പ്രേഷകരുടെ മനം മയക്കുന്ന ഷോർട്ട് വീഡിയോയുമായി ദീപ്തി സതി..ബിജു മേനോൻ്റെ നായികാ വേറെ ലെവലാണ്..വീഡിയോ കാണാം !!

മോഡലിംഗ് രംഗത്ത് സജീവമായി നില കൊള്ളുകയും പിന്നീട് മോഡലിംഗ് രംഗത്ത് നിന്നു സിനിമ രംഗത്തേക്ക് ചെക്കീരുന്ന ഒരുപാടു താരങ്ങൾ നമക്ക് ചുറ്റും ഉണ്ട്. ചലച്ചിത്ര ലോകത്തെ പല നടിമാരും മോഡലിംഗ് രംഗത്ത് നിന്നും വന്നവരാണ്. അത്തരത്തിൽ മോഡലിംഗ് രംഗത്ത് വളരെ അതികം സജീവമായി നിൽക്കുകയും അതിനു ശേഷം സിനിമയിൽ വരുകയും ചെയ്ത താരമാണ് ദീപ്തി സതി. താരം മുംബൈയിൽ ആണ് ജനിച്ചു വളർന്നത്. മുംബൈയിൽ ആണെങ്കിലും താരം ഒരു മലയാളി കൂടെ ആണ്.

മലയാള ചലച്ചിത്ര ലോകത്ത് ഒരുപാടു പുതുമുഖങ്ങളെ സമ്മാനിച്ച പ്രിയ സംവിധായകൻ ലാൽ ജോസ് സർ തന്നെയാണ് ദീപ്തി സതിയെയും ചലച്ചിത്ര മേഖലയിലേക്ക് കൊണ്ട് വന്നത്. ലാൽ ജോസ് സംവിധാനം നിർവഹിച്ച ചിത്രമായ നീന എന്ന സിനിമയിൽ ഒരു ടോം ബോയ് പെൺകുട്ടിയുടെ റോൾ ആണ് ദീപ്തി ആദ്യമായി അഭിനയിച്ചത്. ആ ചിത്രം അതികം ജന ശ്രെദ്ധ പിടിച്ചു പറ്റിയില്ലെങ്കിലും താരത്തിന്റെ കഥാപാത്രത്തിന്റെ അഭിനയം സിനിമ കണ്ടിട്ടുള്ളവരുടെ മനസ്സിൽ മായാതെ നിൽക്കുന്നവ ആണ്. അത്ര മനോഹരമായമാണ് താരം തന്റെ കഥ പാത്രത്തെ അഭിനയിച്ചിരിക്കുന്നത്.

മലയാളത്തിനു പുറമെ താരം മറ്റു ഭാഷകളിലെ സിനിമയിൽ ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. പ്രിത്വിരാജ് നായകനായി അഭിനയിച്ച ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. താരത്തിന്റെ പല സിനിമകളും ഇനിയും റിലീസ് ചെയുവവാൻ ഇരിക്കുന്നുണ്ട്. മഞ്ജു വാരിയറും ബിജു മേനോനും ഒന്നിച്ചഭിനയിക്കുന്ന ലളിതം സുന്ദരം എന്ന സിനിമയും വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടും എന്നിവയാണ് താരത്തിന്റെ ഇനി റിലീസ് ചെയുവാൻ ഇരിക്കുന്ന സിനിമകൾ. സമൂഹ മാധ്യമങ്ങളിൽ മോഡൽ കൂടി ആയ താരം പല ഗ്ലാമർ ചിത്രങ്ങളും ഫോട്ടോ ഷൂട്ടും സമൂഹ മാധ്യമങ്ങൽ വഴി പോസ്റ്റ്‌ ചെയ്തട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. തന്റെ പുത്തൻ ഫോട്ടോ ഷൂട്ടും അത് പോലെ തന്റെ പുതിയ വിഡിയോയും ഫോട്ടോയും താരം നിരന്തരമായി ആരാധകാരുമായി പങ്ക് വെക്കാറുള്ളതാണ്. ഒരു ആക്റ്ററസ് എന്നതിലുപരി താരം നല്ലൊരു ഡാൻസർ കൂടെയാണ്. ഇൻസ്റ്റാഗ്രാമിലും റീൽസ് വിഡിയോയിലുമായി താരം ആരാധകർക്കായി അനേകം ഡാൻസ് വീഡിയോ പോസ്റ്റ്‌ ചെയ്തട്ടുണ്ട്.

തന്റെ സുഹൃത്തും കൊറിയോഗ്രാഫറുമായ നീരാവിനോപ്പമാണ് താരം പലപ്പോളും ഡാൻസ് വീഡിയോ എടുക്കാറുള്ളത്. ഇപ്പോൾ ഇതാ താരം ചെയ്ത ഏറ്റവും അടുത്ത ലേറ്റസ്റ്റ് ട്രെൻഡിംഗ് വീഡിയോയുടെ നിർത്ത ചുവടുകളാണ് ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്. ഇതിനു മുന്പും ഇരുവരുടെ വീഡിയോ വളരെ അതികം വയറലായി മാറിയിട്ടുണ്ട് സോഷ്യൽ മീഡിയയിൽ. ഷോർട്സ് ആണ് താരം ധരിച്ചിരിക്കുന്നത്. ഷൂട്ടിംഗ് ടൈമിലെ ഒഴിവ് സമയത്ത് ആണ് താരം ഡാൻസ് വീഡിയോ ചെയ്യുന്നത്.