ബോൾഡ് ലുക്കിൽ കുഞ്ഞേൽദോ നായികാ ഗോപിക..ഫോട്ടോകൾ കാണാം !!

മലയാള ചലച്ചിത്ര മേഖലയിൽ ഒട്ടേറെ പുതുമുഖങ്ങളാണ് നമുക്കുള്ളത്. അങ്ങനെ ഉള്ള ഒരു പുതു മുഖ താരമാണ് ഗോപിക ഉദയൻ. അഭിനയ മികവ് കൊണ്ട് ഒരുപാടു വർഷ കാലം മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടാകും എന്ന് ഓരോ പ്രേക്ഷകരെയും തന്റെ ആദ്യ സിനിമയിലൂടെ മനസിലാക്കി കൊടുക്കുവാൻ താരത്തിനു കഴിഞ്ഞു എന്ന് തന്നെ വേണം പറയാൻ. അത്രത്തോളം മനോഹരമായിട്ടാണ് താരം തന്റെ ആദ്യ സിനിമയായ കുഞ്ഞേൽദോയിൽ പ്രേകടിപ്പിച്ചത്.


താരത്തിന്റെ അഭിനയം കാണുമ്പോൾ അത് താരത്തിന്റെ ആദ്യ സിനിമ ആണെന് തന്നെ പറയുകയില്ല അത്രത്തോളം അഭിനയ വൈഭാവം താരം aആ കഥാപാത്രത്തിലൂടെ പ്രക്ഷകർക്ക് സമ്മാനിച്ചു. ചിത്രത്തിൽ ഓരോ സീനും കഴിയുമ്പോളും താരത്തിന്റെ ആരാധകരുടെ എണ്ണം കൂടുകയായിരുന്നു. ഈ ക്രിസ്റ്മസിനോട് അനുബന്തിച്ചാണ് ചിത്രം കേരളത്തിൽ റിലീസ് ആയത്. വളരെ മികച്ച പ്രീതികരണമാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നതും.

സോഷ്യൽ മീഡിയയിൽ വളരെ അതികം ആക്റ്റീവ് ആണ് താരം. അതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടന്നു ആരാധകരിലേക്ക് എത്തുകയും ചെയ്യും. ആസിഫ് അലിയുടെ നായകി ആയിട്ടാണ് താരം സിനിമയിൽ അഭിനയിച്ചത്. യൂത്ത് ഐക്കൺ ആയ ആസിഫ് അലിയുടെ കൂടെ അഭിനയിക്കാൻ കിട്ടിയത് അതും ഇത്രയും നല്ല സിനിമയിൽ അത് താരത്തിന്റെ ഭാഗ്യം തന്നെയാണ്.


താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രെചരിച്ചിരിക്കുന്നത്. ക്രിസ്റ്മസിനോട് അനുബന്ധിച്ചുള്ള പോസ്റ്റുകൾ ആണ് ആവ. അതി മനോഹരി ആയിട്ടുണ്ട് താരം ആ ചിത്രത്തിൽ. ആരാധകർ വളരെ നല്ല അഭിപ്രായം തന്നെയാണ് താരത്തിന്റെ പോസ്റ്റിനും ചിത്രത്തിനും പറഞ്ഞിരിക്കുന്നത്.