മറ്റൊരു വിശേഷത എന്താണ് എന്നു വെച്ചാൽ ഈ ചിത്രത്തിൽ ഇവരെ കൂടാതെ തന്നെ തമിഴ് സിനിമ ഇൻഡസ്ട്രിയിലെയും അതു പോലെ തന്നെ മലയാള ചലച്ചിത്ര ലോകത്തെയും താരങ്ങൾ മികച്ച റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട് എന്നുള്ളതാണ്.

താരം സോഷ്യൽ മീഡിയയിൽ വളര്ർ അതികം ആക്റ്റീവ് ആണ്. ഇങ്ങനെ ആക്റ്റീവ് ആയതു കൊണ്ട് തന്നെ താരത്തെ ഫോളോ ചെയ്യുന്നവരുടെ എണ്ണവും വളരെ കൂടുതൽ ആണ്. 25 ലക്ഷത്തിൽ അതികം ആളുകളാണ് താരത്തെ സോഷ്യൽ മീഡിയ വഴി ഫോളോ ചെയ്യുന്നത്. താരം തന്റെ വിശേഷങ്ങളും അതുപോലെ ലേറ്റസ്റ്റ് ഫോട്ടോസും വിഡിയോകളുമെല്ലാം തന്റെ ഫാൻസിനു സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാറുള്ളതാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അതികം ശ്രെദ്ധിക്കപ്പെട്ടിട്ടുള്ളത് തരത്തിന്റ ലേറ്റസ്റ്റ് ഫോട്ടോസ് ആണ്. മമ്മൂട്ടിയുടെ പുതിയ നായകിയുടെ ലുക്ക് കണ്ട് ഇപ്പോൾ ആരാധകർ ആകെ ഞെട്ടി ഇരിക്കുകയാണ്. സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ ഒരുപാടു ആരാധകരെ സാമ്പത്തിക്കുവാൻ താരത്തിനു ആ ഫോട്ടോകളിലൂടെ സാധിച്ചു എന്നതാണ് ഏറെ പ്രേശസ്നീയമായ കാര്യം.
സുരൻ ആണ് രമ്യ യുടെ ഈ ഫോട്ടോസ് തന്റെ ക്യാമറ കണ്ണുകളിലൂടെ പകർത്തി ഇരിക്കുന്നത്.