ബർത്ത് ഡേ ആഘോഷിച് ബിഗ് ബോസ് താരം ഗാബി..ഫോട്ടോകൾ വൈറൽ !!

ഇന്ത്യയിൽ തന്നെ പല ഭാഷകളിൽ നടത്തുന്ന ഒരു ബ്രമ്മണ്ഡ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്സ്. ബിഗ് ബോസ്സ് മലയാളത്തിൽ മലയാളത്തിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറുകളിൽ ഒരാളായ നടന്ന വിസ്മയം സൂപ്പർ സ്റ്റാർ മോഹൽലാൽ ആണ് ഹോസ്റ്റ് ചെയ്യുന്നത്. മലയാളത്തിൽ ഇതിനോടകം തന്നെ മൂന്നു സീസനുകൾ ആണ് കഴിഞ്ഞിരിക്കുന്നത്. മലയാളത്തിൽ ആദ്യത്തെ സീസണിൽ സാബു മോൻ ആണ് വിജയം കൈവരിച്ചത്. രണ്ടാം സീസൺ കോവിഡ് മൂളാൻ നിർത്തി വെക്കണ്ടതായി വന്നു. മൂനാം സീസണിൽ മണിക്കുട്ടൻ ആണ് ബിഗ് ബോസിന്റെ വിജയ കിരീടം ചൂടിയത്.

എന്നാൽ തമിഴിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്സ് ഇത് വരെ 4 സീസനുകൾ കഴിയുകയും ഇപ്പോൾ അഞ്ചാം സീസൺ നടന്നു കൊണ്ട് ഇരിക്കുകയുമാണ് ചെയ്യുന്നത്.
തമിഴ് ബിഗ് ബോസ്സ് ന്റെ ഹോസ്റ്റ് ആയി എത്തി ഇരിക്കുന്നത് തമിഴകത്തെ സൂപ്പർ സ്റ്റാർ ആയ കമലഹസൻ ആണ്. അഞ്ചാം സീസൺ വളരെ അതികം എപ്പിസോഡ്സ് ഇതിനോടകം തന്നെ കഴിഞ്ഞിരിക്കുകയാണ്. വളരെ കുറച്ച് ദിവസങ്ങൾ മാത്രം മതി വിജയിയെ കണ്ടെത്തുവാൻ.

മലയാളികൾ വരെ ഏറെ താല്പര്യത്തോടെ കാണുന്ന ഒരു ഷോ ആണ് ബിഗ്‌ബോസ് തമിഴ് സീസൺ. ബിഗ് ബോസ്സ് താഴിന്റെ ഫോർത് സീസൺ വഴി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗബ്രിയേല ചാൾട്ടൻ. ഗബി എന്നാണ് താരത്തെ പൊതുവെ വിളിക്കുന്നത്. ടെലിവിഷൻ പരുപാടിയിലും സിനിമയിലും അഭിനയിച്ചു കൊണ്ട് താരം വളരെ അതികം ആരാധക വൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട്.ജോഡി നബർ ഓനെ എന്ന ഡാൻസ് റിയലിറ്റി ഷോയിൽ മത്സരിച് വിജയിയായ താരമാണ് ഗബ്രിയേല. പിന്നീട് ജോഡി നബർ വണ്ണിന്റെ ഏഴമത്തെ സീസണിലും താരം തന്നെയാണ് വിജയി ആയി വന്നത്. അതും കഴിഞ്ഞാണ് താരം ബിഗ് ബോസ്സിലേക്ക് വന്നത്. ഷോയുടെ അവസാന ഭാഗം വരെ ഉണ്ടായിരുന്ന ഗബ്രിയേല ലാസ്റ്റ് വീക്കിൽ അഞ്ചു ലക്ഷം വാങ്ങി ഷോയിൽ നിന്നു പിന്മാറുകയാണ് ചെയ്തത്.

ബിഗ്ഗ് ബോസ്സിൽ പങ്കു എടുക്കുമ്പോൾ തന്നെ വളരെ ചെറിയ കുട്ടി എന്നുള്ള വിശേഷണം ഏറെ കേട്ട താരമാണ് ഗാബി. പിന്നീട് അത് ഒരു ലേബൽ ആയി മാറുകയും ചെയ്തു. ഇപ്പോൾ ഇതാ താരം തന്റെ ഇരുപത്തി രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകർക്കായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള പാർട്ടി വെയറിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ആണ് താരം പങ്കു വെച്ചത്. എന്നാൽ താരം കേക്ക് മുറിച്ചത് വരെ ഒരു ഡ്രെസ്സിലുമാണ്. എന്തായാലും ചിത്രങ്ങൾ ഇതിനോടകം തന്നെ താരത്തിന്റെ ആരാധകർ ഏറ്റിടുത്തു കഴിഞ്ഞു.