പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ, മോഹന്‍ലാല്‍ സമര്‍ത്ഥനായ നടൻ..താരത്തെ വാനോളം പുകഴ്ത്തി പ്രതാപ് പോത്തൻ …..!

68

മികച്ച പ്രതികരണവുമായി മുന്നേറി കൊണ്ട് ഇരിക്കുകയാണ് മരക്കാർ അറബി കടലിന്റെ സിംഹം. മേപ്പിൾ ചിത്രം ഓ ടി ടി യിലും പ്രദർശനത്തിന് എത്തി ഇരിക്കുകയാണ്.
മലയാള ചലച്ചിത്ര നടൻ പ്രധാപ് പോത്തൻ ചിത്രത്തിനെ പറ്റി പറഞ്ഞത് എങ്ങനെ ആണ്. പ്രധാപ് പോത്തൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിത്തിങ്ങനെ ആണ്.കഴിഞ്ഞ ദിവസം ആമസോൻ പ്രയിമിൽ മരക്കാർ സിനിമ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഒരു മികച്ച സൃഷ്ടി തന്നെയാണ്. എന്റെ മനസ്സിൽ ഞാൻ അവസാനമായി കണ്ട ഒരു പ്രിയന്റെ സിനിമ എന്നുള്ളത് തേൻ മാവിൻ കൊമ്പത് ആണ്. കൊള്ളാം മലയാള സിനിമയിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ഇതിഹസ സ്കെയിൽ ആണ്.

പ്രിയൻ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റർടൈൻമെന്റ് ആണെന് ആണ്. എനിക്ക് ശ്രെദ്ധ കുറവ് ഉണ്ട് എന്നാൽ പ്രിയന്റെ സിനിമ മൂന്നു മണിക്കൂർ കണ്ടപ്പോൾ ഞാൻ പ്രിയന്റെ സൃഷ്ടിയുടെ ആ ലോകത്ത് എത്തി. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാംതരം ആണ്. ചായഗ്രഹണം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ ശബ്‌ദം സംഗീതം കൂടാതെ എല്ലാവരിലും മികച്ച അഭിനയം.

എല്ലാവരും മിടുക്കരായിരുന്നു. മോഹൽ ലാൽ എന്ന സമർത്ഥനായ നടനെ കുറിച് നിങ്ങൾക്ക് എന്താണ് പറയാൻ കഴിയുക വരും ദശഗങ്ങളിൽ അദ്ദേഹം കുഞ്ഞാലിയുടെ മുഖമായിരിക്കും. തുടക്കത്തിൽ പ്രണവ് മോഹൽ ലാലും കല്യാണിയും അഭിനയിച്ച ഒരു മനോഹര ഗാനം കാണിക്കുന്നുണ്ട്. പ്രണവ് തന്റെ അച്ഛനെ പോലെ തന്നെ ആണ് പ്രതേകിച്ച് അവന്റെ കണ്ണുകളും അതുപോലെ തന്നെ മൂക്ക്കളുടെയും ക്ലോസപ്പിൽ. എന്റെ നെടു മുടി വേണു എന്റെ ചെല്ലപ്പൻ ആശാരി, സമൂതിരി ആയി അഭിനയിക്കുന്നു.

അദ്ദേഹം തന്റെ റോൾ വളരെ കൃത്യമായി തന്നെ ചെയ്തിട്ടുണ്ട്. പ്രിയൻ ഒരു ചൈനീസ് പയ്യനെയും കീർത്തി സുരേഷ്‌നെയും ചിത്രീകരിച്ച ഒരു ഭാഗം എന്റെ മുഖത്ത് ഏറെ പുഞ്ചിരി വിരിയിച്ചു.എന്റെ വാക്കുകൾ നിങ്ങൾ കുറിച്ചു വെച്ചോ ആ പെൺകുട്ടി വലിയ സംഭവം ആകും എന്റെ ആവേശം കൊണ്ടുള്ള വാക്കുകൾ നിങ്ങൾ ക്ഷമിക്കണം. ആ കുട്ടി ഇതിനോടകം തന്നെ ആ സ്ഥാനത് എത്തി കഴിഞ്ഞു. മുൻ വിധികളില്ലാതെ ഇതിനെ കാണും ഇന്നു വിശ്വസിക്കുന്നു.

ഇന്നു സോഷ്യൽ മീഡിയ വളരെ പെട്ടന്നു വാർത്തകൾ ആളുകളുടെ ഇടയിലേക്ക് എത്തിക്കുന്നതിനുള്ള ഒരു സ്പെഷ്യൽ മീഡിയ ആയി മാറി ഇരിക്കുകയാണ്. അതുകൊണ്ട് തന്നെ പല സെലിബ്രൈറ്റിസ് ഇടുന്ന പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊണ്ട് ആരാധകരിലേക്ക് എത്താറുമുണ്ട്. ഈ പോസ്റ്റും അത് പോലെ പെട്ടന്നു തന്നെ വാർത്തയായി മാറി ഇരിക്കുകയാണ് ഇതിനോടകം തന്നെ.