ഗ്ലാമർ ലുക്കിൽ ഞെട്ടിച്ച് എസ്തർ അനിൽ..ഫോട്ടോകൾ കാണാം !!

മലയാള ചലച്ചിത്ര ലോകത്ത് ബാലതാരമായി എത്തുകയും പിനീട്ട് നല്ല നല്ല വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് മലയാളികളെ എന്നും ഞെട്ടിന്ക്കാറുള്ള ഒരു പാടു ആരാധകറാണ് നമുക്ക് ചുറ്റം ഉള്ളത്. അതു പോലെ വളരെ പെട്ടന്നു തന്നെ വളർന്ന താരമാണ് എസ്തർ അനിൽ. തുടക്കത്തിൽ നിരവധി സിനിമകളിൽ താരം ആഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ കാറിയറിലെ തന്നെ esther മികച്ച ഒരു സിനിമയാണ് ദൃശ്യം. ദൃശ്യത്തിലെ അഭിനയത്തിന് ശേഷം താരം ഒരുപാടു ആരാധകരെയാണ് സ്വന്തമാക്കി ഇരിക്കുന്നത്.


ഇന്നും ദൃശ്യത്തിലെ അനു മോൾ എന്ന പേരിലും താരത്തെ അറിയുന്ന ആരാധകർ വളരെ വലുതാണ്.
ദൃശ്യത്തിലെ അനുമോളുടെ പ്രേകടനവും അതു പോലെ തന്നെ അതിനു മുൻപ് ഉള്ള താരത്തിന്റെ പ്രേകടനവും ശ്രെദ്ധിച്ചാൽ തന്നെ മനസിലാകും. ദൃശ്യത്തിൽ താരം തന്റെ കഥ പാത്രത്തിനോട് 100 സാധമാനവും നീതി പുലർത്തിയിട്ടുണ്ട്. അത്രക്കും മികവുറ്റ പ്രേകടനമാണ് താരം കാഴ്ച്ച വെച്ചിരിക്കുന്നത്. ക്ലൈമാക്സ്‌ രംഗങ്ങളിൽ മോഹൽലാലിനെ പോലെ തന്നെ എസ്തരും ഗംഭീര പ്രേകടണം തന്നെയാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.

എസ്തറിന്റെ ഈ പ്രേകടണം കൊണ്ട് തന്നെ ദൃശ്യത്തിലെ അന്യ ഭാഷയിൽ ഉള്ള റീമേക്കേകിലും താരം തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന് ശേഷം രണ്ടാം ഭാഗവും ചിത്രികരിക്കുകയുണ്ടായി. അതിലും താരം അഭിനയിച്ചിട്ടുണ്ട്. വലിയ രീതിയിൽ ഉള്ള മാറ്റം തന്നെയാണ് ദൃശ്യം ഒന്നിൽ നിന്നു രണ്ടിലേക്ക് ജോർജ് കൂട്ടിയും കുടുംബവും പ്രേക്ഷകരിലേയ്ക്ക് 7 വർഷത്തിന് ശേഷം എത്തിയപ്പോൾ ഉണ്ടായിയിരിക്കുന്നത്. കൊച്ചു കുട്ടിൽ നിന്നു കൗമാരക്കാരിയിലേക്ക് താരം വളർന്നു. അതു പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം വളരെ അതികം ശ്രെദ്ധിക്കപെടുകയും ചെയ്തു. ഗ്ലാമറോസ്സ് വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ടും തരാം പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് എസ്തർ. താരം സോഷ്യൽ മീഡിയയിലൂടെയും ഒരുപാടു ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ട് തന്നെ താരം എപ്പോളും താരത്തിന്റെ പുത്തൻ ഫോട്ടോകളും വിഡിയോകളും അതുപോലെ തന്നെ താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളും തന്റെ ആരാധകർക്കയോ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാരുണ്ട്.

താരത്തിന്റെ പല പോസ്റ്റുകളും വൻ തരംഗം തന്നെയാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചിരിക്കുന്നത്. പല പോസ്റ്റുകളും ഏറെ വയറലായി മാറിയിട്ടുള്ളവയാണ്. ന്യൂ ഇയർ സ്പെഷ്യൽ ആയി താരം തന്റെ ഏറ്റവും പുതിയ ഗ്ലാമർ വേഷങ്ങളാണ് തന്റെ ആരാധകർക്കായി പങ്ക് വെച്ചിരിക്കുന്നത്. വളരെ നല്ല ഹോട്ട് ലുക്കിലാണ് താരം ഈ വട്ടം തന്റെ പ്രിയപ്പെട്ട ആരാധകർക്ക്എ മുന്നിൽ എത്തി ഇരിക്കുന്നത്.