മാലിയിൽ നീന്തി തുടിച്ച് പ്രിയ വാര്യർ..വീഡിയോ !!

സിനിമ തിരക്കുകളിൽ നിന്നുമെല്ലാം ഒഴിഞ്ഞു ഒരു ഇടവേള ഇടുത്തു കൊണ്ട് താരങ്ങൾ എല്ലാം വിനോദ യാത്രകൾക്ക് പോകുന്നത് ഇന്ന് ഒരു പതിവ് കാഴ്ച്ച തന്നെയാണ്. ഇന്ന് തെന്നിന്ത്യൻ തരങ്ങളുടെ ഒരു ഇഷട്ട വിനോദ കേന്ദ്രമായി മാറി ഇരിക്കുകയാണ് മാലിദീപ്. മിക്ക തരങ്ങളും തങ്ങൾക്ക് ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ അവിടേക്ക് യാത്രകൾ പോകുന്നതും അവിടെത്തെ അവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്ക് വെക്കാറുള്ളതാണ്. മാലിദീപ് മാത്രമല്ല മറ്റു സ്ഥലങ്ങളിലും താരങ്ങൾ പോകുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ വളരെ അതികം ശ്രെദ്ധിക്കപെടാറുണ്ട്.


യാത്രകൾ വളരെ അതികം ഇഷ്ടപെടുന്ന ഒരു നടിയാണ് പ്രിയ വാരിയർ. മലയാളത്തിൽ ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു ആടാർ ലൗ. ആ ചിത്രത്തിലൂടെയാണ് പ്രിയ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ഈ സിനിമക്ക് ശേഷമാണു താരം ഒരുപാടു പേരാൽ ആരോയപ്പെട്ടത്. എന്തിനു പറയണം താരം വയറലായി മാറിയത് ഒറ്റ രാത്രി കൊണ്ടാണ്. ഒറ്റ രാത്രി കൊണ്ട് താരത്തിനു റെക്കോർഡ് ഫോളോവറെന്റ് ആണ് താരത്തിനു ഉണ്ടായത്. പ്രിയ ആദ്യമയാണ് ഒരു കന്നഡ സിനിമയിൽ അഭിനയിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്ക് നടക്കുകയാണ്.

മറ്റു ചലച്ചിത്ര താരങ്ങളെ പോലെ തന്നെ ഷൂട്ടിംഗ് താരങ്ങളെ പോലെ തന്നെ പ്രിയ വാര്യറും ഇപ്പോൾ ട്രിപ്പ്പിലാണ്. താരങ്ങൾ അതികം ആരും പോകാത്ത ശ്രീലങ്കയിലെ ബെടോട്ടയിലാണ് താരം ഈ വട്ടം യാത്ര പോയിഇരിക്കുന്നത്. റെന്റ് ഗ്രാം എന്ന ട്രാവൽ കമ്പനിയുടെ സഹായത്തോടെ ആണ് താരം ബെൻടോട്ടോ യിലേക്ക് പോയത്. അവിടെ വെച്ചുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരിക്കുന്നത്.താരം ബെൻടോട്ടോ ബീച്ചിൽ യാത്ര ചെയ്യുന്നതും അവിടുത്തെ കടലിൽ ചാടി കളിക്കുന്നതുംമായ വീഡിയോ ആണ് ഇപ്പോൾ ഏറെ വയറലായി മാറി ഇരിക്കുന്നത്. നീന്താൻ അറിയാത്ത ഞൻ ആണ് ഈ സാഹസത്തിനു മുതിരുന്നത് ഇന്ന് താരം വിഡിയോയിൽ പറയുന്നുണ്ട്. ഇവിടെ വന്നിട്ട് ഇതൊന്നും ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാ ഇന്നും താരം പറയുന്നുണ്ട്. കടലിൽ താരം ടീൽവാട്ടർ സ്പോർട്സ് ചെയ്യുന്നതും ഇതിൽ കാണുവാൻ സാതിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. അതു കൊണ്ട് തന്നെ താരം പങ്ക് വെക്കുന്നത് എല്ലാം വളരെ പെട്ടന്നു ആരാധകരിലേക്ക് എത്തി ചേരാറുണ്ട്. താരം തന്റെ ആരാധകർക്കായി നിരന്തരം തന്റെ ലേറ്റസ്റ്റ് ഫോട്ടോകളും അതു പോലെ തന്നെ വിഡിയോകളും ഷെയർ ചെയ്യാറുണ്ട്. പലപ്പോളും താരം സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു നടി കൂടി ആണ്. തൃശൂർ കാരി ആണ് താരം.