മാലിയിൽ ഹോട്ട് ഗേളായി സാനിയ ഇയ്യപ്പൻ.വൈറൽ ചിത്രങ്ങൾ കാണാം !!

ഒട്ടുമിക്ക ഇന്ത്യൻ സിനിമ തരങ്ങൾക്ക് വളരെ അധികം ഇഷ്ടമുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മാളിദീപ്. താരങ്ങൾ അവരുടെ തിരക്കുകൾ എല്ലാം മാറ്റി വെച്ചു കൊണ്ട് തങ്ങളുടെ അവധി കാലം ആഘോഷിക്കാനും അതുപോലെ തന്നെ താരങ്ങൾ ഹണിമൂണിനു വേണ്ടി മിക്കപോളും ചൂസ് ചെയ്യുന്ന ഒരു സ്ഥലവും കൂടെയാണ് മാളിദീപ്. രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദീപുകളുടെ ഒരു സമൂഹമാണ് മാളിദീപ്. അതു കൊണ്ട് തന്നെ അതിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ്.


കേരളത്തിൽ നിന്നും അടുത്താണ് മാലി ദീപ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ മലയാളി തരങ്ങളും മാളിദീപിൽ പോകുന്ന കാഴ്ച്ച നാം എപ്പോളും കാണാറുള്ളതാണ്. ഈ വർഷം മലയാളി താരം സാനിയ ഇയ്യപ്പൻ തന്യേ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാൻ വേണ്ടി മാലി ദീപിലേക്ക് ആണ് ഫ്ലൈറ്റ് കയറിയത്. അതിന്റെ ചിത്രങ്ങൾ സാനിയ തന്നെ സമൂഹ മാധ്യമനങ്ങൾ വഴി പങ്ക് വെച്ചിരുന്നു. മിക്ക ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വയറലായി മാറുകയും ചെയ്തിരുന്നു.

പൊതുവെ സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് അഭിനയത്രിയും അതുപോലെ തന്നെ നല്ല നർത്തകിയുമായ സാനിയ ഇയ്യപ്പൻ. അതിനാൽ താരം പങ്ക് വെക്കുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം വളരെ പെട്ടന്നു താരത്തിന്റെ ആരാധകരിലേക്ക് എത്തി ചേരാറുണ്ട്. തന്റെ പുത്തൻ വിശേഷങ്ങളും അതുപോലെ തന്നെ പുതിയ ചിത്രങ്ങളും വിഡിയോകളുമെല്ലാം താരം തന്റെ ആരാധകാരുമായി നിരന്തരം പങ്ക് വെക്കാറുള്ളതാണ്. സാനിയയുടെ പല ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ ഏറെ വയറലായി മാറിയിട്ടുണ്ട്. വലിയ തരംഗം തന്നെ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചിട്ടുണ്ട്.


മാളിദീപിലെ കടലിന്റെ അടിത്തട്ടിൽ നീന്തി തുടിക്കുന്ന ചിത്രങ്ങൾ താരം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ താരം വീണ്ടും ആ മാളിദീപ് യാത്രയുടെ ഓർമയിലേക്ക് തന്റെ ആരാധകരെ കൊണ്ട് പോയി ഇരിക്കുകയാണ്. ബിക്കിനിയിൽ കടൽ തീരത്തു നിൽക്കുന്ന സാനിയ, കടലിന്റെ അഴങ്ങളിൽ കുളിക്കുന്ന സാനിയയുടെ വീഡിയോ ഇപ്പോൾ താരം മാസങ്ങൾക്ക് ശേഷം പങ്ക് വെച്ച് ഇരിക്കുകയാണ്.

വീഡിയോ മാത്രമല്ല നേരത്തെ പങ്ക് വെച്ചിട്ടുള്ള ചിത്രങ്ങളും താരം എത്തിനോടൊപ്പം തന്നെ പോസ്റ്റ്‌ ചെയ്തട്ടുണ്ട്. എന്ത് കൊണ്ടാണ് നെ ഇത് പബ്ലിക് ആയി പോസ്റ്റ്‌ ചെയ്‍തത് എന്ന് ഞാൻ ആലോചിക്കുകയായിരുന്നു അങ്ങനെ ഒടുവിൽ എന്ന് പറഞ്ഞു കൊണ്ടാണ് സാനിയയുടെ വിഡിയോക്ക് താഴെ എസ്തർ കമന്റ്‌ ചെയ്തിരിക്കുന്നത്. വിഡിയോയിൽ സാനിയക്ക് ഒപ്പം താരത്തിന്റെ മേക്കപ്പ് ആർട്ടിസ്റ് സാംസങ് ലയിവും ഉണ്ടായിരുന്നു. മലയാളികളുടെ യൗങ് സ്റ്റാർ ആയ ദുൽക്കർ സൽമാൻ നായകനായി എത്തുന്ന സല്യൂട്ട് ആണ് താരത്തിന്റെ അടുത്ത ചിത്രം എന്നാണ് അറിയുവാൻ കഴിഞ്ഞത്.