2022 നിങ്ങളുടേതാവട്ടെ..ചിത്രങ്ങൾ പങ്കുവച്ച് പൂനം ബജ്വ..!!

136

കഴിഞ്ഞ 15 വർഷത്തിൽ അധികമായി തേൻ ഇന്ത്യൻ സിനിമ ലോകത്ത് ഗ്ലാമർ വേക്ഷങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരി ആയി മാറിയ നടി ആണ് പൂനം ബജവ. മൊടറ്റി എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് താരം തേൻ ഇന്ത്യയിൽ തന്നെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചു. മലയാളത്തിൽ താരം ആദ്യമായി അഭിനയിച്ചത് ചൈന ടൗണിൽ ആണ്.


സിനിമയിൽ മൂന്നു നായകിമാർ ഉള്ളതിൽ ഒരാളാണ് താരം. അതിനു ശേഷം മമ്മുട്ടി നായകനായി അഭിനയിച്ച വേനീസിലെ വ്യാപാരി എന്ന സിനിമയിലും രണ്ടു നായകി മാരിൽ ഒരാൾ ആയി താരം അഭിനയിച്ചു. മമ്മുട്ടിയുടെ ശിക്കാരി എന്ന സിനിമയിലും താരം അഭിനയിച്ചു. കണ്ണടയിലും തെലുങ്കിലും ചിത്രം ഒരേ സമയത്താണ് ചെയ്തത്.

പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് മാസ്റ്റർ പീസ് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. ഇതു കൂടാതെ നിരവധി തമിഴ് തെലുങ്ക് കന്നഡ സിനിമകളിൽ പൂനം അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ വിനയന്റെ സംവിധാനം 19 ആം നൂറ്റാണ്ട് എന്ന ചിത്രമാണ് താരത്തിന്റെ ഇനി റിലീസ്പോ ആകുവാൻ പോകുന്ന ചിത്രം.

സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ നിരവധി ആരാധകരാണ് ഉള്ളത്. താരം ഗ്ലാമർ ഫോട്ടോ ഷൂട്ടുകളും ധാരാളം ചെയ്യുന്ന ഒരാൾ ആണ്. ഇപ്പോൾ ഇതാ താരത്തിന്റെ ലേറ്റസ്റ്റ് ഗ്ലാമർ ഫോട്ടോ ഷൂട്ട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വയറലായി മാറി കൊണ്ട് ഇരിക്കുന്നത്. യൂണിക്ക് അമിത് എന്ന ഫോട്ടോഗ്രാഫർ ആണ് ചിത്രങ്ങൾ തന്റെ ക്യാമറ കണ്ണുകളിലൂടെ പകർത്തിയത്. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമ്മെന്റുകളുമായി എത്തി ഇരിക്കുന്നത്.