ആരാധകരുടെ മനം മയക്കുന്ന ലുക്കിൽ കിടിലൻ ഡാൻസുമായി ദീപ്തി സതി..വൈറൽ വീഡിയോ കാണാം !

എന്ന് മോഡലിംഗ് രംഗത്ത് സജീവമായി പ്രേവർത്തിക്കുകയും അതിനു ശേഷം ചലച്ചിത്രമേഖലയിൽ തന്റേതായ വെക്തി മുദ്ര പതിപ്പിക്കുകയും ചെയ്യുന്ന അനേകം താരങ്ങളാണ് എന്ന് ചലച്ചിത്ര മേഖലക്ക് ഉള്ളത്. ഈ താരങ്ങൾ മോഡലിംഗ് രംഗത്ത് നിന്നു വന്നത് കൊണ്ട് തന്നെ അവർക്ക് ഹോട്ട് ആയിട്ടുള്ള വേഷങ്ങൾ ചെയ്യുവാൻ യാതൊരു മടിയും ഉണ്ടാകാറില്ല. അതു കൊണ്ട് തന്നെ അത്തരം വേഷങ്ങൾ ഇവർക്ക് പലപ്പോളയും ലഭിക്കാറുമുണ്ട്. ഇതുപോലെ മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിക്കുകയും പിന്നീട് ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടി ആണ് ദീപ്തി സതി. താരം ജനിച്ചു വളർന്നത് മുംബൈയിൽ ആണ്. ചുരുക്കത്തിൽ മുംബയിൽ ജനിച്ചു വളർന്ന മലയാളി നടിയാണ് ദീപ്തി സതി.

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ ആണ് താരം അഭിനയ ലോകത്തേക്ക് താൻ കാൽ ചുവടുകൾ പതിപ്പിച്ചു തുടങ്ങിയത്. ആ സിനിമയിൽ ഒരു ടോം ബോയ് കഥാപാത്രമായ ഒരു പെൺ കുട്ടിയെ ആണ് താരം അവധരിപ്പിച്ചത്. ഈ ചിത്രം അതികം വിജയിച്ചില്ലെങ്കിലും താരത്തിന്റെ അഭിനയത്തെ പറ്റി നല്ല അഭിപ്രായം തന്നെയാണ് സിനിമ ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഇതിനു ശേഷം മലയാളത്തിൽ തന്നെ മമ്മുട്ടി നായകനായി അഭിനയിച്ച പുള്ളിക്കാരൻ സ്റ്റാരാ എന്ന സിനിമയിലും ദീപ്തി സതി അഭിനയിച്ചു.

ആ സിനിമയും അതികം വിജയം കണ്ടിരുന്നില്ല. അതിനു ശേഷം താരം സോളോ ലവ കുശ തുടങ്ങിയ സിനിമകളിലും ശ്രെദ്ധേയമായ കഥാപാത്രങ്ങൾ അഭിനയിച്ചു.
2019 ഇൽ പൃഥിവി രാജ് സുഗുമാരൻ നായകനായി അഭിനയിച്ച ഡ്രൈവിംഗ് ലൈസെൻസ് എന്ന സിനിമയിൽ പൃഥിവിരാജിന്റെ നായകി ആയി അഭിനയിക്കുകയും ചെയ്തു. താരത്തിന്റെ വരാൻ പോകുന്ന പ്രൊജക്റ്റ്‌ ആണ് മഞ്ജു വാരിയർ നായകി ആയി എത്തുന്ന ലളിതം സുന്ദരം എന്ന ചിത്രമാണ്.

സമൂഹ മാധ്യമങ്ങളിൽ താരം വളരെ അതികം സജീവമാണ് ഒരു അഭിനയത്രി എന്നതിലുപരി താരം നല്ലൊരു നർത്തകി കൂടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ട് തന്നെ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും അതു പോലെ തന്നെ വിഡിയോകളുമെല്ലാം തന്റെ ആരാധകർക്ക് ആയി നിരന്തരം പോസ്റ്റ്‌ ചെയ്യാറുള്ളതാണ്. ഒരു പാടു ആരാധകർ താരത്തെ ഫോളോ ചെയ്യുന്നത് കൊണ്ട് തന്നെ താരം ഷെയർ ചെയ്യുന്നത് വളരെ പെട്ടന്നു തന്നെ തന്റെ ആരാധകരിലേക്ക് എത്തി ചേരാറുള്ളതാണ്.


മിക്കപോലും താരം തന്റെ ഡാൻസ് വിഡിയോസ് ആണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യാറുള്ളത്. ഇപ്പോൾ ഇതാ താരം തന്റെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ ആണ് ആരാധകർക്കായി നൽകി ഇരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ ആണ് താരം എത്തി ഇരിക്കുന്നത്. ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോ ഷൂട്ടിന്റെ ഭാഗമായാണ് താരം ഇത് ചെയ്തിരിക്കുന്നത്.