പച്ചയിൽ കുളിച്ച് രമ്യ നമ്പീശൻ ..പുത്തൻ ഷൂട്ട് കാണാം !!

നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് മലയാളികളുടെ സ്വന്തം രമ്യ നമ്പീശൻ. ആദ്യ സിനിമയിൽ താരം മലയാള ചലച്ചിത്ര ലോകത്തെ എവെർ ഗ്രീൻ ചോക്ലേറ്റ് പയ്യൻ, മലയാളികളുടെ സ്വന്തം കുഞ്ചാക്കോബോബന്റെ സഹോദരി ആയിട്ടാണ് അഭിനയം തുടങ്ങിയെ. അതിനു ശേഷം താരം ജയറാമിന്റെ നായകി ആയി കൊണ്ട് തന്റെ അഭിനയ ജീവിതത്തിൽ ചുവടു ഉറപ്പിച്ചു. മലയാള ചല ചിത്രം ആന ചന്തം എന്ന ചിത്രത്തിളാണ് താരം ആദ്യമായി നായകി ആയി അഭിനയിച്ചത്.

പിന്നീട് താരം പലപ്പോളയും നിരവതി സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്. തമിഴ്ലും തെലുങ്കിലും കന്നഡയിലുമായി താരം അനേകം സിനിമകളിലാണ് തന്റെ സാനിധ്യം അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ തേനിന്ത്യയിൽ തന്നെ അറിയപെടുന്ന ഒരു നടി ആയി മാറി ഇരിക്കുകയാണ് താരം. കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും ചോക്ക്ലറ്റ് നായകനായ കുഞ്ചാക്കോ ബോബന്റെ നായകി ആയി അഞ്ചാം പാതിരക്കാണ് താരം അവസാനമായി അഭിനയിച്ചത്. അഭിനയം മാത്രമല്ല താരം നല്ലൊരു ഗായകി കൂടെയാണ്. മികച്ച ഒരു പിന്നണി ഗായകി എന്ന നിലയിലും താരം ഏറെ പ്രസക്തി നേടിയിട്ടുണ്ട്.

ചലച്ചിത്രങ്ങളിൽ മാത്രമല്ല താരം അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ വെബ് സീരിസിലും താരം അഭിനയിച്ചിരിക്കുകയാണ്. ആൽബങ്ങളിലും താരം തകർത്ത് അഭിനയിച്ചിട്ടുണ്ട്. ഒരുപാടു സിനിമകളിൽ താരം പാട്ടുകളും പാടിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം തന്റെ പുതിയ ഫോട്ടോകളും വിഡിയോകളും ചിത്രങ്ങളുമെല്ലാം അതുപോലെ തന്നെ പുത്തൻ വിശേഷങ്ങളും ആരാധകാരുമായി പങ്ക് വെക്കാറുള്ളതാണ്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമായത് കൊണ്ട് തന്നെ താരത്തിനു ഒരുപാടു ആരാധകരാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉള്ളത്.

ഇപ്പോൾ ഇതാ താരം തന്റെ പുതിയ ഫോട്ടോ ഷൂട്ടിംനെ ചിത്രങ്ങളാണ് ആരാധകർക്കായി നൽകി ഇരിക്കുന്നത്. പച്ച നിറത്തിലുള്ള സാരീ അണിഞ്ഞു കൊണ്ടാണ് താരം എത്തി ഇരിക്കുന്നത്. നല്ല കിടിലൻ ലുക്കാണ് തരത്തിനെ ആ ഫോട്ടോയിൽ കാണുവാൻ സാധിക്കുന്നത്. അനേകം ഫോളോവേർസ് ഉള്ളതിനാൽ തന്നെ താരത്തിന്റെ പോസ്റ്റുകൾ പെട്ടന്നു ആരാധകരിലേക്ക് എത്തി ചേരുകയാണ് ചെയ്തത്. ദിവ്യ ഉണ്ണി കൃഷ്ണന്റെ സ്റ്റൈലിങ്ങിൽ സൗത്ത് സൈഡ് ഫോർ യൂ എന്ന ബ്രാണ്ടിന്റെ സാരീ ആണ് താരം ഉടുത്തിരിക്കുന്നത്.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് ജോയ് ആണ് താരത്തെ ഒരുക്കി ഇരിക്കുന്നത്. അർജുൻ ആണ് താരത്തിന്റെ ഫോട്ടോ തന്റെ ക്യാമറ കണ്ണുകളിൽ കൂടെ പകർത്തി ഇരിക്കുനത്. തരങ്ങളും ആരാധകാരുമായി ഒരുപാടു പേരാണ് തരത്തിന്റെ ന്യൂ ലൂക്കിൽ കമന്റ്‌ പറഞ്ഞിരിക്കുന്നത്. ആരാധകർ ആണെങ്കിൽ താരത്തിന്റെ ഫോട്ടോകൾ പെട്ടന്നു തന്നെ ഏറ്റിടുത്തിരിക്കുകയാണ്.