ഗ്ലാമർ ലുക്കിൽ ഇഷാനി ..ഫോട്ടോകൾ കാണാം !!

സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രെദ്ധ ആകർഷിച്ചിട്ടുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. നാലു പെൺ മക്കളാണ് താരത്തിനു ഉള്ളത്. നാലു പേരും വളരെ നല്ല രീതിയിൽ പ്രേക്ഷക ശ്രെദ്ധ നേടിയവർ തന്നെയാണ്. സ്വന്തമായി യൂ ട്യൂബ് ചാനൽ ഉള്ളവരാണ് ഈ കുടുംബത്തിൽ ഉള്ളവർ മുഴുവൻ. ഓരോരുത്തർ തങ്ങളുടെ കഴിവുകൾ പ്രേകടിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയ അടക്കി വാഴുകയാണ് എന്ന് തന്നെ വേണം പറയാൻ. കൃഷ്ണകുമാറിന്റെ 4 മക്കളിൽ അഹന കൃഷ്ണ മാത്രം സിനിമയിൽ വന്നതിനു ശേഷമാണ് പ്രക്ഷകർക്ക് സുപരിചിതയായത് എന്നാൽ മറ്റുള്ളവർ അങ്ങനെ അല്ല. സോഷ്യൽ മീഡിയ വഴി ഫേമസ് ആയവർ ആണ് അവരിൽ എല്ലാവരും.


തങ്ങളുടെ സഹോദരി മാരുടെ ഒപ്പവും മാതാ പിതാക്കൾക്കൊപ്പവും സുഹൃത്തുക്കൾക്കും ഒപ്പവും വീഡിയോ ചെയ്താണ് ബാക്കി ഉള്ളവർ ഫേമസ് ആയത്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് നടി ആയ അഹന കൃഷ്ണക്ക് തന്നെയാണ്. എന്നാൽ നാലു മക്കളിൽ ആരാധകരുടെ എണ്ണത്തിൽ അവരുടെ പ്രായം പോലെ തന്നെയാണ് ആണ് ഓർഡറും. ആഹാനയെ കൂടാതെ കൃഷ്ണകുമാറിന്റെ മകളായ ഇഷാനി കൃഷ്ണയും ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാള ചലച്ചിത്ര ലോകത്തെ താര രാജാക്കന്മാരിൽ ഒരാളായ മമ്മൂട്ടി നായകനായി അഭിനയിച്ച വൺ എന്ന സിനിമയിലൂടെയാണ് ഇഷാനി കൃഷ്ണ അഭിനയ ലോകത്തേക്ക് കടന്നു വന്നത്. വളരെ ശ്രെദ്ധേയമായ കഥാപാത്രത്തെ ആണ് താരം അഭിനയിച്ചതും. ഇഷാനി വളരെ നല്ല രീതിയിൽ മെലിഞ്ഞതായിരുന്നു എന്നാൽ ഇപ്പോൾ താരം തന്റെ ശരീര ഭാരം കൂട്ടിയിട്ടുണ്ട്. താരം തന്റെ ശരീര ഭാരം കൂട്ടിയതിന്റെ വീഡിയോ എലാം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകർക്കായി ഷെയർ ചെയ്തതുണ്ടായിരുന്നു. അത് വളരെ അതികം വയറലാക്കുകയും ചെയ്തു.

ശരീര ഭാരം കൂട്ടിയതിനു ശേഷമാണു ഇഷ്നിയെ കാണാൻ ഭംഗി എന്നാണ് താരത്തിന്റെ ആരാധകർ പലരും പറയുന്നത്. അവർ അത് കമ്മെന്റുകയി പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ മോഡേൺ വേഷത്തിൽ ഹോട്ട് ലുക്കിൽ താരം തന്റെ സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്. നായകി ആയി അഭിനയിക്കു, ചേച്ചി അഹനയേക്കാൾ സുന്ദരി ഇഷാനി ആണ് എന്നുള്ള കമ്മെന്റുകളും ഒപ്പം വന്നിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഈ താര കുടുംബം തങ്ങളുടെ പുത്തൻ വിശേഷങ്ങളും അത്പോലെ തന്നെ പുതിയ ഫോട്ടോകളും വിഡിയോകളും എല്ലാം തങ്ങളുടെ ആരാധകർക്കായി പോസ്റ്റ്‌ ചെയ്യാറുള്ളതാണ്. ഒരുപാടു ആരാധകർ ഫോളോ ചെയ്യുന്നതിനാൽ തന്നെ ഇവരുടെ പോസ്റ്റുകൾ വളരെ പെട്ടന്നു ആരാധകരിലേക്ക് എത്തി ചേരാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇവരുടെ പല പോസ്റ്റുകളും വൻ തരംഗം തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. നല്ല റീച് നേടിയ ആണ് പലതും.