പുത്തൻ ലുക്കിൽ ആരാധകരെ കയ്യിലെടുത്ത് അപർണ തോമസ്..ഫോട്ടോഷൂട്ട് കാണാം !

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമായ അപർണ തോമസിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റിടുത്ത് കഴിഞ്ഞിരിക്കുന്നത്. വളരെ അതികം സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് താരം തന്റെ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്ക് വെച്ചിരിക്കുന്നത്. മനോഹരമായ ഒരു ഗ്ലിറ്ററി ഔട്ട്‌ ലുകിലാണ് താരം ഈ വട്ടം എത്തി ഇരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ് ആയ റിസ്‌വാനാ ആണ് താരത്തിന്റെ മേക്കപ്പ് നിർവഹിച്ചിരിക്കുന്നത്.


അപർണ തോമസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വെക്കുന്ന പല ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ വൻ തോതിൽ ഏറ്റിടുത്തിട്ടുള്ള വയറൽ ചിത്രങ്ങളിൽ താരത്തിന്റെ ചിത്രങ്ങളും മുൻ പന്തിയിൽ തന്നെ നിൽക്കുന്നവയാണ്. താരം ഒരു ഫാഷൻ ഫ്രീക്ക് കൂടെയാണ്. മുൻപ് താരം ക്യാബിൻ ക്രൂ ആയിട്ടാണ് ജോലി നോക്കി ഇരുന്നത്. ഈ കോവിഡ് കാലഘട്ടത്തിൽ ആണ് താരം മിനി സ്ക്രീനിലും അത്പോലെ തന്നെ ബിഗ് സ്ക്രീനിലും ഏറെ വയറലാക്കുവാൻ തുടങ്ങിയത്. ഏതാണ്ട് മൂന്നു ലക്ഷത്തിൽ പരം ആളുകളാണ് തരത്തിനെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഫോളോ ചെയ്യുന്നത്.


സൂര്യ ടി വിയിൽ സംപ്രേക്ഷണം ചെയുന്ന പാട്ടു പെട്ടി എന്ന ഷോയിലൂടെയാണ് അപരണയും ജീവയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരാറായി മാറി ഇരിക്കുന്നത്. കോവിഡ് കാലത്തെ യൂ ട്യൂബ് ചാനൽ ആരബത്തിൽ താരം വിജയിക്കുകയും താരത്തെ ഫോളോ ചെയ്യുവാനും മനസിലാക്കുവാറും ഒരുപാടു ആളുകൾ ശ്രെമിക്കുകയുണ് ചെയ്തു എന്നതാണ് സത്യം..താരത്തിന്റെ ഭർത്താവ് ജീവയും തരത്തിനോടൊപ്പം യൂ ട്യൂബ് ചാനലിൽ വളരെ അതികം സജീവമാണ്. ഒരുപാടു റീച് ആണ് താരത്തിന്റെ വിഡിയോക്ക് പലപ്പോളായും ലഭിച്ചിരിരിക്കുന്നത്.

സരി ഗമ പ എന്ന മ്യൂസിക് റിയാലിട്ടിയിലൂടെയാണ് ജീവ ആരാധകരെ കൈൽ അടുത്ത. മികച്ച ഒരു ആവാദരകനാണ് ജീവി. അത്‌കൊണ്ട് തന്നെ താരത്തിനു ഒരുപാട് ആരാധകരെയും ലഭിച്ചു.
പിന്നീട് സി കേരളരത്തിൽ തന്നെ അവധരിപ്പിച്ച ഒരു റിയലിറ്റി ഷോയിൽ വീണ്ടും ജീവയും സൂര്യയും ഒരുമിക്കുകയാണ് ചെയ്തത്. ഇരുവരുടെ കോമ്പോ ആരാദ്ധകർക്ക് ഏറെ ഇഷ്ട്ടം ആണ്. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പ്രോഗ്രാമിലൂടെയാണ് വീണ്ടും ഇരുവരും ആരാധകർക്ക് മുന്നിൽ എത്തിയത്. വളരെ അതികം നരമ ബോധമുള്ള ഒരു കലാകാരനാണ് ജീവ അതുകൊണ്ട് തന്നെ താരത്തിന്റെ കോമഡികൾ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അപർണയുടെ യൂ ട്യൂബ് ചാനലിലും ജീവ നല്ല എനെർജിറ്റിക്ക് ആയി നരമ രസങ്ങൾ പറയുന്നത് കൊണ്ട് ആരാധകർക്ക് വളരെ അതികം താല്പര്യമാണ് ആ പരുപാടി കാണുവാൻ. ഇരുവരുടെയും കൂട്ടുകാരൻ ലിജോയും യൂ ട്യൂബ് ചാനലിൽ എപ്പോളും തന്റെ സാനിധ്യം അറിയിക്കാറുണ്ട്.