കിടിലൻ വർക്ക് ഔട്ടും,ടിപ്സുമായി ഇഷാനി കൃഷ്ണ..വൈറൽ വീഡിയോ കാണാം !!

സമൂഹ മാധ്യമങ്ങളിൽ ഏറെ താരംഗമുണ്ടാക്കുന്ന ഒരു താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. കൃഷ്ണകുമാറും ഭാര്യ ബിന്ദു കൃഷ്ണകുമാറും ഇവരുടെ നാലു പെണ്മക്കളും സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമായത് കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ നല്ലപോലെ ശ്രെദ്ധ ആകർഷിക്കുന്ന കുടുംബമാണ്. ഒരു കാലത്ത് വില്ലൻ വേഷങ്ങളും അത്പോലെ തന്നെ സഹ വേഷങ്ങളും കൈകാര്യം ചെയ്ത് ആരാധകരെ വിസ്മയിപ്പിച്ച നടന്നാണ് കൃഷ്ണകുമാർ. മികച്ച അഭിനയം കൊണ്ട് താരത്തിനു തന്റേതായ സ്ഥാനം അഭിനയ ജീവിതത്തിൽ പ്രേതഴ്സിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം സിനിമകളിൽ അഭിനയിക്കുന്നത് കുറവാണെങ്കിലും പറമ്പരയിൽ വളരെ അതികം സജീവമായി നില കൊള്ളുന്നുണ്ട്.

നടൻ കൃഷ്ണകുമാറിനെ മലയാളകൾ ഏറ്റിടുത്തത് പോലെ തന്നെയാണ് താരത്തിന്റെ മക്കളെയും മലയാളികൾ നെഞ്ചോട് ചേർത്തു കഴിഞ്ഞിരിക്കുകയാണ്. താരത്തിന്റെ മൂത്ത മകളായ അഹന വന്നു മോളിവുഡിലെ തന്നെ മുൻ നിര നായകി മാരിൽ ഒരാളായി മാറി കഴിഞ്ഞു. മലയാളത്തിലെ യൂത്ത് നായകൻമാരിൽ പ്രധാന നായകനായ ടോവിനോ തോമസ് നായകനായി അഭിനയിച്ച ലൂക്ക എന്ന ചിത്രത്തിലൂടെയാണ് താരം നായകി പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങിയത്.

അഹനാക്ക് പിന്നാലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളിൽ ഇഷാനിയും ഇപ്പോൾ ചല ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങി ഇരിക്കുകയാണ്. മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയ മമ്മുക്കയുടെ ചിത്രമായ വൺ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം തുടങ്ങിയത്. അത് മാത്രമല്ല പിതാവിനോപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില മക്കളിൽ ഒരാളാണ് ഇഷാനി. കൂടാതെ താരം ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ കൂടെയാണ്. 6 ലക്ഷത്തിൽ കൂടുതൽ ആളുകളാണ് താരത്തെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്നത്.

താരവും കുടുംബവും സോഷ്യൽ മീഡിയയിൽ വളരെ അതികം അറിയപ്പെടുന്ന സെലിബ്രിറ്റിട്ടികൾ ആണ് അതുകൊണ്ട് തന്നെ എല്ലാവർക്കും സോഷ്യൽ മീഡിയയിൽ വൺ ജന പിന്തുണ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുടുംബത്തിലെ എല്ലാവർക്കും സ്വന്തമായി യൂ ട്യൂബ് ചാനൽ ഇണ്ട് എന്നുള്ളതാണ് വേറെ ഒരു സ്പെഷ്യലിറ്റി. അതു കൊണ്ട് തന്നെ തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരിലേക്ക് ഈ താര കുടുംബം പങ്ക് വെക്കാരുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി ജിമ്മിൽ പോകുന്നതിന്റെയും തടി വെക്കാൻ ഉള്ള മിനുക്കു പണികളിലുമായിരുന്നു ഇഷാനി കൃഷ്ണ. ഇതിന്റെ വീഡിയോ എല്ലാം താരം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരിലേക്ക് എത്തിച്ചട്ടുമുണ്ട്. താരം പുഷ് ഉപ്പ് എടുക്കുന്നതിന്റെ വീഡിയോ വളരെ പെട്ടെന്നാണ് ആരാധകരിലേക്ക് എത്തി ചേർന്നത്. ആരാധകർ അത് ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ്. വളരെ നല്ല റീച് ആണ് സോഷ്യൽ മീഡിയയിൽ വിഡിയോക്ക് ലഭിച്ചത്.