ഹോട്ട് ലുക്കിൽ കിടിലനായി സിദ്ധി മഹാജൻ കട്ടി..ചിത്രങ്ങൾ വൈറൽ !!

60

ഗണേഷ് രാജ് സംവിധാനം നിരവഹിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു രണ്ടായിരത്തി അറിൽ റിലീസ് ആയ അനന്ദം. ഈ ചിത്രത്തിന്റെ ഏറ്റവും പ്രതേകത എന്തെന്നാൽ ഇതിൽ സംവിധായകൻ കൂടുതലായും പുതു മുഖങ്ങളെ ആണ് അണി നിരത്തി ഇരിക്കുന്നത്. പുതുമുഖങ്ങളെ വെച്ചു കൊണ്ട് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ആണ് താരം സൃഷ്ടിച്ചിട്ടുള്ളത്. ടൂർ ന്റെ പശ്ചാത്തലമായതിനാൽ തന്നെ ഇത് യുവതി യുവാക്കൾക്കിടയിൽ വൻ തരംഗം തന്നെയാണ് സൃഷ്ടിച്ചിരുന്നത്. ഈ ചിത്രത്തിലൂടെ നിരവധി പുതുമുഖങ്ങളെ ആണ് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്. ആരാധകർക്ക് മാത്രമല്ല മലയാള ചലച്ചിത്ര ലോകത്തെക്കും അനേകം പുതുമുഖങ്ങളെ സമ്മാനിച്ച ചിത്രം കൂടെ ആണ് ആനന്ദം.


ആനന്ദത്തിൽ നായകിമാരായി അഭിനയിച്ച തരങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണ് നടി സിദ്ധി മഹാജൻകട്ടി. താരം തന്റെ മികച്ച അഭിനയ പ്രേകടനത്തിലൂടെ അനേകം ആരാധകരെയാണ് സ്വന്തമാക്കി ഇരിക്കുന്നത്. ആരാധകർ താരത്തെ ഇരു കൈയും നീട്ടിആണ് സ്വീകരിച്ചിരിക്കുന്നത്. താരം തന്റെ ആദ്യ ചിത്രത്തിനു ശേഷം അതികം ചല ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ല. രണ്ടായിരത്തി പത്തൊമ്പത്തിൽ കാളിദാസ് ജയറാം നായകനായി അഭിനയിച്ച ഹാപ്പി സർദാറിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു.

ഹാപ്പി സർദാർ ആയിരുന്നു താരം അഭിനയിച്ച അവസാന ചിത്രം. സമൂഹ മാധ്യമങ്ങളിൽ താരം ഏറെ സജീവമാണ്. താരം തന്റെ പുതിയ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും വിഡിയോകളുമെല്ലാം ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുള്ളതാണ്. ഒട്ടനവധി ആളുകളാണ് താരത്തെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഫോളോ ചെയ്തു കൊണ്ടിരിക്കുന്നത്. അതു കൊണ്ട് തന്നെ താരം പോസ്റ്റ്‌ ചെയുന്നത് വളരെ പെട്ടന്നു തന്നെ ആരാധകരിലേക്ക് എത്തി ചേരാറുണ്ട്.


റീൽസ് വീഡിയോ ആയും യോഗ വിഡിയോസുമായും താരം ഇപ്പോളും ആരാധകരിലേക്ക് എത്തി ചേരാറുണ്ട്. അതുകൊണ്ട് തന്നെ വൻ തോതിൽ ഉള്ള ജന ശ്രെദ്ധ ആണ് താരത്തിനു ആരാധകരിൽ നിന്നും ലഭിക്കുന്നത്. നിരവതി ഫോട്ടോ ഷൂട്ടുകളും താരം ചെയ്തട്ടുണ്ട്. ഇപ്പോൾ ഇതാ താരം തന്റെ പുതിയ ഫോട്ടോ ഷൂട്ടുമായി ആരാധകരുടെ ഇടയിലേക്ക് എത്തി ഇരിക്കുകയാണ്. കാട്ട ഫ്രീകത്തി ആയിട്ടാണ് താരം എത്തി ഇരിക്കുന്നത്.

മോഡൽ വേഷത്തിൽ നല്ല സ്റ്റൈലിഷ് മെയ്ക്ക് ഓവറിൽ ആണ് താരം എത്തിയത്. ഈ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങൾ ക്യാമറ കണ്ണുകളിൽ പകർത്തി ഇരിക്കുന്നത് ആയിഷ മൊയ്‌തു ആണ്. ആഡംബള്ളിയിൽ പയസ് ജോണിന്റെ സ്റ്റൈലിങ്ങിൽ റെസ് ഡിസ്‌യ്നറിന്റെ വാസ്തങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. സന്നയുടെ മേക്കപ്പിലാണ് താരം ഈ സൂപ്പർ മേയിക്ക് ഓവർ നടത്തി ഇരിക്കുന്നത്. താരത്തിന്റെ ഈ പുത്തൻ ഫോട്ടോകൾ താരത്തിന്റെ ആരാധകർ വളരെ അതികം ഇഷ്ടത്തോട് കൂടെയാണ് സ്വീകരിച്ചിരിക്കുന്നത്.