റോസ് ബറിയായി തിളങ്ങി മാനസ രാധാകൃഷ്ണൻ..ഫോട്ടോകൾ കിടിലൻ !!

ബാല താരമായി അഭിനയിച്ച ശേഷം സിനിമയിൽ സജീവമായി നിലകൊള്ളുന്ന ഒട്ടനവതി നടിമാർ എന്നു നമ്മുടെ ചലച്ചിത്ര ലോകത്ത് ഉണ്ട്. പലരും എന്നു നല്ല മുൻ നിയകി മാരായി കഴിഞ്ഞിരിക്കുകയാണ്. മീന,
ശാലിനി പോലുള്ള നടിമാരാണ് എതിനു ഏറ്റവും നല്ല ഉദാഹരണം. അതുപോലെ തന്നെ ബാല താരമായി ആദ്യം സിനിമയിൽ അഭിനയിക്കുകയും പിന്നീട് നായകി ആകുകയും ചെയ്ത നടിയാണ് മാനസ രാധാകൃഷ്ണൻ.


കണ്ണുനീറിനും മധുരം, കാടക്ഷം , വില്ലാളി വീരൻ, തുടങ്ങിയ സിനിമകളിൽ ബാല താരമായി തന്റെ അഭിനയ മികവ് പ്രേകടിപ്പിച്ച നടിയാണ് മനസ. ഇതിനു ശേഷം മലയാള ചലച്ചിത്രത്തിലെ യുവ നായകന്മാരിൽ പ്രധാനി ആയ പൃഥിവിരാജ് സുഗുമാരൻ നായകനായി അഭിനയിച്ച ടിയാനിൽ വളരെ നല്ലൊരു ചാറക്ടർ റോൾ കൈകാര്യം ചെയുകയും ചെയ്തത്. ഒരു സ്വഭാവ നടിയുടെ റോൾ ആണ് താരം കൈകാര്യം ചെയ്തത്. പിന്നീട്ട് താരം ആസിഫ് അലി നായകനായി അഭിനയിച്ച കാറ്റ് എന്ന ചിത്രത്തിൽ നായകി ആയി അഭിനയിക്കുകയും ചെയ്തു.

അതിനു ശേഷം നിരവതി സിനിമകളിൽ താരം വലുതും ചെറുതുമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. ക്രോസ്സ് റോഡ് വികട കുമാരൻ, സകലകലാശാല, ചിൽഡ്രൻസ് പാർക്ക്, ഉറിയടി തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് മാനസയും. താരം തന്റെ പുതിയ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും വിഡിയോകളും അതുപോലെ തന്നെ റീൽസുമെല്ലാം തന്റെ ആരാധകാരുമായി നിരന്തരം ഷെയർ ചെയ്യാറുള്ളതാണ്. റീൽസിലാണ് താരം ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നത്.

ട്രെൻഡിംഗ് ആയ സോങ്ങുകൾക്ക് നിർത്ത ചുവടുകൾ വെക്കുന്നത് എപ്പോളും സെലിബ്രിറ്റികളുടെ ഒരു ശീലമാണ്. അതുപോലെ തന്നെ മനസയും ട്രെൻഡിംഗ് സോങ്ങുകൾക്ക് തന്റേതായ ചുവടുകൾ വെച്ചുകൊണ്ട് എപ്പോളും റീൽസ് ചെയ്യാറുണ്ട്. അങ്ങനെ ചെയ്ത് താരം വളരെ അതികം ആരാധകരുടെ ഇടയിൽ ശ്രെദ്ധേയമാണ്.

ജൂഗു മി ടു എന്നിങ്ങനെ ഉള്ള പറ്റുകൾക്ക് ചുവടു വെച്ചു കൊണ്ട് എത്തി ഇരിക്കുകയാണ് താരം ഇപ്പോൾ. ഒന്നിൽ താരം ഷോർട്സ് ധരിച്ചു കൊണ്ടാണ് വന്നത്. എന്നാൽ വേറെ ഒന്നിൽ താരം ബ്ലാക്ക് ഡ്രസ്സ്സിൽ ഒരു കോളാഷ് ആയിട്ടാണ് എത്തി ഇരിക്കുന്നത്. എങ്ങനെ ആയാലും താരത്തിന്റെ രണ്ടു പോസ്റ്റുകളും ആരാധകർ എത്തിനോടകം തന്നെ ഏറ്റിടുത്തിരിക്കുകയാണ്. ടിക്കറ്റോക്കിലും താരം ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഇൻഫ്ലുൻസ് കാരണം പല സെലെബ്രെറ്റികളും ആളുകളുടെ ഇടയിൽ വൻ ശ്രെദ്ധ തന്നെയാണ് പിടിച്ചു പറ്റി ഇരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ തരങ്ങളുടെ പോസ്റ്റുകൾ വളരെ പെട്ടന്നു ആരാധകരിൽ എത്താറുമുണ്ട്. ഇരു കൈയും നീട്ടി ആരാധകർ താരത്തിന്റെ പോസ്റ്റുകൾ ഏറ്റിടുത്തിരിക്കുകയാണ്.