ആരാധകരുടെ മനം കുളിർക്കുന്ന വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് നടി ദിവ്യ പിളള..വീഡിയോ !!!!!

ഫഹദ് ഫസ്സിൽ നായകനായി അഭിനയിച്ച ചല ചിത്രം അയാൾ ഞാൻ അല്ല എന്ന ചിത്രത്തിൽ നായകി ആയി അഭിനയിച്ചു കൊണ്ട് വെള്ളിത്തിരയിലേക്ക് എത്തിയതാണ് നടി ദിവ്യ പിള്ള. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളിൽ മുൻ പന്തിയിൽ നിൽക്കുന്ന സൂപ്പർ സ്റ്റാർ പൃഥിവിരാജ്നൊപ്പം ഊഴം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ഏറെ ജന ശ്രെദ്ധ പിടിച്ചു പറ്റി ഇരിക്കുന്നത്. അതിനു മുൻപ് താരത്തിനു ഇത്രയും പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നില്ല. സിനിമ വിജയിച്ചതോടെ താരത്തിനെ തേടി ഒരുപാടു പുതിയ അവസരങ്ങളും വന്നു ചേർന്നട്ട് ഉണ്ട്. കിട്ടിയ കഥാപാത്രങ്ങൾ എല്ലാം വളരെ മികച്ചതാക്കാൻ താരം ഇപ്പോളും ശ്രെദ്ധിക്കാറുമുണ്ട്.ഫ്ലൈറ്റിൽ എയർ ലയിൻ സ്റ്റാഫ്‌ ആയി ജോലി ചെയ്തു കൊണ്ടിരുന്ന ദിവ്യ പണിക്കർ വളരെ എത്തിഴ്സികമായി ആണ് അഭിനയ രംഗത്തേക്ക് എത്തി ഇരിക്കുന്നത്. ഈ വർഷത്തിന്റെ ആരംബത്തിൽ പുറത്തിറങ്ങിയ കളയാണ് താരത്തിന്റെ അവസാനത്തെ ചിത്രം. അതികം ആർക്കും അറിയാത്ത കാര്യം എന്താണെന്നാൽ താരം വിവാഹിത ആണെന്നുള്ളതാണ്. ഒരു ബ്രിട്ടീഷ് പൗരനാണ് താരത്തിന്റെ ഭർത്താവ്. ഒസാമ അൽ ബന്ന എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്.
താരത്തിനു ഇപ്പോൾ വയസു 33 ആണ് . 33 കാരിയായ താരം ജനിച്ചതും വളർന്നതുമെല്ലാം ദുബായിൽ ആണ്. താരത്തിന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗിന്റെ ഇടയിൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൊതുവെ വിവാഹ ശേഷം പല നടിമാരും അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കാറുണ്ട്. എന്നാൽ ദിവ്യയുടെ കാര്യത്തിൽ അത് നേരെ തിരിച്ചാണ്. താരം തന്റെ വിവാഹ ശേഷമാണു ചലച്ചിത്രങ്ങളിൽ ഏറെ സജീവമാക്കുവാൻ തുടങ്ങിയത്. തരത്തിനെ മലയാള ടെലിവിഷൻ ഷോയിൽ വിധി കർത്താവായും പ്രേക്ഷകർ എപ്പോ കണ്ട് വരുന്നുണ്ട്.താരത്തിനു പ്രായം 33 ഉണ്ടെങ്കിലും അത്രയും പ്രായം പറയുകയില്ല എന്നാണ് ഓരോ ആരാധകരുടെയും അഭിപ്രായം. അതിനു പ്രധാന കാരണം എന്താണെന്നു വെച്ചാൽ താരത്തിന്റെ വർക്ഔട് തന്നെയാണ്. തന്റെ ശരീര സ്വന്ദര്യം നോക്കുവാൻ താരം നല്ലപോലെ ശ്രെദ്ധിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ താരം നിത്യം വർക്ക്‌ ഔട്ട്‌ ചെയ്യാറുണ്ട്. കൊച്ചിയിലെ സ്റ്റാർ ഫിറ്റാനസിലാണ് താരം വർക്ക്‌ ഔട്ട്‌ ചെയ്യുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം വർക്ക്‌ ഔട്ട്‌ ചെയ്യുന്ന വീഡിയോ ഏറെ ശ്രെദ്ധേയമാണ്. സ്റ്റാർ ഫിറ്റ്‌നെസ്സ് കാർ തന്നെയാണ് താരം വർക്ഔട് ചെയ്യുന്ന വീഡിയോ ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞ അഴിച്ച താരത്തിന്റെ ജന്മ ദിനം കൂടെയാണ്.സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് ദിവ്യയും അതു കൊണ്ട് തന്നെ താരം താരത്തിന്റെ പുതിയ ഫോട്ടോകളും വിഡിയോകളും പുത്തൻ വിശേഷങ്ങളുമെല്ലാം തന്റെ ആരാധകാരുമായി നിരന്തരം പങ്കു വെക്കാരുണ്ട്. ഇൻസ്റ്റാഗ്രാമിലാണ് താരം കൂടുതൽ ആക്റ്റീവ് ആയിട്ടുള്ളത്.