ഗ്ലാമർ ലുക്കിൽ അഭയ ഹിരൻമയി..ഹോട്ട് ചിത്രങ്ങൾ കാണാം !!

മലയാളത്തിൽ ഒരു പിടി സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഗോപി സുന്ദർ കഴിഞ്ഞ 15 വർഷങ്ങളായി ചല ചിത്ര ലോകത്ത് തുടർന്നു കൊണ്ട് ഇരിക്കുകയാണ്.
മലയാളത്തിൽ മാത്രം അല്ല താരം പാട്ടുകൾ കമ്പോസ് ചെയ്തിട്ടുള്ളത്. മലയാളത്തിനു താരം തന്റെ ആദ്യ സിനിമയിൽ പശ്ചാത്യ സംഗീതമാണ് ചെയ്തത്. പിന്നീട് ആണ് താരം അതിനു ശേഷം പാട്ടുകൾ കമ്പോസ് ചെയ്യുവാൻ തുടങ്ങിയത്.

ഇന്ന് മലയാളത്തിൽ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സിനിമകൾ കൂടുമ്പോൾ പല തരത്തിലുള്ള വിമര്ശനങ്ങളാണ് താരത്തിനു നേരിടേണ്ടി വന്നിട്ടുള്ളത്. പലപ്പോലായും താരം കേട്ടിരുന്ന വിമർശനം എന്താണെന്നു വെച്ചാൽ പല സിനിമകളിൽ നിന്നും ഗോപി ട്യൂൺകൾ കോപ്പി അടിക്കാറുണ്ട് എന്നുള്ളതാണ്. പക്ഷെ തന്റെ സംഗീതത്തിലുള്ള പാട്ടുകൾ ഹിറ്റ് അകികൊണ്ട് താരം അതിനെല്ലാം നല്ല മറുപടി തന്നെയാണ് നൽകി കൊണ്ട് ഇരുന്നത്.

ഗോപി സുന്ദർ തന്റെ ആദ്യ ഭാര്യയിൽ നിന്നു വിവാഹ മോചിതനാണ്. ആദ്യ ഭാര്യയിൽ നിന്നു ഒഴിഞ്ഞു താരം ഇപ്പോൾ ഗായകി ഹിറാന്മായിക്കൊപ്പം ലിവിങ് റിലേഷനിലാണ്.
അഭയാ ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിൽ നിരവധി സിനിമകളിൽ പാട്ടുകൾ പടിയിട്ടുണ്ട്.നാക്കു പിന്റാ നാക്കു ടക്കാ എന്ന സിനിമയിൽ ആണ് അഭയാ ആദ്യമായി പാടിയത്. സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് ഇരുവരും. തങ്ങളുടെ പുതിയ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും അതുപോലെ തന്നെ പുത്തൻ വിഡിയോകളുമെല്ലാം അവർ തങ്ങളുടെ ആരാധകാരുമായി നിരന്തരം പങ്കു വെക്കാറുള്ളതാണ്. ഇരുവരും ഒരുമിച്ചുള്ള നല്ല നല്ല നിമിഷങ്ങൾ ഗോപി സുന്ദർ എപ്പോളും തന്റെ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി ഷെയർ ചെയ്യാറുള്ളതാണ്.


വിവാദങ്ങൾ നിറഞ്ഞ ഒരുപാടു ഫോട്ടോകൾ അഭയയുടെ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയി മാറിയിട്ടുണ്ട്. വൻ തരംഗം തന്നെയാണ് ആ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയിട്ടുള്ളത്.

അഭയയുടെ ഒരു ഗ്ലാമറോസ്സ് ഫോട്ടോ ഷൂട്ട്‌ ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ അതികം വയറലായി മാറിയിട്ടുണ്ടായിരുന്നു. താരത്തിന്റെ ചിത്രത്തിനു താഴെ പല ഓൺലൈൻ ആങ്ങളമാരും അത് പോലെ തന്നെ സദാചാര ആങ്ങളമാരും കമെന്റുകൾ ചെയ്തിരുന്നു. എന്നിരുന്നാലും ആ ഫോട്ടോസിനു എല്ലാം കൂടുതലായും നല്ല കമ്മെന്റുകളാണ് ലഭിച്ചത്. ഇപ്പോൾ ഇതാ വീണ്ടും താരം പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളുമായി എത്തി ഇരിക്കുകയാണ്.എന്റെ സുന്ദരി എന്നാണ് ഗോപി സുന്ദർ ചിത്രത്തിനു കമന്റ്‌ ഇട്ടിരിക്കുന്നത്.