ബീച്ചിൽ കടൽ കുതിരയായി നന്ദന വർമ്മ..ഫോട്ടോകൾ കാണാം !!

ബാല താരമായി മലയാള ചലച്ചിത്ര ലോകത്തേക്ക് കാൽ ഇടുത്തു വെച്ച നടിയാണ് നന്ദന വർമ. മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൽലാൽ നായകനായി അഭിനയിച്ച സ്പിരിറ്റ്‌ എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം തുടങ്ങി വെച്ചത്. മലയാള ചലച്ചിത്രമായ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെയാണ് താരം വളരെ അതികം പ്രേക്ഷക പിന്തുണ നേടി ഇടുത്തത്. അതിൽ പൃഥ്വിരാജിനോടൊപ്പം ഉള്ള ഒരു സീൻ മലയാള ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഒരു കാഴ്ച്ചാ വിരുന്നു തന്നെയാണ്. അതിനു ശേഷം നന്ദന വർമ നിരവധി സിനിമകളിൽ ബാല താരമായി അഭിനയിച്ചിട്ടുണ്ട്.

1983, ലൈഫ് ഓഫ് ജോസ്സുട്ടി, റിങ് മാസ്റ്റർ തുടങ്ങിയ സിനിമകളിലും താരം തന്റെ അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. അതിനു ശേഷം താരം ഗപ്പി എന്ന സിനിമയിലും അഭിനയിച്ചു. ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തെ അവധരിപ്പിച്ചു കൊണ്ട് താരത്തിനു നിരവധി ആരാധകരെയാണ് സ്വന്തമാക്കുവാൻ സാധിച്ചത്. ഗപ്പിയിലെ തട്ടം ഇട്ട ആ സുന്ദരി കുട്ടിയെ ആരാധകർക്ക് അങ്ങനെ പെട്ടന്നു മറക്കുവാൻ സാധിക്കുകയില്ല. പിന്നീട് താരം ആകാശ മിട്ടായി സൺ‌ഡേ ഹോളിഡേ അഞ്ച പാതിരാ വാങ്ക് തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

പൃഥിവിരാജ് അന്ധനായി അഭിനയിച്ച ഭ്രമം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഈ വർഷം തന്നെ ആണ് ചിത്രം റിലീസ് ചെയ്തതും. വരും നാളുകളിൽ നായകി ആയി സിനിമയിൽ താരം സജീവമാകും എന്ന് തന്നെയാണ് താരത്തിന്റെ ആരാധകരുടെ വിശ്വാസം. സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. കൂടുതലായും ഇൻസ്റ്റാഗ്രാമിൽ ആണ് താരം കൊടുത്താൽ പോസ്റ്റുകൾ ഷെയർ ചെയ്യാറുള്ളത്. ഒരുപാടു ആരാധകരാണ് താരത്തിന്റെ തന്റെ സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴി ഫോളോ ചെയ്തു കൊണ്ട് ഇരിക്കുന്നത്.താരം തന്റെ പുത്തൻ വിശേഷങ്ങളും അതുപോലെ തന്നെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോകളുമെല്ലാം തന്റെ ആരാധകാരുമായി നിരന്തരം പങ്ക് വെക്കാറുള്ളതാണ്. ഒരുപാടു ആരാധകാർ താരത്തെ സോഷ്യൽ മീഡിയ വഴി ഫോളോ ചെയ്യുന്നത് കൊണ്ട് നന്ദൻ പുറത്ത് വിടുന്ന പോസ്റ്റുകൾ നിമിഷ നേരം കൊണ്ട് ആരാധകരിലേക്ക് എത്തി ചേരാറുണ്ട്.

ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്ടാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറി കൊണ്ട് ഇരിക്കുന്നത്. തുവെള്ള നിറത്തിലുള്ള നിറത്തിലുള്ള വസ്ത്രങ്ങളാൽ ഒരു കൊച്ചു മാലാഖയെ പോലെ മിന്നി തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ട്‌ ആണ് താരം ഇപ്പോൾ ഇടുത്തിരിക്കുന്നത്. കടൽ തീരത്ത് ഒരു വെള്ള നിറത്തിലുള്ള കുതിരക്ക് സമീപം നന്ദന നിന്നിട്ടുള്ള ഫോട്ടോയാണ് ഏറെ ശ്രെദ്ധേയ മായി ഇരിക്കുന്നത്.