ഗ്ലാമർ ലുക്കിൽ തെന്നിന്ത്യൻ താര റാണി ശ്വേത മേനോൻ..ഫോട്ടോകൾ കാണാം !!

ഒരു ചലച്ചിത്ര അഭിനയത്രി, മോഡൽ, ടി വി അവധാരിക എന്ന നിലയിൽ ഒക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള നടിയാണ് ശ്വേത മേനോൻ. താരം 1994 ലെ ഫെമിന മിസ്സ്‌ ഇന്ത്യ മത്സരത്തിൽ മൂനാം സ്ഥാനവും കരസ്തമാക്കിയിട്ടിട്ടുണ്ട്. ഒരു ബഹു രാഷ്ട്ര കമ്പനിയുടെ വായിസ് പ്രസിഡന്റായ ശ്രീ വത്സൻ ആയിട്ടായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത് . 2011 ന്നിലാണ് തരത്തിന്റ വിവാഹം കഴിഞ്ഞത്. ജൂൺ 18 നാണ് വിവാഹം കഴിഞ്ഞതും. 2011 ഇൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും താരത്തിനു ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണൻകുട്ടി ശാരദ ദമ്പത്തികളുടെ മകളാണ് താരം. എന്നാലും താരം ജനിച്ചത് ചതിസ്ഗാൻഡിലാണ്. താരത്തിന്റെ പിതാവ് ഇന്ത്യൻ വ്യോമ സേനയിൽ ആണ് ജോലി ചെയ്തിരുന്നത്.

കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ ആണ് ശ്വേത പഠിച്ചത്. താരത്തിന്റെ ആദ്യ വിവാഹ ജീവിതം അത്ര രസകമായിരുന്നില്ല. താരം ബോബി ബ്ലോസ്സയുമായാണ് ആദ്യം വിവാഹിത ആയത്. അതു പിന്നീട് വിവാഹ മോചനം വരെ എത്തി. അതിനു ശേഷമാണു താരം തൃശൂർ സ്വദേശിയും മുംബയിൽ ബിസ്സിനെസ്സ് കാരനുമായ ശ്രീവത്സ മേനോനുമായി വിവാഹിത ആയത്. താരത്തിനു ഒരു മകളുമുണ്ട് ശബൈന എന്നാണ് താരത്തിന്റെ മകളുടെ പേര്.

1991 ഇൽ പുറത്തിറങ്ങിയ അനശ്വരം എന്ന മലയാള സിനിമയിലൂടെ ആണ് താരം വെള്ളി തിരയിലോട്ട് എത്തിയത്. ദേശാദ്രോഹംലു എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും തന്റെ അഭിനയം കാഴ്ച്ച വെച്ചു. അതു പോലെ തന്നെ പ്രിത്വി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ഹിന്ദി സിനിമയിലും അഭിനയിച്ചു. ബോൾഡ് കഥാപാത്രം കൈകാര്യം ചെയ്യുന്നത്തിൽ തരത്തിന്റ കഴിവ് അപാരം തന്നെയാണ്.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. തന്റെ ലേറ്റസ്റ്റ് ഫോട്ടോകളും വിഡിയോകളും അതുപോലെ തന്നെ പുത്തൻ വിശേഷങ്ങളും താരം തന്റെ ആരാധകാരുമായി നിരന്തരം പങ്കു വെക്കാറുള്ളതാണ്. അതു കൊണ്ട് തന്നെ തരത്തിനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണവും വളരെ വലുതാണ്. ഒരുപാടു ആരാധകരാണ് താരത്തിനു ഉള്ളത്.

പലപ്പോളും താരത്തിന്റെ പല ഫോട്ടോ ഷൂട്ടുകളും താരം ആരാധകർക്കായി പോസ്റ്റ്‌ ചെയ്യുന്ന ഫോട്ടോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ അതികം വയറലായി മാറാറുണ്ട്. വൻ തരംഗം തന്നെയാണ് താരത്തിന്റെ പല പോസ്റ്റുകളും സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും അടുത്ത് ലേറ്റസ്റ്റ് ആയിട്ടുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറിയിട്ടുള്ളത്. സ്റ്റൈലിഷ് ഫോട്ടോകളാണ് താരം ഇപ്പോൾ പുതിയതായി തന്റെ ആരാധകർക്ക്കായി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഫോട്ടോകൾ അർദ്ധകർ ഏറ്റിടുത്തു കഴിഞ്ഞിരിക്കുകയാണ്.