കിടിലൻ മേക്കോവറിൽ നയൻതാര ചക്രവർത്തി..ഫോട്ടോകൾ !!

മലയാള സിനിമ പ്രേക്ഷകർ എന്നും ഉറ്റുനോക്കുന്ന ഒന്നാണ് മലയാളത്തിലെ ബാല തരങ്ങളുടെ പിന്നീട്ട് ഉള്ള വളർച്ച. ചെറുപ്പത്തിൽ ബാല താരമായി അഭിനയിക്കുകയും പിന്നീട് ഇതേ താരങ്ങളെ തന്നെ സിനിമയിൽ നായകി പ്രാധാന്യംമുള്ള വേഷത്തിൽ കാണുന്നതും ഇപ്പോൾ ഒരു പതിവായി മാറി ഇരിക്കുകയാണ്. പണ്ടത്തെ മുഖ ചായ ഒന്നുമല്ല ഒട്ടുമിക്ക തരങ്ങൾക്ക്
അതു കൊണ്ട് തന്നെ കുഞ്ഞിലേ ഉള്ള താരങ്ങൾ ആണോ ഇത് എന്ന് ഞെട്ടളോട് കൂടെ സിനിമ പ്രേമികൾ നോക്കി കാണാറുണ്ട്.

സോഷ്യൽ മീഡിയയുടെ കടന്നു വരവോട് കൂടെ അതെല്ലാം മാറി എന്ന് തന്നെ വേണം പറയാൻ. കുട്ടി തരങ്ങൾക്ക് വരുന്ന മാറ്റങ്ങൾ എല്ലാം വളരെ പെട്ടന്നു ടിയാന്നെ അവരുടെ സോഷ്യൽ മീഡിയകളിൽ നിന്നും മനസിലാക്കി ഇടുക്കുവാൻ ഇപ്പോളത്തെ പ്രേക്ഷകർക്ക് സാധിക്കാറുണ്ട്. പലർക്കും ചെറിയ പ്രായത്തിൽ തന്നെ വളരെ അതികം ആരാധകാറുണ്ട്. അത്തരത്തിൽ അനേകം ആരാധകരുള്ള താരമാണ് നയൻ‌താര ചക്രവർത്തി.നിരവതി സിനിമകളിലാണ് ബാലത്തരമായി താരം അഭിനയിച്ചിട്ടുള്ളത്, അതുകൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഒരു പ്രതേക സ്ഥാനം തന്നെ ഉണ്ട് താരത്തിനു. നയൻ‌താര നായകി ആയി അഭിനയിക്കുവാൻ കത്ത് ഇരിക്കുകയാണ് താരത്തിന്റെ ആരാധകർ. സോഷ്യൽ മീഡിയയിലും താരത്തിനു ഒരുപാടു ഫോയിലോവേഴ്സ് ഉണ്ട്.

ധാരാളം ഫോട്ടോ ഷൂട്ടുകളും താരം ചെയ്യാറുള്ളതാണ്. ഫോട്ടോ ഷൂട്ടിൽ എല്ലാം ബലത്തരത്തിൽ നിന്നു നായകിയിലേക്ക് താരം എത്തി എന്ന് തന്നെ അറിയിക്കുന്നതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം തന്റെ ന്യൂ യീറിനോട് അനുബന്ധിച്ച ഫോട്ടോകളാണ് പങ്ക് വെച്ചിരിക്കുന്നത്. മീര മാക്സ് ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്.