മമ്മുക്കയുടെ മകളായി അഭിനയിച്ച സാനിയ ബാബുവിൻ്റെ പുത്തൻ മേക്കോവർ..ഫോട്ടോകൾ കാണാം !!

സീരിയൽ രംഗങ്ങളിൽ മികച്ച പ്രേകടണം കാഴ്ച്ച വെക്കുകയും അതിനു ശേഷം സിനിമയിൽ ബാല തരമാകുവാൻ അവസരങ്ങൾ ലഭിച്ചു മിന്നി തിളങ്ങിയ താരമാണ് സാനിയ ബാബു. ഒരു പിടി കാണാക്കുയിൽ, സീത, നാമം ജപിക്കുന്ന വീട്,
ഇളയവൾ ഗായത്രി, ഒറ്റ ചിലമ്പ്, തുടങ്ങിയ സീരിയയലുകളിൽ താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട്. ഇതിലെല്ലാം താരം മിന്നും പ്രേകടണം കാഴ്ച്ച വെച്ചത് കൊണ്ടാണ് താരത്തിനു സിനിമയിൽ അഭിനയിക്കാൻ ഉള്ള അവസരം ലഭിച്ചത്.

നിങ്ങൾ ക്യാമറ നിരിക്ഷണത്തിൽ ആണ് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. അത് അത്ര കാര്യമായി വിജയിച്ചിരുന്നില്ല. രമേഷ് പിഷാരടി മമ്മുട്ടിയെ
നായകണക്കി പുറത്ത് ഇറക്കിയ ഗാനഗന്ധർവ്വൻ എന്ന സിനിമയിലൂടെയാണ് സാനിയ പിന്നീട് പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

സിനിമയിൽ വലിയ വിജയം ഒന്നും നെടുവാൻ സാധിച്ചില്ലെങ്കിലും താരത്തിനു ഒരുപാടു ആരാധകരെ ആണ് ലഭിച്ചത്. താരം സീരിയലുകളിൽ ചെയ്ത പല കഥാപാത്രങ്ങളും എന്നും മലയാളികൾ ഓർക്കുന്ന കഥാപാത്രങ്ങളായി മാറി ഇരിക്കുകയാണ്. പുതിയ ഫോട്ടോ ഷൂടുകൾ കാണുമ്പോൾ താരം വലത്തേ മാറി എന്നു തന്നെ പറയാം. ഒരു നായകി ആകാനുള്ള ലുക്ക്‌ ഒകെ താരത്തിനു വന്നു കഴിഞ്ഞു. താരത്തിന്റെ പുത്തൻ ഫോട്ടോടാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൻ ചർച്ച വിഷയം ആയി ഇരിക്കുനത്.


സ്വയംവര സിൽക്‌സിന്റെ മോഡേൺ സ്റ്റൈലിഷ് വസ്ത്രങ്ങളാണ് താരം ഇടുത്തിരിക്കുന്നത്. അതിൽ താരത്തെ കാണുവാൻ പ്രതേക ലുക്ക് തന്നെയാണ്. ഒരു കിടിലം ലൂക്കിൽ തന്നെയാണ് താരം ഇപ്പോളത്തെ ഫോട്ടോ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. പല ആരാധകരും ഹോട് ലുക്ക് ആയിട്ടുണ്ട് എന്നും താരം പങ്ക് വെച്ച ചിത്രങ്ങൾക്ക്‌ താഴെ കമന്റ്‌ മായി എത്തിയിട്ടുണ്ട്. മമ്മുട്ടിയുടെ മകളായി അഭിനയിച്ച കുട്ടി തന്നെയാണോ ഇത് എന്നും ആരാധകർ ചോത്ക്കുന്നുണ്ട്.

മലയാളത്തിലെ മികച്ച നായകൻമാരായ പ്രിത്വിരാജ് സുകുമാരാനും ജോജു ജോർജും ഒന്നിച്ചാഭിനയിച്ച സ്റ്റാർ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ താരം വളരെ അതികം ആക്റ്റീവ് ആണ്.
അതു കൊണ്ട് തന്നെ താരം തന്റെ പുത്തൻ വിശേഷങ്ങളും അതുപോലെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോകളും താരം തന്റെ ആരാധകർക്കായി നിരന്തരം ആയി പങ്ക് വെക്കാരുണ്ട്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയത് കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്നു താരത്തിന്റെ ആരാധകരിലേക്ക് എത്തി ചേരാറുമുണ്ട്. താരത്തിന്റെ ആരാധകർ ഈ പുത്തൻ ചിത്രങ്ങൾ വളരെ സന്തോഷത്തോടെ ഇരു കൈയും നീട്ടിയാണ് സ്വീക്കരിച്ചിരിക്കുന്നത്. പോരാത്തതിന് ഇത് വളരെ പെട്ടന്നു തന്നെ പ്രേക്ഷകരിൽ എത്തി ചേർന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയി മാറി ഇരിക്കുകയാണ്.