ഹോട്ട് ലുക്കിൽ കിടിലൻ ഡാൻസുമായി കൃഷ്ണ പ്രഭയും സുഹൃത്തും..വൈറൽ വീഡിയോ !!

1586

മലയാള ചലച്ചിത്ര ലോകത്തെ താര രാജാക്കണമാരിൽ ഒരാളായ സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായി അഭിനയിച്ച മാടമ്പി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് നടി കൃഷ്ണ കൃപ പ്രക്ഷകർക്ക് ഏറെ സുപരിചിതയായത്. മടമ്പിയിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ ജന ശ്രെദ്ധ പിടിച്ചു പറ്റിയത്. പിന്നീട് താരം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നാലും താരം ചെയ്തടുള്ള പല റോളുകളും ഹാസ്യ നാടിയായിട്ടാണ്. മലയാളത്തിൽ ഹാസ്യ നടികൾ വളരെ കുറവ് ആണ് എന്നത് കൊണ്ട് തന്നെ കൃഷ്ണ കൃപയെ മറ്റുള്ളവരിൽ നിന്നു ഏറെ വ്യത്യസ്തയാക്കുന്നു.


സ്ഥിരം ചെയ്യുന്ന ഹാസ്യ റോളുകളിൽ നിന്നു വ്യത്യസ്തമായി താരം ഒരു കഥാപാത്രം അവധരിപ്പിച്ചത് മലയാളികളുടെ സ്വന്തം ഫഹദ് ഫസ്സിൽ നായകനായി അഭിനയിച്ച ഒരു ഇന്ത്യൻ പ്രണയ കഥയിലാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയ കഥയിൽ താരം ഫഹദ് ഫസ്സിലിന്റെ അനിയത്തി ആയിട്ടാണ് താരം അഭിനയിച്ചത്.
ആ കഥാപാത്രത്തിൽ തിളങ്ങിയ താരത്തിനു പിന്നീട് കൊടുത്താൽ കഥാപാത്രങ്ങൾ ലഭിക്കുകയും താരം ഹാസ്യ റോളിൽ നിന്നും ചരക്ടർ റോളുകൾ കൈകാര്യം ചെയ്യുവാനും തുടങ്ങി.

മോഹൽലാൽ നായകനായ ദൃശ്യം 2 വിലും താരം വളരെ വെത്യസ്തമായ ഒരു വേഷം കൈകാര്യം ചെയ്തു. വളരെ അതികം പ്രേക്ഷക പ്രീതി നേടിയ ഒരു റോൾ ആണ് താരം കൈകാര്യം ചെയ്തത്. മാത്രമല്ല ദൃശ്യം 2 ആണ് താരത്തിന്റെ അവസാനം റിലീസ് ആയ പുതിയ ചിത്രവും. തരത്തിന്റെ ഇനി റിലീസ് ആകുവാൻ പോകുന്ന ചിത്രത്തിന്റെ പേരാണ് കിങ് ഫിഷ്. സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ താരത്തെ ഒരുപാടു ആരാധകരാണ് ഫോളോ ചെയ്യുന്നത്. അതു കൊണ്ട് തന്നെ താരം പോസ്റ്റ്‌ ചെയ്യുന്നത് വളരെ പെട്ടന്നു ആരാധകരിലേക്ക് എത്താറുമുണ്ട്.

ഫേസ് ബുക്കിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്ന ആരാധകരുടെ എണ്ണം 35 ലക്ഷത്തിൽ അധികമാണ്. മറ്റുള്ള നടിമാരെ പോലെ തന്നെ കൃഹ്‌ന പ്രിയയും ഇൻസ്റ്റാഗ്രാം റീൽസിലൂടെ ഒരുപാടു ഡാൻസ് വിഡിയോയും തന്റെ ആരാധകർക്ക് വേണ്ടി ഷെയർ ചെയ്ത് നൽകാറുണ്ട്. തന്റെ ഉറ്റ സുഹിർത്തയാ ചൊറിടോഗ്രാഫർ സുനിത റാവുവിനോപ്പം ഉള്ള മനോഹരമായ ഡാൻസ് വിഡിയോസാണ് താരം കൂടുതലായും തന്റെ ഇൻസ്റ്റഗ്രം റീൽസിൽ ഷെയർ ചെയ്യാറുള്ളത്. ഇപ്പോൾ ഇതാ താരം ഷോർട്സ് ധരിച്ചു കൊണ്ട് നല്ല പൊളിപ്പൻ ഡാൻസ് വിഡിയോയുംയാണ് താരത്തിന്റെ ആരാധകരുടെ മുന്നിൽ എത്തി ഇരിക്കുന്നത്. വളരെ നല്ല അഭിപ്രായമാണ് താരത്തിനു താരത്തിന്റെ ആരാധകരുടെ കൈയിൽ നിന്നു ഈ ഡാൻസ് വിഡിയോക്ക് ഇപ്പോൾ ലഭിച്ചു കൊണ്ട് ഇരിക്കുന്നത്.