മേക്കോവറുമായി കക്ഷി അമ്മിണി പിള്ളയിലെ നായികാ..ഫറാ ഷിബ്ല..ഫോട്ടോകൾ കാണാം !!

കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലോപ്ടെ മലയാളകൾക്ക് ഏറെ സുപരിചിതയായല്ലേ നടിയാണ് ഫറ ഷിബില.ക്ലിനികൾ സൈക്കോളജിസ്റ് ആയ ഫറ റിയലിറ്റി ഷോയിലൂടെയാണ് കല ജീവിതത്തിലോട്ട് കടന്നു വരുന്നത്. പിന്നീട് ആണ് കക്ഷി അമ്മിണി പിള്ള എന്ന സിനിമയിൽ കാന്തി ശിവദാസൻ എന്ന കഥാപാത്രം അവധരിപ്പിച്ചു കൊണ്ട് മലയാളികളുടെ പ്രിയങ്കരി ആയി മാറിയത്. ആ ഒറ്റ സിനിമയിലെ പ്രേകടണം തന്നെ മതി താരത്തെ എന്നും സിനിമ പ്രേമികൾ ഓർത്തു എടുക്കാൻ.

താരത്തിന്റെ ആദ്യത്തെ സിനിമ തന്നെ വൺ വിജയം നേടിയതോടു കൂടെ തരത്തിനെ തേടി വേറെ നിരവതി അവസരങ്ങളാണ് വന്നു ചേർന്നത്. സേഫ്, ഡിവോഴ്സ്, തുടങ്ങിയ സിനിമകളിലും താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പലപ്പോളും ഫറയുടെ ചിത്രങ്ങൾ വളരെ അതികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. തന്റെ ശരീര ഭാരം കൂട്ടിയും പിന്നീട് അത് കുറച്ചും താരം തന്റെ ആരാധകരെ പലപ്പോളയും ഞെട്ടിക്കാറുണ്ട്.65 കിലോ ആയിരുന്നു താരത്തിന്റെ ഭാരം അതിൽ നിന്നാണ് താരം എങ്ങനെ ഒകെ ചെയ്തത്. കൃത്യമായ യോഗ അഭ്യാസത്തിലൂടെയും വർക്ക്‌ ഔട്ടിലൂടെയുമാണ് താരത്തിനു എങ്ങനെ എല്ലാം ചെയ്യുവാൻ സാധിച്ചത്.

തന്റെ ശരീര ഭാരം കൂടിയപ്പോൾ തനിക്ക്‌ ഒരുപാടു വിമർശനങ്ങൾ നേരിട്ടേണ്ടി വന്നിട്ടുണ്ട് എന്നു താരം പറഞ്ഞട്ടുണ്ട്. മാത്രമല്ല ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോളും പലപ്പോളും താരം ഇത് നേരിടേണ്ടി വന്നട്ടുണ്ട്.അത്തരം വിമര്ശനങ്ങൾക്ക് പുതിയ മെയ്ക്ക് ഓവർ ഫോട്ടോയുമായിട്ടാണ് താരം മറുപടി നൽകി ഇരിക്കുന്നത്. സ്വിമ്മിം സുയ്റ്റ് ധരിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്.

ബ്രിമ്മിങ് ഫറ എന്ന തലകെട്ടു നൽകി കൊണ്ട് മഞ്ഞ നിറത്തിലുള്ള സ്വിമ്മിംഗ് വേഷം ധരിച്ചാണ് താരം എത്തിയത്. അങ്ങനെ താരം വിമർശകരുടെ വാ അടപ്പിച്ചു.എഴുത്തു കറി സോഫി ലൂസിയുടെ വാക്കുകൾ കടം ഇടുത്തു കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കു വെച്ചത്. വിമര്ശനങ്ങളും ചർച്ച ചെയ്യാനും എന്റെ ശരീരം നിങ്ങളുടെ അല്ല എന്റെ ശരീരം എന്റെ മാത്രമാണ് അനുഭവങ്ങളുടെ ഒരു ശേഖരം.

എനിക്ക് മാത്രം മനസിലാകുന്ന ഒരു യുദ്ധം ഉണ്ട്. സ്നേഹത്തിന്റെയും വേദനയുടെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും നിഗൂഢതയുടെയും ഒരു വായനശാല. എന്റെ ശരീരത്തിന്റെ വില ഇടാൻ വന്നേക്കരുത് അത് എനിക്ക് വിട്ടു തരിക എന്നു ഫറ ഒപ്പം കുറിച്ചു.സമൂഹ മാധ്യമങ്ങളിൽ വളരെ അതികം സജീവമാണ് താരം അതു കൊണ്ട് തന്നെ താരം തന്റെ പുത്തൻ ഫോട്ടോകളും വിഡിയോകളുമെല്ലാം തന്റെ ആരാധകാരുമായി നിരന്തരം പങ്ക് വെക്കാറുള്ളതാണ്. അനേകം ആളുകളാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയുന്നത്.