പ്രേക്ഷകരെ അമ്പരപ്പിച്ച് ഗോദയിലെ ഗുസ്തിക്കാരി.. ഫോട്ടോസ് കാണാം !!

149

തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടി എടുത്ത നടിയാണ് വമിക ഗബ്ബി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളി തിരയിലോട്ട് എത്തിയത്. ഗോദ സിനിമയിൽ പറയുന്നത് പോലെ തന്നെ താരം അസൽ ഒരു പഞ്ചാബി നടി തന്നെയാണ്.

മലയാളത്തിലെ യുവ നടൻ ടോവിനോ തോമസ് നായകനായി അഭിനയിച്ച ചിത്രമാണ് ഗോദ. ചിത്രത്തിൽ ഒരു പക്ഷെ ടോവിനോയുടെ ചരക്റ്റർ റോലിനെക്കാൾ മികച്ചതായി നിന്നിരുന്നത് വമിക ചെയ്ത അഥിതി സിംഗ് ആയിരുന്നു. ഗോദക്ക് ശേഷം പൃഥിവിരാജ് നായകനായി അഭിനയിച്ച 9 എന്ന സിനിമയിലും താരം നല്ലൊരു റോൾ ചെയ്തിരുന്നു.

നോർത്ത് ഇന്ത്യ ക്കാരി ആയ ഈ താരം മലയാളം അല്ലാതെ തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെയും അഭിനയിച്ചിട്ടുണ്ട്. വാമിക എന്ന പഞ്ചാബി കുട്ടി തന്റേതായ ശയിലി കൊണ്ട് ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. ഗോദ സിനിമയിലെ അഥിതി സിംഗ് നമുക്ക് അങ്ങനെ ആണ് പരിചയമായത്.


ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷത്തിൽ കൂടുതലാണ് ആരാധകർ താരത്തെ ഫോയില്പവ ചെയ്യുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വയറലായി നിൽക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതികരണമാണ് താരത്തിനു ആരാധകരിൽ നിന്നു ലഭിക്കുന്നത്. ചിത്രങ്ങൾ വളരെ പെട്ടന്നു തന്നെ വയറലായി മാറുകയും ചെയ്തു. അനേകം ആരാധകരാണ് പോസ്റ്റിന് താഴെ ലയിക്കുകളുമായി എത്തി ഇരിക്കുന്നത്. ചിത്രത്തിൽ താരം വളരെ അതികം ബോൾഡ്നെസ്സ് പ്രേകടിപ്പിച്ചിട്ടുണ്ട്.