സാൻ്റ വേഷത്തിൽ കിടിലൻ വീഡിയോയുമായി ഋതൂ മന്ത്ര..വീഡിയോ

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രെമ്മാണ്ഡ റിയലിറ്റി ഷോകളിൽ ഒന്നാണ് ബിഗ്‌ബോസ്. ഇന്ത്യയിൽ തന്നെ പല ഭാഷകളിൽ ഈ ഷോ നടക്കുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിൽ തന്നെ നാലു ഭാഷകളിലാണ് ഈ ഷോ നടക്കുന്നത്. മലയാളത്തിലെ ബിഗ്‌ബോസ് ഷോയുടെ അവധാരകാനായി എത്തി ഇരിക്കുന്നത് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയ മോഹൽലാൽ ആണ് ഹോസ്റ്റ് ചെയുന്നത്. എല്ലാ ഭാഷയിലും അവിടുത്തെ സൂപ്പർ സ്റ്റാറുകളായ ആളുകൾ തന്നെയാണ് ഈ പ്രോഗ്രാമേ ഹോസ്റ്റ് ചെയുന്നത്.

മലയാളത്തിൽ ബിഗ് ബോസ്സ് ഇതിനോടകം തന്നെ മൂന്നു സീസനുകൾ പിന്നീട്ടിരിക്കുകയാണ്. ആദ്യ സീസണിൽ നടനും ആവാദരകനുമായ സാബു മോൻ ആണ് വിജയിച്ചത്. മൂന്നാമത്തെ സീസണിൽ നടൻ മണി കുട്ടൻ ആണ് വിജയം കൈവരിച്ചത്. എന്നാൽ രണ്ടാമത്തെ സീസൺ കോവിഡ് കാരണം നിർത്തി വെക്കുകയാണ് ചെയ്തത്. മണിക്കുട്ടൻ വിജയി ആയ സീസണിലൂടെ ശ്രെദ്ധേയമായ കോണ്ടെസ്റ്റാന്റ് ആണ് ഋതു മന്ത്ര.

വിജയിക്കുകൻ കഴിഞ്ഞില്ലെങ്കിലും ഋതു മന്ത്ര ബിഗ് ബോസ്സ് സീസണിന്റെ അവസാന ഘട്ടം വരെ പുറത്ത് പോകാതെ നിന്ന ഒരു മത്സരർത്തി കൂടി ആണ്. മാത്രമല്ല താരം മത്സരത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഫാൻ ഗ്രൂപ്പുകൾ സൃഷ്ടിച്ചിടുക്കുകയും ചെയ്തു. ഒരു പക്ഷെ താരം ആരാധകരുടെ മനസു പോലെ ഒന്നുകൂടെ മികച്ച നല്ല പ്രേകടനം കാഴ്ച്ച വെച്ചിരുന്നു എങ്കിൽ താരത്തിനു ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുവാൻ സാധിക്കുമായിരുന്നു. വിജയി ആയില്ലെങ്കിലും താരത്തിനു ഒരുപാടു ആരാധകരെ ആണ് സ്വന്തമാക്കുവാൻ സാധിച്ചത്.

മോഡലിംഗ് രംഗത്ത് നിനുമാണ് ഋതു മന്ത്ര സിനിമയിലേക്ക് എത്തുന്നത്. അഭിനയം മാത്രമല്ല അത്യാവശ്യ നന്നായി പറ്റുപാടുവാനും താരത്തിനു നല്ല കഴിവ് ഉണ്ട്. ഇപ്പോൾ താര തന്റെ ഏറ്റവും പുതിയ ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോ ഷൂട്ട്ടുമായി എത്തി ഇരിക്കുകയാണ്. ഒരു മാലാഖയെ പോലെ ഉണ്ട് എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. അമൽ ഷാജി ആണ് താരത്തിന്റെ ഈ ചിത്രങ്ങൾ തന്റെ ക്യാമറ കണ്ണുകളിൽ കൂടി പകർത്തി ഇരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം അതു കൊണ്ട് തന്നെ താരം തന്റെ പുതിയ ചിത്രങ്ങളും അതുപോലെ തന്നെ പുത്തൻ വിഡിയോകളും വിശേഷങ്ങളും ആരാധകാരുമായി നിരന്തരം
പങ്ക് വെക്കാറുള്ളതാണ്. ഒരുപാടു ആരാധകർ ആണ് തരത്തിനെ സോഷ്യൽ മീഡിയ വഴി ഫോളോ ചെയുന്നത്. അതുകൊണ്ട് തന്നെ താരം പോസ്റ്റ്‌ ചെയുന്നത് വളരെ പെട്ടന്നു തന്നെ താരത്തിന്റെ ആരാധകരിലേക്ക് എത്തി ചേരാറുണ്ട്. താരത്തിന്റെ പല ഫോട്ടോ ഷൂട്ട്ടുകളും സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഏറെ വയറലായി മാറിയ അനേകം ഫോട്ടോകളും താരത്തിനു ഉണ്ട്.