മൗന രാഗത്തിലെ നടിയുടെ മേക്കോവർ കണ്ട് ഞെട്ടി സീരിയൽ ആരാധകര്..ഫോട്ടോകൾ കാണാം !!

മലയാള സീരിയൽ രംഗത്ത് ഒരുപാടു ഫാൻസുള്ള ഒരു കഥാപാത്രമാണ് മൗന രാഗത്തിലെ കല്യാണി. മിണ്ടപെണ്ണായ കാലയണിയെ ടെലിവിഷൻ പ്രേക്ഷകർ സ്വീകരിച്ചട്ട് നാളുകൾ ഏറെ ആയി. കാലയണി എന്ന കഥാപാത്രം അവധരിപ്പിച്ചു കൊണ്ട് താരം കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറി. ഊമ പെണ്ണായ കാലയണിയുടെ ജീവിതത്തിലും കുടുംബത്തിലും നടക്കുന്ന കാര്യങ്ങൾ കോർത്തു ഇടുത്തു കൊണ്ടാണ് ഈ സെരിയാലിന്റെ കഥ മുന്നോട്ട് പോകുന്നത്.


മൗനരാഗം സീരിയലിൽ കല്യാണി ആയി അഭിനയിക്കുന്ന നടി ഒരു മാലാളി അല്ല എന്നതാണ് വേറെ ഒരു h. താരം ഒരു തമിഴ് നടിയാണ്. ഐശ്വര്യ റംസായി എന്നാണ് മൗന രാഗത്തിലെ കാലയണിയുടെ യഥാർത്ഥ പേര്. കാലയണി സീരിയലിൽ ജീവിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത് എന്ന് തന്നെ വേണം പറയാൻ. പകപോളയും തരത്തിന്റെ അഭിനയം കണ്ടിട്ട് താരം യഥാർത്ഥത്തിൽ സംസാര ശേഷി ഇല്ലാത്ത കുട്ടി അബൂ എന്ന് വരെ ഒരുപാടു ആരാധകർക്ക് ഉള്ളിൽ തോന്നിയിട്ടുള്ള ഒരു സംശയത്തിൽ ഒന്നാണ്.

പറമ്പരയുടെ മറ്റു താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ലൈവ് വരുമ്പോൾ ഐശ്വര്യ അപ്പോളും ആംഗ്യ ഭാഷയിലാണ് സംസാരിക്കുന്നത്. ഇതാണ് ആരാധകരുടെ ഇടയിൽ ഇങ്ങനെ ഒരു സംശയം ഉടലെടുക്കാൻ ഉള്ള കാരണം. പിന്നീട് താരം പലപ്പോളയും പാടുന്ന വിഡിയോയും അത് പോലെ തന്നെ സംസാരിക്കുന്ന വിഡിയോയുമെല്ലാം പോസ്റ്റ്‌ ചെയ്തപോളാണ് ആരാധകരുടെ സംശയം തീർന്നത്.

പൊതുവെ സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. തന്റെ പുത്തൻ വിശേഷങ്ങളും അത് പോലെ തന്നെ പുതിയ ഫോട്ടോകളും വിഡിയോകളുമെല്ലാം താരം തന്റെ സോസിൽ മീഡിയ അക്കൗണ്ട് വഴി ആരാധകരിലേക്ക് നിരന്തരം എത്തിക്കാറുള്ളതാണ്. പലപ്പോളയും ഐശ്വര്യ തന്റെ ആരാധകർക്കായി ടിക്ക് ടോക്ക് വിഡിയോസും അത് പോലെ തന്നെ ഇൻസ്റ്റഗ്രാം റീൽസ് ഒകെ പങ്ക് വെക്കാരുണ്ട്. ഒരുപാടു ആരാധകരാണ് താരത്തെ തന്റെ സോഷ്യൽ മീഡിയ വഴി ഫോളോ ചെയ്യുന്നത്.

ഇപ്പോൾ ഇതാ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് തന്റെ സോഷ്യൽ മീഡിയ ഫോയിലോഴ്സിന് വേണ്ടി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ദുബായിൽ നിന്നുമുള്ള ഫോട്ടോസ് ആണ് താരം പങ്ക് വെച്ചിരിക്കുന്ന ഈ പോസ്റ്റുകൾ. താരം തന്റെ ഇ കൊല്ലത്തെ ന്യൂ ഇയർ ദുബായിൽ വെച്ചാണ് ആഘോഷിച്ചിരിക്കുന്നത്. മാത്രമല്ല താരം ക്രിസ്റ്മസും ഇവിടെ തന്നെ ആയിരുന്നു. സീരിയയലിൽ നടൻ വേഷത്തിൽ ആണ് താരം കൂടുതലായും പ്രേക്ഷകർക്ക് മുന്നിൽ എത്തി ഇരിക്കുന്നത്. അതിനു വിപരീതമായി നല്ല അസൽ മോഡേൺ കുട്ടി ആയിട്ടാണ് ഇപ്പോൾ താരം ചിത്രങ്ങളിൽ മിന്നി നിൽക്കുന്നത്. ആരാധകർ ഇരു കൈയും നീട്ടിയാണ് പുതിയ ചിത്രങ്ങൾ ഏറ്റിടുത്തിരിക്കുന്നത്.