പ്രേക്ഷകരിൽ ആവേശം നിറച്ച അജഗജാന്തരത്തിൻ്റെ മേക്കിംഗ് വീഡിയോ ..!!

ടിനു പാപച്ഛന്റെ സംവിധാനത്തിൽ ഒരുക്കിയ സ്വതത്ര്യം അർദ്ധ രാത്രിയിൽ എന്ന ചിത്രത്തിനു ശേഷം തിയേറ്ററുകളിൽ വിജയ കോടി പാരിച്ചു മുന്നേറുന്ന ഏറ്റവും പുതിയ ചിത്രമാണ് അജഗാജന്തരം . ക്രിസ്മസ് റിലീസ് ചിത്രങ്ങളിൽ വൻ വിജയം കൈവരിച്ചു കൊണ്ട് മുന്നേറുന്ന ചിത്രം കൂടിയാണ് ആന്റണി വർഗീസിന്റെ അജഗാജന്തരം. യുവ പ്രക്ഷകരുടെ മനസ്സിൽ വൻ കോലിലക്കം സൃഷ്ടിച്ചു കൊണ്ട് ആദ്യ ഷോ മുതൽ ഈ ചിത്രം നല്ല പ്രക്ഷക പ്രീതികരണമാണ് നേടി കൊണ്ട് ഇരിക്കുന്നത്. ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രം യുവ പ്രക്ഷകരുടെ ഇടയിൽ കൈ അടി നേടുന്നതും അതു പോലെ തന്നെ ഇത്രയും വിജയകരമായി മുന്നേറുന്നതിനു ഉള്ള കാരണം അതിലെ സംഘടന
രംഗങ്ങളിലെ മികവ് കൊണ്ട് തന്നെയാണ്.

ടിനു പാപച്ചൻ മേക്കിങ് നടത്തുകയും ആന്റണി വര്ഗീസ്, അർജുൻ അശോകാൻ എന്നിവർ തകർത്ത് അഭിനയിക്കുകയും ചെയ്ത ഈ ചിത്രത്തിൽ സംഘടന രംഗം ഒരുക്കി ഇരിക്കുന്നത് കിച്ചു ടെൽലസ് ആണ്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. മേക്കിങ് വിഡിയോയിൽ കൂടെ പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ ആരാധകരെ ഏറ്റവും കൂടുതൽ ആകർഷിക്കുകയും അതു പോലെ തന്നെ അവരെ ത്രെസിപ്പിച്ച ആക്ഷൻ രംഗങ്ങൾ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് കൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. മേക്കിങ് വീഡിയോ കാണുന്ന ആരാധകർക്ക് ഇത് എങ്ങനെയാണ് ഇത്രയും ഗംഭീരമായി ചിട്രീകരിച്ചത് എന്ന് വളരെ വെകതമായി താനെ മനസിലാക്കി ഇടുക്കുവാൻ സാതിക്കുന്നതാണ്. വളരെ പെട്ടന്നു തന്നെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ ടീസർ ശ്രെദ്ധേയമായത്. വൻ സ്വീകരണവും ടീസറിന് ഓൺലൈൻ മാധ്യമങ്ങൾ വഴി ലഭിച്ചു.

ചിത്രത്തിൽ വളരെ വലിയ ഒരു താര നില തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ആന്റണി വർഗീസിനെയും അർജുൻ അശോകാനെയും കൂടാതെ ഈ ചിത്രത്തിൽ ലുക്മാൻ, സുധി കോപ്പ വിനീത് വിശ്യം, സാബു മോൻ ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽ‌സൺ, ബിട്ടോ ഡേവിഡ്, സിനോജ് വർഗീയ എന്നിവരും തങ്ങളുടെ തകർപ്പൻ അഭിനയം കാഴ്ച്ച വെച്ചു. ഇമ്മനുവേൽ ജോസേപും, തലപ്പിള്ളിയും ചേർന്നു നിർമിച്ചിരിക്കുന്ന ഈ ചിത്രം സിൽവർ ബെ പ്രോഡക്ഷന്റെ ബാനറിൽ ആണ് ഒരുക്കി ഇരിക്കുന്നത്.

ആദ്യ അവസാനം വരെ ഒരു ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഇങ്ങനെ ഒരുക്കിയിട്ടുള്ള ആദ്യ മലയാള ചിത്രം കൂടെയാണ് അജഗാചന്തരം. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ്. ജിന്റോ ജോർജ് ആണ് ചിത്രത്തിന്റെ ക്യാമറാമാൻ. ഈ ചിത്രത്തിനു വളരെ മോനോഹരമായ സംഗീതം ഒരുക്കി ഇരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദ്‌ ആണ്.