പുഷപയിലെ പാട്ടിന് താളം വച്ച് രശ്മിക മന്ദാന..വീഡിയോ വൈറൽ !!

അല്ലു അർജുന്റെ ഫാൻസ്‌ ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ് പുഷ്പ. രണ്ടു ഭാഗമായിട്ടാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. രണ്ടു ഭാഗം ആയി പുറത്ത് ഇറങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17 നാണ് തീയേറ്ററാറുകളിൽ റിലീസ് ചെയ്യുന്നത്. അല്ലു അർജുന്റെ മലയാളി ആരാധകരും വളരെ അതികം ആകാംഷയോടെ ആണ് ഈ ചിത്രത്തിനു വേണ്ടി നോക്കി ഇരിക്കുന്നത്. അല്ലു അർജുന്റെ സിനിമ ആയത് കൊണ്ട് മാത്രമല്ല മറു വശത്തു വില്ലൻ ആയി എത്തുന്നത് മലയാളികൾടെ സ്വന്തം ഫഹദ് ഫാസിൽ ആണ്.

ഈ സിനിമയിൽ അല്ലു അർജുന്റെ നായകി ആയി അഭിനയിക്കുന്നത് തെണ് ഇന്ത്യൻ തരമായ രസ്മികമന്ദാന ആണ്. കന്നഡ തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തരത്തിനെ ക്യൂട്ടേനെസ്സ് ക്വീൻ എന്നാണ് താരത്തിന്റെ ആരാധകർ വിളിക്കുന്നത്. പലപ്പോളും ചെയിൽഡിഷ് ആയിട്ടുള്ളാ ഭാവങ്ങളാണ് താരത്തിന്റെ ഭാഗത്തു നിന്നു ലഭിക്കാറുള്ളത് അതുപോലെ തന്നെ ക്യൂട്ട് ചിരിയും ആണ് പൊതു വേദികളിൽ പങ്കിടുക്കുമ്പോൾ താരത്തിന്റെ ഭാഗത്തു നിന്നും കാണാറുള്ളത്.

ഈ കഴിഞ്ഞ ദിവസമായിരുന്നു പുഷ്പ്പയുടെ പ്രി റിലീസ് ഇവന്റ് നടന്നത്. അല്ലു അർജുനും രസ്മികയും തുടങ്ങി നിരവതി തരങ്ങളും അതിഥികളും ആ ചടങ്ങിൽ പങ്കു ഇടുത്തിരുന്നു. എന്നിരുന്നാലും ക്യാമറ കണ്ണുകൾ കൊടുത്താൽ ആയി പോയിരുന്നത് നമ്മുടെ ക്യൂട്ടേനെസ് ക്വീൻന്റെ അടുത്തായിരുന്നു. കറുപ്പ് സാരീ ആണ് താരം ധരിച്ചിരുന്നത്. കറുപ്പ് സാരിയിൽ നല്ല സൂപ്പർ ലുക്കിൽ ആണ് താരം എത്തി ഇരുന്നത്. ചിത്രത്തിലെ സ്വാമി എന്നു തുടങ്ങുന്ന പാട്ടിനു ചെറിയ സ്റ്റെപ് ഒകെ താരം വെച്ചിരുന്നു.


ഇപ്പോൾ ഇതാ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സ്വാമി സോങ്ങിനു ഒരു റീൽസ് ആയി തന്നെ എത്തി ഇരിക്കുകയാണ്.
ഷോട്സും ടി ഷർട്ടും ധരിച്ചു കൊണ്ടാണ് താരം ഡാൻസ് ചെയ്തത്. താരം സോഷ്യൽ മീഡിയയിൽ വളരെ അതികം ആക്റ്റീവ് ആയത് കൊണ്ട് തന്നെ തരത്തിന്റർ ഈ റീൽസ് നിമിഷ നേരം കൊണ്ടാണ് വയറലായി മാറി ഇരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ താരം തന്റെ ആരാധകർക്കായി തന്റെ പുത്തൻ വിശേഷങ്ങളും അതുപോലെ തന്നെ പുതിയ ഫോട്ടോകളും വിഡിയോകളുമെല്ലാം ആരാധകർക്കായി നിരന്തരം പങ്കു വെക്കാറുള്ളതാണ്. അനേകം ആരാധകരാണ് തരത്തിനെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഫോളോ ചെയുന്നത്. അതു കൊണ്ട് തന്നെ താരം പോസ്റ്റ്‌ ചെയ്യുന്നത് എല്ലം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റിടുക്കാറുണ്ട്. ഇപ്പോളത്തെ ഈ വിഡിയോയും ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ക്യൂട്ട് എന്നാണ് പലരും ഈ വിഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.