സ്പോർട്സ് സൈക്കിളിൽ കിടിലാനായി എസ്തർ അനിൽ..ഫോട്ടോകൾ കാണാം!!

79

മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ നടി അനിൽ ചുരുങ്ങിയ സമയം കൊണ്ട് ആണ് താരം മലയാളികളുടെ മനസ്സിൽ വൻ സ്ഥാനം പിടിച്ചു പറ്റിയത്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്തേക്ക് എസ്തർ എത്തി ഇരുന്നു. നല്ലവൻ എന്ന മലയാള സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിലോട്ട് കടന്നു വന്നത്. എന്നാൽ ബാല താരമായി വന്ന താരത്തെ ആരാധകർ അറിയുവാനും ശ്രെദ്ധിക്കുവാനും തുടങ്ങിയത് 2013 ഇൽ പുറത്തിറങ്ങിയ ഡ്രാമ ത്രില്ലെർ മൂവി ആയ ദൃശ്യത്തിലൂടെയാണ്. ജിത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ദൃശ്യത്തിൽ താരം മലയാളത്തിലെ താര ചക്രവർത്തി ആയ മോഹൽലാലിന്റെ ഇളയ മകളായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. അനു മോൾ എന്നാണ് താരത്തിന്റെ ആ കഥ പാത്രത്തിന്റെ പേര്. അസാമാന്യ അഭിനയ കഴിവ് തന്നെയാണ് താരം ചിത്രത്തിൽ പ്രതർശിപ്പിച്ചിരിക്കുന്നത്. അനുമോൾ എന്ന താരത്തിന്റെ കഥാപാത്രത്തെയും ആ സിനിമയെയും ആരാധകർ വരെ അതികം കൈ അടിയോടു കൂടെയാണ് സ്വീകരിച്ചിരുന്നത്. അത് കൂടാതെ തന്നെ വളരെ അതികം വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തു താരം തന്നെയാണ് അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല ദൃശ്യത്തെ 2 റിലീസ് ആയിട്ടുള്ളത്. മറ്റു അന്യ ഭാഷ റീമേക്കേലും താരം തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.

എന്നാൽ ആദ്യ പതിപ്പിലെ അനുമോളും ദൃശ്യത്തിന്റെ രണ്ടാം പതിപ്പിലുള്ള അനുമോളും തമ്മിൽ വളരെ ആധികം വ്യത്യാസങ്ങളാണ് ഉണ്ടായത്. അനുമോൾ ആളാകെ മാറിയിട്ടുണ്ടായിരുന്നു ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തു ഗേറ്റപ്പിലും ലുക്കിലും വളരെ ആധികം മാറ്റങ്ങളാണ് താരത്തിനു ഉണ്ടായി ഇരിക്കുന്നത്. എന്തായാലും അടുത്തന്നെ താരം മലയാള സിനിമയിൽ ഒരു നായകി വേഷം കൈകാര്യം ചെയ്യും എന്ന് തന്നെയാണ് താരത്തിന്റെ ആരാധകർ നോക്കി ഇരിക്കുന്നത്. അത്രയും ചുരുങ്ങിയ കല അളവിൽ ആണ് താരത്തിന്റെ വളർച്ച.

അഭിനയതോട് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും വളരെ അതികം സ്സജീവമാണ് താരം. താരം തന്റെ എല്ലാ വീശേഷങ്ങളും തന്റെ ആരാധകാരുമായി എപ്പോളും പങ്ക് വെക്കാറുള്ളതാണ്. ഇൻസ്റ്റഗ്രമിൽ ആണ് താരം വളരെ അതികം സ്സജീവമായി നിൽക്കുന്നത്. ഇപ്പോൾ ഇതാ താരം പങ്ക് വെച്ച പുത്തൻ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ഏറെ വയറലായി മാറി കൊണ്ട് ഇരിക്കുന്നത്. ഹോട്ട് ലുക്കിൽ സൈക്കിൾ രയിടുമയാണ് താരം ഇപ്പോൾ തന്റെ ആരാധകർക്ക് മുന്നിൽ എത്തി ഇരിക്കുന്നത്. ഇടക്ക് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ അതികം തരംഗം തന്നെ ആണ് സൃഷ്ടിക്കാറുള്ളത്. സോഷ്യൽ മീഡിയ താരത്തിന്റെ ഈ ചിത്രങ്ങളും ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.വളരെ പെട്ടന്നു തന്നെ ചിത്രങ്ങൾ ആരാധകരിലേക്ക് എത്തി ഇരിക്കുകയാണ് ഇപ്പോൾ.