കറുത്ത ഉടുപ്പിൽ ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ എസ്തർ അനിൽ..ഫോട്ടോഷൂട്ട് കാണാം !!!

മലയാള ചലച്ചിത്ര ലോകത്തെ അഭിനയ പ്രേതിഭ പ്രിയ നടൻ ജയ സൂര്യ നായകനായി അഭിനയിച്ച നല്ലവൻ എന്ന് സിനിമയിൽ നായകി ആയി അഭിനയിച്ച മൈഥലി അവധരിപ്പിച്ച കഥ പത്രത്തിന്റെ ചെറുപ്പ കാലം അഭിനയിച്ചത് എസ്റ്റർ അനിൽ ആണ്. അവിടെ തുടങ്ങിയതാണ് താരം തന്റെ അഭിനയ കലാ ജീവിതം. താരം പിന്നീട്ട് മോഹൽലാലിന്റ മകളായും വെള്ളി തിരയിൽ മിന്നി നിന്നും. ഒരു നാൽ വരും എന്ന സിനിമയിലാണ് താരം മോഹൽ ലാലിന്റെ മകളായി തന്റെ അഭിനയ മുഹൂർത്തം കാഴ്ച്ച വെച്ചത്. മോഹൽലാലിന്റെ മകളായി ദൃശ്യത്തിൽ അഭിനയിച്ചു കൊണ്ട് തന്നെ എസ്റ്റർ ആരാധകരുടെ ഇടയിൽ വൻ ശ്രെദ്ധ പിടിച്ചു പറ്റി. ദൃശ്യത്തിലെ താരത്തിന്റെ അഭിനയത്തെ പറ്റി പറയേണ്ടത് തന്നെയാണ്. അത്രക്ക് മനോഹരമായിട്ടാണ് താരം ചിത്രത്തിൽ അഭിനയം കാഴ്ച്ച വെച്ചത്.

ദൃശ്യത്തിൽ അനു മോൾ എന്ന കഥാപാത്രം ആണ് താരം അഭിനയിച്ചത്. അനു മോളോട് താരം 100 സാധമാനം നീതി പുലർത്തി കൊണ്ട് അഭിനയിക്കുകയും ചെയ്തു. അങ്ങനെ താരം ജന ഹൃദയങ്ങൾക്ക് ഉള്ളിൽ കൂടെരുകയും ചെയ്തു. ഇതിനിടയിൽ പല സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യത്തിലെ കഥ പാത്രം തന്നെയാണ് താരത്തിന്റെ കരിയർ മാറ്റി മറച്ചത്. എന്നും ആരാധകർ ഓർത്തു എടുക്കുന്ന ഒരു മിന്നും പ്രേകടണം തന്നെ ആയിരുന്നു അത്. ദൃശ്യത്തിന് ശേഷവും താരം ഒരുപാടു സിനിമകളിൽ ബാല താരമായി തന്റെ അഭിനയം മുന്നോട്ട് കൊണ്ട് പോയി.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താം. തന്റെ പുതിയ വിശേഷങ്ങളും അതു പോലെ തന്നെ തന്റെ പുത്തൻ ഫോട്ടോകളും വിഡിയോകളും മറ്റും താരം സോഷ്യൽ മീഡിയ അക്കൗണ്ട് വഴി തന്റെ ആരാധകാരുമായി നിരന്തരം പങ്ക് വെക്കാറുള്ളതാണ്. അനേകം ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയ വഴി ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം തന്റെ ആരാധകർക്കായി പോസ്റ്റ്‌ ചെയ്യുന്നത് വളരെ പെട്ടന്നു തന്നെ താരത്തിന്റെ ആരാധകരിലേക്ക് എത്തി ചേരാറുമുണ്ട്. ഏറെ വിമര്ശനങ്ങളും താരം ഇതിനോടകം തന്നെ നേരിടുകയും ചെയ്തട്ടുണ്ട് താരത്തിന്റെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വളരെ അതികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. പലതും വൻ തരംഗം തന്നെയാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചിട്ടുള്ളത്.താരത്തിന്റെ പല വയറൽ പിക്കുകളിലും അദാചാര ആങ്ങളമാരും അത്പോലെ ഓൺലൈൻ ആങ്ങളമാരും നല്ല കമെന്റുകൾ നൽകാറുണ്ട്. ഒരു പഴയ കോണ്ടസ കാറിന്റെ മുന്നിലും പിന്നിലും കിടന്നും ഇരുന്നും കൊണ്ടുള്ള പിക് ആണിത്. കറുത്ത നിറത്തിലുള്ള വസ്ത്രം ആണ് താരം ധരിച്ചിരിക്കുന്നത്. വളരെ നല്ല ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും ആണ് താരം എത്തി ഇരിക്കുനത്.