പ്രേഷകരുടെ ഹൃദയം കവർന്ന് ooo ആൻഡ മാവാ എന്ന ഗാനത്തിന് ചുവട് വച്ച് ഷംന കാസിം..വീഡിയോ

17 വർഷങ്ങൾക്ക് മുൻപ് അഭിനയ രംഗത്തേക്ക് വരുകയും പിന്നീട് ഇപ്പോൾ ഒരു അറിയപ്പെടുന്ന താരവുമായി മാറിയ നടിയാണ് ഷംന കാസീം. അഭിനയം നിർത്തം തുടങ്ങിയ മേഖലയിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. ചെറിയ ചെറിയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു കൊണ്ടാണ് താരം ഇപ്പോൾ അറിയപ്പെടുന്ന ഒരു നടി ആയി മാറി ഇരിക്കുന്നത്. മലയാളത്തിനു പുറമെ താരം തമിഴ് ഭാഷ ചിത്രത്തിലും തെലുങ്കിലും അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

ഒരു അഭിനയത്രി എന്നതിനേക്കാളും പലരുടെയും മനസ്സിൽ ഒരു നർത്തകി എന്ന നിലയിലാണ് താരം ഏറെ ശ്രെദ്ധിക്കപ്പെട്ടിട്ടുള്ളത്. ഒരുപാടു റിയലിറ്റി ഷോകളിലും അത് പോലെ തന്നെ ഡാൻസ് നൈറ്റ്റുകളിലും അവാർഡ് നൈറ്റ്റുകളിലും താരം തന്റെ ഗംഭീര നിർത്ത പ്രകടനങ്ങൾ കാഴ്ച്ച വെക്കാറുള്ളതാണ്. താരത്തിനു തന്റെ അതി ഗംഭീര നിർത്ത ചുവടുകൾ കൊണ്ട് കാണിക്കളെ കൈയിൽ എടുക്കാൻ ഉള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഷംന കാസീം കൂടുതലായും ഫാസ്റ്റ് നബർ സോങ്‌സിനാണ് തന്റെ നിർത്ത ചുവടുകൾ വെക്കാറുള്ളത്. ഈ ഇടെ ആയി താരം പല റിയലിറ്റി ഷോകളിലും വിധി കർത്താവായും എത്താറുണ്ട്.

ത്രീ റോസ്സ് എന്ന വെബ് സീരീസ് ആണ് താരത്തിന്റെ ഏറ്റവും അടുത്ത് പുറത്ത് ഇറങ്ങി ഇരിക്കുന്നത്. പൊതുവെ സോഷ്യൽ മീഡിയയിൽ വളരെ അതികം ആക്റ്റീവ് ആണ് താരം. ആക്റ്റീവ് ആയത് കൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്നു തന്നെ ആരാധകരിലേക്ക് എത്തി ചേരാറുണ്ട്. അതു കൊണ്ട് തന്നെ താരത്തെ ഫോളോ ചെയ്യുന്നവരുടെ എണ്ണവും വളരെ കൂടുതൽ ആണ്. ഷംന കാസീം എപ്പോളും തന്റെ ഡാൻസ് വിഡിയോകളുമായും അല്ലെങ്കിൽ താരത്തിന്റെ ഏറ്റവും ലേറ്റസ്റ്റ് ആയ ഫോട്ടോകളോ വിശേഷങ്ങളുമായെല്ലാം തന്റെ ആരാധകരുടെ മുന്നിൽ എത്താറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വയറലായി മാറി ഇരിക്കുന്നത് അല്ലു അർജുൻ നായകനായി അഭിനയിച്ച പുഷ്പ്പം എന്ന സിനിമയിലെ ഐറ്റം സോങ് താരം കളിക്കുന്നത് ആണ്. ചിത്രത്തിൽ സമാന്തായാണ് ഈ ഗാനത്തിന് നിർത്ത ചുവടുകൾ വെച്ച് തകർതാടിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രെദ്ധിക്കപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ മേക്കപ്പ് ആർട്ടിസ്റ് തന്നെയാണ് ഈ വീഡിയോ പുറത്ത് വീട്ടിരിക്കുന്നത്.

തെലുങ്കിലേ ഒരു ഷോയിൽ താരത്തിന്റെ ഡാൻസ് ഉണ്ടായിരിന്നു. ഇതിന്റെ ഭാഗമായിട്ടാണ് താരം വയറൽ വിഡിയോക്ക് സ്റ്റെപ്പ് വെച്ചിരിക്കുന്നത്. ചിത്രത്തിലും സമാന്താ ആയിരുനെങ്ങിൽ പൊളിച്ചേനെ എന്ന് പലരും കമന്റ്‌ ഇട്ടിരുന്നു. മേക്കപ്പ് ചെയുന്ന സമയത്താണ് താരം ഡാൻസിർ വീഡിയോക്ക് പോസ് ഇട്ടത്. തമിഴിൽ 4 ഉം തെലുങ്കിൽ 2 സിനിമകളും താരത്തിന്റെ ഇറങ്ങുവാൻ കിടക്കുന്നുണ്ട്.