മഞ്ഞ കിളിയായി അനിഖ സുരേന്ദ്രൻ.. ഫോട്ടോസ് കാണാം !!

ബാലതാരമായി ഒരുപാട് സിനിമകളിൽ അഭിനയിച്ചു ജന ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളത്തിനു പുറമെ തമിഴ്ലും, എത്തിനോടകം താരം നിരവധി സിനിമകളിൽ അഭിനയിച്ചു. സമൂഹ മാധ്യമങ്ങളിൽ താരത്തിനു ഒരുപാടു ആരാധകരാണ് ഉള്ളത്.ഒരു യൂ ട്യൂബ് ചാനലിൽ അനിഖ നൽകിയ ഒരു അഭിമുഖം ആണ് ഇപ്പോൾ ഫേസ് ബുക്കിൽ ഏറെ ചർച്ച വിഷയം ആയി മാറി ഇരിക്കുന്നത്. ഇൻസ്റ്റാഗ്രാം ആണോ ഫേസ്ബുക്ക് ആണോ അതോ വാട്സ്ആപ്പ് ആണോ ഉപയോഗിക്കുന്നത് എന്ന ചോത്യത്തിനായിരുന്നു താരത്തിന്റെ മറുപടി, ഇൻസ്റ്റാഗ്രാമിൽ ആണ് താൻ കൂടുതൽ സജീവം എന്നു താരം പറഞ്ഞു കഴിഞ്ഞു.

ഇൻസ്റ്റാഗ്രാം അല്ലാതെ ആരാ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. കുറച്ച് അമ്മാവന്മാർ അല്ലാതെ വേറെ ആരും ഫേസ്ബുക്ക് ഉപയോഗിക്കാറില്ല എന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. വാട്സ്ആപ്പിൽ ആരെങ്കിലും മെസ്സേജ് അയച്ചാൽ ഞൻ രണ്ടു ദിവസം കഴിഞ്ഞ് ആണ് തുറക്കാറുള്ളു ഇന്നും താരം പറഞ്ഞു . ഓവർ ഓൾ താൻ അതികം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ല ഇന്നും താരം ആ ഇന്റർവ്യൂവിൽ പറഞ്ഞു.

എല്ലാ ദിവസവും താൻ പോസ്റ്റും സ്റ്റോറീസുമൊന്നും ഇടാറില്ല ഇന്നും പറഞ്ഞു. ഇൻസ്റ്റാഗ്രാമ ഇല്ലെങ്കിലും താൻ ഒകെ ആണെന് താരം കൂട്ടി ചേർത്തു. ഇങ്ങനെ അനിഖ മറുപടി നൽകി ഇരിക്കുന്നത് വളരെ അതികം വിവാദമായിരിക്കുകയാണ്. കുറെ ആരാധകർ താരത്തിന്റെ മറുപടി വളരെ മോശമായി പോയെന്നു അഭിപ്രായ പെട്ടു. എന്നാൽ പലരും അതിനോട് യോചിക്കുകയും ചെയ്തു.