ദിലീപിൻ്റെ ക്രേസി ഗോപാലൻ സിനിമയിലെ നായികയുടെ പുത്തൻ ട്രിപ്പ് വീഡിയോ വൈറൽ..കാണാം !!

ഒരുപാടു സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും വളരെ കുറച്ച് സിനിമകളിൽ അഭിനയിച്ചു കൊണ്ട് ഒരുപിടി ആരാധകരെ സ്വന്തമാക്കിയ അനേകം തരങ്ങളുണ്ട് നമ്മുടെ ചലച്ചിത്ര മേഖലയിൽ. മലയാളികൾ എന്നും നെഞ്ചിലേറ്റിയ കോമഡി ചിത്രങ്ങളിൽ ഒന്നാണ് ദിലീപ് നായകനായി അഭിനയിച്ച ക്രെയിസി ഗോപാലൻ. ഈ ചിത്രത്തിൽ മലയാളത്തിലെ മുൻ നിര നായകന്മാരിൽ പ്രധാനി ആയ ദിലീപ് ആണ് നായകനായി അഭിനയിച്ചത്. ദിലീപ് കള്ളന്റെ വേഷത്തിൽ അഭിനയിച്ച ചിത്രം കൂടി ആണിത്. കട്ടില ഗോപാലൻ എന്ന കള്ളന്റെ കഥാപാത്രം ആണ് താരം ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ക്രെയിസി ഗോപാലൻ ഒരു ട്രില്ലെർ ചിത്രമാണ്. ഈ ചിത്രത്തിൽ നായകി ആയി അഭിനയിച്ചത് തെനിന്ത്യൻ നടി ആയ സുനിത വർമ ആയിരുന്നു. താരം മലയാളത്തിൽ രാധ വർമ എന്ന പേരിലാണ് അറിയപ്പെടുന്നത്. നിവേന്റെ നുവേന്റെ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് തന്റെ ചിറകുകൾ വിരിച്ച് പാറി വന്നത്. മൂന്നു വർഷത്തോളം താരം തെലുങ്കിൽ തന്നെ അനേകം സിനിമകളിൽ അഭിനയിച്ചു കൊണ്ട് തെലുങ്ക് സിനിമ ലോകത്ത് തന്റേതായ അഭിനയ മികവ് കാഴ്ച്ച വെച്ചു.
ഇതിനു ശേഷമാണു താരം തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചു തുടങ്ങിയത്. 2008 ളാണ് താരം ആദ്യമായി മലയാള സിനിമ ലോകത്തോട്ട് വന്നത്. ക്രെയിസി ഗോപാലനിലെ ഡയാന എന്ന കഥാപാത്രം താരത്തിനു മികച്ച റോൾ തന്നെയാണ് നൽകിയത് അതിനു ശേഷം താരത്തിനു മലയാള ചലച്ചിത്ര ലോകത്ത് അത്ര നല്ല റോളുകൾ ഒന്നും കൈകാര്യം ചെയ്യുവാൻ കിട്ടിയിരുന്നില്ല. പിന്നീട് താരം അഭിനയിച്ച മിക്ക സിനിമകളും പരാജയപ്പെടുകയാണ് ചെയ്തത്. താരം അഭിനയിച്ച സീനിയർസ് മാത്രമാണ് വിജയിച്ചു നിന്നിട്ടൊള്ളു.

2016 നു ശേഷം താരം തന്റെ അഭിനയ ജീവിതം ഇതു വരെ തുടർന്നട്ടില്ല. സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും വിഡിയോകളുമെല്ലാം താരം തന്റെ ആരാധകാരുമായി നിരന്തരം പങ്ക് വെക്കാറുള്ളതാണ്. എന്നിരുന്നാലും താരം ഏറ്റവും കൂടുതൽ പങ്ക് വെക്കുന്നത് യോഗ വീഡിയോസ് ആണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പഴയ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റിടുത്തിരിക്കുന്നത്. ഒരു വെള്ളച്ചാട്ടത്തിൽ തുള്ളി കളിച്ചു കൊണ്ട് നീരാടുന്ന വീഡിയോ ആണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വളരെ അതികം ഫോലോവേർസ് ആണ് താരത്തിനു സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഉള്ളത്. അതു കൊണ്ട് തന്നെ താരം പങ്ക് വെക്കുന്ന പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊടുത്തു തന്നെ ആരാധകരിലേക്ക് എത്തി ചേരാറുണ്ട്. പല പോസ്റ്റുകളും വളരെ അതികം വയറലായി മാറിയിട്ടും ഉണ്ട്.