രണ്ടു പേരുടെയും ശരീരം ഉരസുമ്പോൾ അവർ ആ ലോകത്ത് ഹാപ്പിനസ് കണ്ടെത്തുകയായിരുന്നു.. വൈറലായി പുത്തൻ ഷൂട്ട് !!

ഒരു പഴംചൊല്ല് ഉണ്ട്, ചേര ത്തിനുണ നാട്ടിൽ ചെന്നാൽ ചേരയുടെ നാട് കഷ്ണം തിന്നണം എന്നാണ് അത്. എന്നു വെച്ചാൽ കാലത്തിനും സമൂഹത്തിനും അനുസരിച്ചു മാറ്റങ്ങൾ നാം കൊണ്ട് വരണം. ഇപ്പോളത്തെ കാലത്ത് ഇത് തന്നെയാണ് സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്. മനുഷ്യന്റെ സ്വഭാവവും അത് പോലെ നടത്തവും പെരുമാറ്റവും എന്തിനു വസ്ത്ര ധാരണത്തിൽ വരെ വളരെ അതികം മാറ്റങ്ങൾ ആണ് വന്നു കൊണ്ട് ഇരിക്കുന്നത്.


ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ആണ് ഇന്ന് മനുഷ്യൻ ജീവിച്ചു കൊണ്ട് ഇരിക്കുന്നത്. സ്വഭാവികമായി തന്നെ ഒരുപാടു മാറ്റങ്ങൾ നമുക്ക് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. സാമൂഹിക സാംസ്‌കാരിക മേഖല തൊട്ട് ശാസ്ത്രം സാങ്കേതിക മേഖല വരെ വിസ്‌പോടാനാത്മകമായ മാറ്റങ്ങൾ ആണ് വന്നു കൊണ്ട് ഇരിക്കുന്നത്. ജീവിതത്തിലെ എല്ലാ മേഖലയിലും ഈ മാറ്റം വന്നിട്ടുണ്ട് എന്നതാണ് സത്യം.

പക്ഷെ ഇപ്പോൾ കാലവും ചിന്തയും വളരെ അതികം മാറി ഇരിക്കുകയാണ്. മനുഷ്യരാണ് അതു കൊണ്ട് തന്നെ മറ്റുള്ളവർക്ക് ഉള്ള എല്ലാ ആവശ്യങ്ങളും ഇവർക്കും ഉള്ളതാണ്.സമൂഹത്തിൽ ഒറ്റ പെടേണ്ടവരല്ല പകരം ചേർത്ത് പിടിക്കണ്ടവരാണ് എന്നുള്ള ചിന്താഗതിയിലേക്ക് മനുഷ്യൻ മാറി എന്നു തന്നെ വേണം പറയാൻ. പല ഉന്നത വിദ്യാഭ്യാസ മേഖലയിലും എൽ ജി ബി ടി വിഭാവക്കാർ മിന്നി തിളങ്ങി നിൽക്കുന്നത് നമക്ക് കാണുവാൻ സാധിക്കുന്നുണ്ട്.ഒരു കാലത്ത് സിനിമയിൽ പോലും ഇവരെ കോമാളികളായിട്ടാണ് ചിത്രികരിച്ചിരുന്നത്. ഒരു കോമടി കഥാപാത്രം ആയിട്ട് മാത്രമാണ് ഈ വിഭാവക്കാർ സിനിമയിൽ എത്തി ഇരുന്നത്. ലെസിബിയൻ കഥാപാത്രങ്ങൾ സിനിമയിൽ വളരെ വിരലമായിരുന്നു.

പക്ഷെ ഇപ്പോൾ കാലം വളരെ അതികം മാറി ഇരിക്കുകയാണ് ഈ കോൺസെപ്റ് വെച്ച് വരുന്ന സിനിമകൾ വളരെ അതികം കൂടുതൽ തന്നെയാണ്. ഇത് പോലെ ലെസ് ബി യൻ കഥാപാത്രം പറയുന്ന ഒരു സിനിമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അതികം ചർച്ച വിഷയം ആയി മാറി ഇരിക്കുന്നത്.ഹോളി വൂണ്ട് എന്ന പേരിലുള്ള മലയാളം സിനിമയാണ് ഇപ്പോൾ ഏറെ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഒരു പക്ഷെ മലയാള ഭാഷയിൽ തന്നെ ഒരു മുഴു നീല ലെസ് ബി യൻ കഥ പറയുന്ന സിനിമ ഇത് ആദ്യമായിട്ടാകും. സാധ വികാരം പോലെ തന്നെയാണ് ലെസ് ബി യൻ തമ്മിലുള്ള വികാരവും. ഇത് സിനിമയിൽ പറയുന്നുണ്ട്.കാക്ക വരുന്ന രണ്ടു പെൺകുട്ടികളുടെ കഥ ആണ് ഇതിൽ പറയുന്നത്. സ്കൂൾ സമയത്തുള്ള പ്രണയവും പിന്നീടുള്ള വിവാഹവും അതിനു ശേഷം വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടു മുട്ടുന്നതാണ് സിനിമയുടെ ഉൾ അടക്കം.