വീണ്ടും കിടിലൻ റീൽ വീഡിയോയുമായി ഗായത്രി സുരേഷ്..വൈറൽ വീഡിയോ കാണാം !!

മലയാള ചലച്ചിത്ര ലോകത്തെ ഒരു കാലത്തെ ചോക്ക്കലെയിട്ട് പയ്യൻ ആയ കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ജെംനപ്യാരിയിൽ നായകി ആയി എത്തിയ നടിയാണ് തൃശ്ശൂരു കാരി ആയ ഗായത്രി സുരേഷ്. മോഡലിംഗ് രംഗത്ത് സജീവമായ ഗായത്രി സുരേഷ് 2014 ലെ മിസ്സ്‌ കേരളയായി വിജയിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം താരം ബാങ്കിംഗ് മേഖലയിലാണ് ജോലി ചെയ്തു കൊണ്ട് ഇരുന്നത്. അതിനു ശേഷമാണു താരം സിനിമയിൽ തന്റെ കറിയർ സ്റ്റാർട്ട്‌ ചെയ്തത്.


ഇപ്പോളും താരം സിനിമ മേഖലയിൽ സജീവമായി തന്നെ തുടർന്നു പോകുകയാണ് എന്നാൽ താരത്തിന്റെ വെക്തി ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഒരു കാര്യത്തെ പറ്റി സോഷ്യൽ മീഡിയയിൽ വൻ ചർച്ച തന്നെ നടന്നിട്ടുണ്ട്. വളരെ അതികം വിവാദങ്ങളാണ് ഇതിനെ ചുറ്റി പറ്റി വന്നു കൊണ്ട് ഇരുന്നത്. വിവാദങ്ങൾ മാത്രമല്ല ഒരുപാടു ട്രോളുകളും താരം വാരി കൂട്ടിട്ട് ഉണ്ട് ഇതിനെ പറ്റി.

ഈ കഴിഞ്ഞ മാസത്തിൽ താരവും താരത്തിന്റെ കൂട്ടുകാരനും കൂടെ കാറിൽ പോകുകയായിരുന്നു. എറണാകുളത്തു വെച്ച് താരത്തിന്റെ കാർ മറ്റൊരു കാറിൽ വന്നു ഇടിക്കുകയും നിർത്താതെ പോകുകയുമാണ് ചെയ്തത് എന്നാൽ ഇവരെ ചെയ്സ് ചെയ്ത് പിടി കൂടുകയും ചെയ്തു. താരം എന്ത് കൊണ്ട് കാർ നിർത്തി ഇല്ല എന്ന വിശദീകരണവുമായി സോഷ്യൽ മീഡിയയിൽ താരം എത്തി ഇരുന്നു. അത് വൻ ട്രോളുകളക്ക് ആണ് വഴി ഒരുക്കി കൊടുത്തത്. അതിനു ശേഷം താരം ട്രോളുകൾ നിർത്തണം എന്ന് മുഖ്യമന്ത്രിയോട് അപേക്ഷിച്ചു കൊണ്ട് ലൈവ് വന്നിരുന്നു എന്നാൽ ആ വിഡിയോയും ട്രോള്ളിൽ തന്നെയാണ് അവസാനിച്ചത്.പൊതുവെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുത്തൻ വിശേഷങ്ങളും അത് പോലെ തന്നെ പുതിയ ഫോട്ടോകളും വിഡിയോകളുമെല്ലാം താരം തന്റെ ആരാധകർക്കായി നിരന്തരം പങ്കു വെക്കാറുള്ളതാണ്. ഒരുപാടു ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. ഈ വിവാദങ്ങളും ട്രോളുകളും കാരണം താരം സോഷ്യൽ മീഡിയയിൽ നിന്നു തന്നെ ഒരു അവധി ഇടുത് തന്റെ സുഹിർത്തുകൾക്ക്ക് ഒപ്പം ഒരു ട്രിപ്പ്‌ പോയിരുന്നു. അതിനു ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി താരം. കഴിഞ്ഞ ദിവസം മനോരമ ആരോഗ്യ മാസികയ്ക്ക് വേണ്ടി താരം ഒരു പുതിയ ഫോട്ടോ ഷൂട്ടും ചെയ്തിരുന്നു.

ഇപ്പോൾ താരം പൃഥിവിരാജ് നായകനായി അഭിനയിച്ച ജിത്തു ജോസഫ് ചെയ്രം മെമ്മറീസിലെ ഒരു ഡയലോഗ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്. ഞാൻ ആത്മഹത്യാ ചെയ്തടോന്നും ഇല്ലാലോ ഇപ്പോളും ജീവിക്കുന്നു അത് എങ്ങനെ വേണമെന്നു എനിക്ക് അറിയാം കാരണം നിങ്ങൾക്ക് ആർക്കും ഒന്നും നഷ്ടപെട്ടിട്ടില്ലലോ എന്ന് താരം കുറിച്ചു.