ഷോർട്സ് ധരിച്ച് കൂട്ടുക്കാരിയുമായി കിടിലൻ സ്റ്റെപ്പുകൾ പുറത്തെടുത്ത് കൃഷ്ണ പ്രഭ..വൈറൽ വീഡിയോ കാണാം !!

കഴിഞ്ഞ 16 കൊല്ലത്തിൽ അധികമായി മലയാളികൾക്ക് മുന്നിൽ ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് മലയാളികളുടെ കൈ അടി നേടിയ താരമാണ് കൃഷ്ണകൃപ.താരം എന്നും മലയാളകൾക്ക് പ്രിയങ്കരിയുമാണ്.മലയാള ചലച്ചിത്ര ലോകത്തെ താര രാജാവായ മോഹൽലാൽ നായകനായി അഭിനയിച്ച മാടമ്പി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളികൾക്ക് ഏറെ സുപരിചിത ആയി മാറിയത്.ഭവാനി എന്ന കഥാപാത്രം ആണ് താരം മാടമ്പി എന്ന സിനിമയിൽ അവധരിപ്പിച്ചിരിക്കുന്നത്. 60ത്തിനു മുകളിൽ സിനിമകളിലും സീരിയലിലും താരം ഇപ്പോൾ തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്.

ദൃശ്യം 2വിലാണ് താരം അവസാനമായി അഭിനയിച്ചത്. അതിൽ വളരെ മികച്ച കഥാപാത്രം തന്നെയാണ് താരത്തിനു ലഭിച്ചിരിക്കുന്നത്.ആ കഥാപാത്രത്തോട് കൂടെ താരത്തിനു വീണ്ടും ജന ഹൃദയങ്ങളിലേക്ക് ഓടി എത്തുവാൻ സാധിച്ചു.
ഒരുപാടു പേർ വളരെ നല്ല അഭിപ്രായമാണ് താരത്തിന്റെ അഭിനയത്തിനെ പറ്റി പറഞ്ഞിരിക്കുന്നത്. അഭിനയം മാത്രമല്ല താരത്തിന്റെ പക്കൽ ഉള്ളത്. താരം ഒരു സൂപ്പർ ഡാൻസർ കൂടെയാണ്. ക്ലാസിക്കൽ നിർത്തം അഭ്യസിച്ചിട്ടുണ്ട് താരം. അത് കൂടാതെ തന്നെ താരത്തിനു സ്വന്തമായി കൊച്ചിയിൽ ഒരു ഡാൻസ് സ്കൂളും ഉണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ അതികം ആക്റ്റീവ് ആണ് താരം.താരം തന്റെ പുത്തൻ വിശേഷങ്ങളും പുതിയ ചിത്രങ്ങളും വിഡിയോകളും താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകർക്കായി ഇപ്പോളും ഷെയർ ചെയ്യാറുള്ളതാണ്.താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അനേകം ആളുകളാണ് താരത്തെ ഫോള്ളോ ചെയ്തു എത്തുന്നത്.എന്നിരുന്നാലും താരം കൂടുതലായും ഡാൻസ് വീഡിയോ ആണ് ചെയ്തിരുന്നത്. തന്റെ ഡാൻസ് സ്കൂളിൽ നിന്നു കൊണ്ടാണ് പലപ്പോളയും താരം വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്.

എന്നാൽ ക്ലാസിയ്ക്കൽ ഡാൻസ് വീഡിയോ മാത്രമല്ല താരം തന്റെ പ്രേക്ഷകർക്കായി അപ്‌ലോഡ് ചെയ്യാറുള്ളത്.ഒപ്പം തന്നെ താരം ഫാസ്റ്റ് സോങ്ങിനും അത്പോലെ തന്നെ ഹോട് ആൻഡ് ബോൾഡ് ലുക്കിലും ഉള്ള ഡാൻസ് വിഡിയോക്കൽ അപ്‌ലോഡ് ചെയ്യാറുണ്ട്. കോരിയൊഗ്രാഫർ ആയ സുനിത റാവു താരത്തിന്റെ ഉറ്റ സുഹൃത്ത് ആണ്.താരത്തിന്റെ ഒപ്പം അപ്‌ലോഡ് ചെയ്യുന്ന വിഡിയോക്കൽ സോഷ്യൽ മീഡിയയിൽ ഏറെ വയറലായി മാറാറുണ്ട്.

ഷോർട്സ് ധരിച്ചു കൊണ്ട് ഇരുവരും ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റിടുത്തിരിക്കുന്നത്. ഇവരുടെ മിക്ക വിഡിയോസിനും ഓനെ മില്യൺ വ്യൂസ് ഉണ്ട് എന്നതാണ് വേറെ ഒരു പ്രതേകത. പലപ്പോളും ഇൻസ്റ്റാഗ്രാമിലെ ട്രെൻസിങ് വിഡിയോസിനാണ് സുനിതയും താരവും ചുവടു വെക്കാറുള്ളത്.ബോള്ളിവുഡ് സൂപ്പർ സോങ്ങുകൾക്ക് ഡാൻസ് കളിക്കുന്നതാണ് ഏറ്റവും കൂടുതലായി വയറലായ ഇവരുടെ വീഡിയോകൾ.