എക്സിക്യൂട്ടീവ് ലുക്കിൽ സീറോ സൈസിൽ ഞെട്ടിച്ച് കനിഹ..ചിത്രങ്ങൾ കാണാം !!

ഫൈവ്സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ നായകി ആയി അഭിനയ ജീവിതത്തിലേക്ക് വരുകയും പിന്നീട് തേനിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും അഭിനയിച്ചു കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് കനിഹാ. കനിഹാ മലയാളത്തിൽ എന്നിട്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. എന്നിരുന്നാലും ജയറാമിന്റെ നായകി ആയി ഭാഗ്യ ദേവതയിൽ അഭിനയിച്ച ശേഷമാണു കൂടുതൽ ആരാധക വൃന്ദത്തെ സ്വന്തമാക്കുവാൻ താരത്തിനു സാധിച്ചത്.


കണിഹയുടെ വിവാഹത്തിന് ശേഷമുള്ള ഒരു തിരിച്ചു വരവ് കൂടെയാണ് ഭാഗ്യ ദേവത. ഒരു പക്ഷെ വിവാഹത്തിന് ശേഷം എത്ര അതികം സിനിമകളിൽ അഭിനയിച്ച വേറെ ഒരു നടിയും ആ സമയത്തു ഉണ്ടായിരുന്നില്ല എന്ന് തന്നെ വേണം പറയുവാൻ. ഒരു പാടു ചലച്ചിത്രങ്ങളിൽ താരം നായകി ആയി അഭിനയിച്ചിട്ടുണ്ട് ഈ കാലയളവിൽ. എപ്പോളും നായകി ആയി കനിഹാ അഭിനയിക്കുന്നുണ്ട്. താരത്തിനു ഇപ്പോൾ 39 വയസായി. എന്നാലും താരത്തിന്റെ സ്വന്ദര്യം കണ്ടാൽ അത്ര അതികം പ്രായം തോണിക്കുന്നില്ല എന്നതാണ് വാസ്തവം. തന്റെ ശരീര സ്വന്ദര്യം ഏറെ ശ്രെദ്ധിക്കുന്ന കൂട്ടത്തിലാണ് താരം.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് കനിഹാ. തന്റെ പുത്തൻ വിശേഷങ്ങളും അതുപോലെ തന്നെ പുതിയ ചിത്രങ്ങളും വിഡിയോകളുമെല്ലാം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി തന്റെ ആരാധകർക്കായി നിരന്തരം പങ്ക് വെക്കാറുള്ളതാണ്. താരത്തിന്റെ ആരാധകർ എല്ലാം താരത്തെ സോഷ്യൽ മീഡിയ വഴി ഫോളോ ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റ്‌ ചെയ്താലും അത് ആരാധകരുടെ ഇടയിലേക്ക് വളരെ പെട്ടന്നു തന്നെ എത്തി ചേരുകയും ചെയ്യുന്നതാണ്.


കനിഹാ വർക്ക്‌ ഔട്ട്‌ ചെയ്യുന്ന ധാരാളം വീഡിയോ സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക്കായി ഷെയർ ചെയ്തട്ടുണ്ട്. ഇത് എല്ലാം കാണുമ്പഗോപിയുടെ താരം തന്റെ ഫിറ്റ്നസ് എത്ര അതികം ശ്രെദ്ധിക്കുന്ന ഒരു ആളാണ് എന്ന് മനസിലാക്കുവാൻ സാധിക്കുന്നതാണ്. മലയാളി അല്ലെങ്കിലും താരം ഏറ്റവും അതികം അഭിനയിച്ചിട്ടുള്ളത് മലയാളത്തിൽ ആണ്. മമ്മൂട്ടിയുടെ ബ്രോ ഡാഡി, സുരേഷ് ഗോപിയുടെ പാപ്പി തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ ഇനി വരാൻ പോകുന്ന ചിത്രങ്ങൾ.


ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ വയറലായി മാറി ഇരിക്കുകയാണ് കണിഹയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോസ്. സ്റ്റൈലിഷ് ലുക്കിൽ താരം തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഈ വർഷം 40 വയസാകുന്ന താരമാണോ ഇത് കണ്ടാൽ പറയില്ല എന്നൊക്കെയാണ് പോസ്റ്റിനു താഴെ ആരാധകർ കമന്റ്‌ നൽകി ഇരിക്കുന്നത്. പതിനെട്ടിന്റെ ചെറുപ്പം എപ്പോളും താരത്തിനു ഉണ്ട്. ഷൂട്ടിംഗ് സമയത്ത് ഇടുത്ത ചിത്രങ്ങളാണ് ഇത്. അതാണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇവൾ ആണ് ഞങ്ങളുടെ ബോസ്സ് എന്ന ക്യാപ്ഷനോട് കൂടെയാണ് താരം തന്റെ പോസ്റ്റ്‌ നൽകി ഇരിക്കുന്നത്.