ക്രിസ്മസ് മൂഡിൽ കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് ലിയോണ ലിഷോയ്..കാണാം !!

നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് മലയാളി ആരാധകരുടെ മനസ്സിൽ ഒരു ഇടം നേടിയ താരമാണ് നടി ലിയോനെ ലിഷോയി. സിനിമ സീരിയലിൽ അഭിനയിക്കുന്ന നടൻ ലൈഷോയിയുടെ മകളാണ് ലിയോണ ലിഷോയി. താരം അഭിനയ രംഗത്തേക്ക് കടന്നു വന്നിട്ട് ഇപ്പോൾ പത്തു വർഷം പിന്നിട്ടിരിക്കുകയാണ്. തന്റെ അച്ഛനെ പോലെ തന്നെ ലിയോണയും വ്യത്സ്തമായ വേഷങ്ങൾ കൈകാര്യം leo കൊണ്ടാണ് സിനിമയിൽ ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. എന്നാൽ താരം നായകി ആയി അതികം സിനിമയിൽ അഭിനയിച്ചിട്ടില്ല.സിനിമയിൽ സഹനടി ആയും അതുപോലെ തന്നെ ചരക്റ്റർ റോളുകളുമാണ് താരം കൂടുതൽ കൈകാര്യം ചെയ്ത് വരുന്നത്. 2016 റിലാണ് മലയാള സിനിമയായ ആൻ മാരിയ കലിപ്പിലാണ് റിലീസ് ആയത്. ആ സിനിമയിൽ താരം നല്ലൊരു റോൾ കൈകാര്യം ചെയ്തിരുന്നു ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെയാണ് താരത്തെ കൂടുതലായും ആളുകൾ ശ്രെദ്ധിക്കാൻ തുടങ്ങിയത്. താരം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആയി മാറുകയും ചെയ്തു. ചിത്രത്തിൽ ആൻ മരിയയുടെ അമ്മയായിട്ടാണ് താരം അഭിനയിച്ചത്. അതിനു ശേഷം താരത്തെ തേടി ഒരുപാടു അവസരങ്ങളും വന്നു ചേർന്നു.

മയനദി, മറഡോണ, വയറസ്, ഇഷ്‌ക്ക്, അനേഷണം തുടങ്ങിയ സിനിമകളിൽ ലിയോണ അഭിനയിച്ചിട്ടുണ്ട്. അതുപോലെ തന്നെ മോഹൽലാൽ നായകനായി അഭിനയിക്കുന്ന രാം, 12 ത് മാൻ തുടങ്ങിയ സിനിമകളാണ് താരത്തിന്റെ ഇനി വരാൻ ഇരിക്കുന്നത്. സോഷ്യൽ മീഡിയയിലും താരം വളരെ അതികം സജീവമാണ് അതുകൊണ്ട് തന്നെ താരം മറ്റുള്ള സെലിബ്രിറ്റികളെ പോലെ തന്നെ തന്റെ പുത്തൻ ഫോട്ടോകളും അതുപോലെ തന്നെ പുതിയ വിഡിയോകളും ഫോട്ടോകളും ആരാധകാരുമായി നിരന്തരം പങ്ക് വെക്കാറുള്ളതാണ്. സോഷ്യൽ മീഡിയയിൽ നല്ല പ്രേക്ഷക പിന്തുണ ഉള്ളതിനാൽ തന്നെ താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടന്നു തന്നെ ആരാധകരിലേക്ക് എത്തി ചേരാറുമുണ്ട്.

ഇപ്പോൾ ഇതാ താരത്തിന്റെ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോ ഷൂട്ട്‌ ആണ് സോഷ്യൽ മീഡിയയിൽ ഏറെ വയറലായി മാറി ഇരിക്കുന്നത്. താരം പോസ്റ്റ്‌ ചെയ്ത ശേഷം ഫോട്ടോ പെട്ടന്നു വയറലായി മാറുകയാണ് ചെയ്തത് ആരാധകർ അത് വളരെ പെട്ടന്നു തന്നെ ഏറ്റിടുക്കുകയും ചെയ്തിരിക്കുകയാണ്. ചുവപ്പ് നിറത്തിലുള്ള ഗൗൺ ധരിച്ചു കൊണ്ടാണ് ലിയൊണ ഫോട്ടോ ഷൂട്ടിൽ വന്നിരിക്കുന്നത്. എന്തായാലും ഇരു കൈയും നീട്ടിയാണ് ആരാധകർ ചിത്രങ്ങൾ ഏറ്റിടുത്തിരിക്കുന്നത്.


ജിഷ്ണു മുരളി ആണ് ഈ ചിത്രങ്ങൾ ഇടുത്തിരിക്കുന്നത്. അഞ്ജലി ഡിബിന്റെ കോസ്ടുമ് ആണ് താരം ധരിച്ചിരിക്കുന്നത്. തരത്തിനെ മേക്കപ്പ് ചെയ്തിരിക്കുന്നത് അശ്വതി വിപുൽ ആണ്. താരത്തിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകർ പറയുന്നത് ഒരു ദേവതയെ പോലെ ആണ് എന്നാണ് താരത്തിന്റെ ആരാധകർ പറഞ്ഞിരിക്കുന്നത്.