കിടിലൻ മേക്കോവറുമായി ഐശ്വര്യ ലക്ഷ്മി..ഫോട്ടോകൾ കാണാം !!

മലയാള ചലച്ചിത്ര ലോകത്ത് താര മൂല്യമുള്ള നടിമാരിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു നടിയാണ് ഐശ്വര്യ ലക്ഷ്മി. താരം ഒരു ഡോക്ടർ കൂടെയാണ്. പഠിത്തതിന് ശേഷം താരം തന്റെ പാഷൻ ആയ അഭിനയ ജീവിതത്തില്ലേക്ക് വരുകയായിയുന്നു. മലയാളത്തിൽ തന്നെ അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും ഹിറ്റ് ആക്കി മാറ്റിയ വേറെ ഒരു നടി ഉണ്ടോ എന്നു തന്നെ പറയാം.
അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം ജന ശ്രെദ്ധ പിടിച്ചു പറ്റിയിട്ടുള്ളത്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും വളരെ നന്നായി അറിയപ്പെടുന്ന താരം 2017 ളാണ് അഭിനയ ലോകത്തേക്ക് പ്രേവേശിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 10 ഓളം സിനിമകളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. അഭിനയിച്ച സിനികളിൽ എല്ലാം വളരെ നല്ല താര മൂല്യമുള്ള കഥാപാത്രങ്ങളാണ് താരം കൈ മാറി ഇരിക്കുന്നത്. ഇനിയും ചലച്ചിത്ര ലോകത്ത് വളരെ നല്ല പ്രേകടനങ്ങൾ കാഴ്ച്ച വെക്കുവാൻ താരത്തിനു സാതിക്കും എന്നു തന്നെയാണ് താരത്തിന്റെ ആരാധകരുടെ പ്രേതീക്ഷ എന്നു തന്നെ പറയാം.


സിനിമയിൽ വരുന്നതിനു മുൻപ് താരം മോഡലിംഗ് രംഗതാണ് വളരെ അതികം സജീവമായി നില കൊല്ലുന്നത്. ഒരുപാടു ബ്രാണ്ടുകളുടെ പരസ്യത്തിലും, അതുപോലെ തന്നെ പല മാഗാസ്സിൻ കവർ ഫോട്ടോയിലും താരം പ്രതീക്ഷപെട്ടു. അതുപോലെ തന്നെ ഒരുപാടു മോഡൽ ഫോട്ടോ ഷൂട്ടിലും താരം പ്രതീക്ഷപെട്ടു. സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. വലിയൊരു ആരാധക വൃന്ദം തന്നെയാണ് താരത്തിനു ഉള്ളത്. താരം തന്റെ പുത്തൻ വിശേഷങ്ങളും പുതിയ ചിത്രങ്ങളും വിഡിയോകളും താരം തന്റെ ആരാധകർക്കായി നിരന്തരം പങ്ക് വെക്കാറുള്ളതാണ്.

താരത്തിന്റെ പല ഫോട്ടോ ഷൂട്ടുകളും സമൂഹ മാധ്യമനങ്ങളിൽ ഏറെ വയറലാണ്. ഒരുപാടു ആരാധകർ താരത്തെ ഫോളോ ചെയ്യുന്നത് കൊണ്ട് തന്നെ താരം ഷെയർ ചെയുന്നത് നിമിഷ നേരം കൊണ്ട് തന്നെ ആരാധകരിലേക്ക് എത്തി ചേരാറുണ്ട്. പല ഫോട്ടോകളും ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ശാലീന സുന്ദരി ആയി പല നാടൻ ഫോട്ടോ ഷൂട്ടിംലും അത് പോലെ തന്നെ ബോൾഡ് ആൻഡ് ഹോട് ലുക്കിൽ ഉള്ള ഗ്ലാമർ ഫോട്ടോ ഷൂട്ടുകളും താരം നടത്താറുണ്ട്.

ഇപ്പോൾ ഇതാ താരത്തിന്റെ ഗ്ലാമർ ഫോട്ടോസ് കണ്ടു താരത്തിന്റെ ആരാധകർ കണ്ണ് തള്ളി നിൽക്കുകയാണ്. നിവിൻ പോളി നായകനായി അഭിനയിച്ച ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി തന്റെ അഭിനയ ലോകത്തെ കറിയർ തുടങ്ങിയത്. എന്നാൽ കരിയർ തന്നെ മാറ്റി മറച്ച ചിത്രമാണ് മയനാദി. അഭിനയ മികവ് കൊണ്ട് തന്നെ താരത്തെ തേടി നിരവതി അവാർഡുകളും ലഭിച്ചിട്ടുണ്ട്.