ട്രോളന്മാരെ നിലക്ക് നിർത്താൻ രണ്ടും കൽപ്പിച്ച് ഗായത്രി സുരേഷ്..വീഡിയോ

ഈ അടുത്തായി സോഷ്യൽ മീഡിയയിൽ വൺ ചർച്ച വിഷയം ആയ നടിയാണ് ഗായത്രി സുരേഷ്. സോഷ്യൽ മീഡിയയിൽ താരത്തെ പറ്റിയുള്ള വാർത്തകൾ നിറഞ്ഞു നിൽക്കുകയായിരുന്നു. ഒരു ആക്‌സിഡന്റ് മായി ബന്ധപെട്ട് താരം വൺ ചർച്ച വിഷയം ആയി മാറി ഇരുന്നു. ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. എന്നാൽ വണ്ടികൾ തമ്മിൽ ഇടിച്ചിട്ടും താരത്തിന്റെ കാർ നിർത്താതെ പോകുകയായിരുന്നു. പിന്നീട് ആണ് ഇടി കിട്ടിയ കാറിൽ ഉള്ളവർ താരവും സുഹിർത്തും സഞ്ചാരിച്ചിരുന്ന കാർ പിന്തുടരുകയും അത്പോലെ തന്നെ അവരെ ചീത്ത പറയുകയും ചെയ്തത്. നടിയും സുഹൃത്തും ഒട്ടും വിചാരിക്കാത്ത രീതിയിലായിരുന്നു ആയ ചെസിങ്.

ഇതിനു ശേഷം ഈ സംഭവത്തിനെ പറ്റി വിശദീകരണവുമായി താരം നിരവധി തവണ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. താൻ തെറ്റ് ഒന്നും ചെയ്തടിട്ടില്ല വണ്ടി ഇടിച്ചതു സമയത്ത് നല്ലപോലെ പേടിച്ചു അതുകൊണ്ട് ആണ് നിർത്താതെ പോയത് പോരാത്തേന് താരം ഒരു സെലിബ്രിറ്റി ആയത് കൊണ്ട് തന്നെ ആളുകളെ ഭയക്കേണ്ടി വന്നു എന്നാണ് താരം വിശദീകരണവുമായി എത്തി ഇരുന്നത്.
എന്നാൽ ഇതിനു ശേഷം താരം സോഷ്യൽ മീഡിയയിൽ വൻ ട്രോളുകൾ ആണ് ഏറ്റു വാങ്ങി കൊണ്ടിയ്ക്കുന്നത്. നടിയുടെ വിശദീകരണമാണ് ഇതിനു വഴി ഒരുക്കി ഇയ്ക്കുന്നത്. എന്നാൽ അതിൽ ഒന്നും അവസാനിക്കാതെ താരം വീണ്ടും ലൈവ് വന്നിരിക്കുകയാണ്. ഇത്തവനെ ട്രോൾ നിരോധിക്കുവാൻ വേണ്ടി ആണ് താരം ലൈവ് വന്നിരിക്കുന്നത്. ലൈവിൽ താരം പിണറായി വിജയൻ സിർനോട് ആണ് ട്രോൾ നിരോധിക്കാൻ അഭ്യർത്ഥിച്ചിരിക്കുന്നത്. സർ വിചാരിച്ചാൽ ട്രോൾ വിഡിയോകൾ നിരോധിക്കാൻ സാതിക്കും എന്നാണ് താരം ലൈവിൽ പറയുന്നത്.

കഞ്ചാവ് മയക്കു മരുന്നു എന്നവർ കൊണ്ട് പൈസ ഉണ്ടാക്കുന്നത് ഇൽലീഗൽ അല്ലെ. അതുപോലെ തന്നെ ട്രോൾ കൊണ്ട് പൈസ ഉണ്ടാക്കുന്നതും ഇൽലീഗൽ ആളെ എന്നാണ് താരം ലൈവിൽ ചോദിക്കുന്നത്. ട്രോളുകൾക്ക് അടിയിൽ വരുന്ന കമെന്റുകൾ ആളുകളുടെ മെന്റൽ ഹെൽത്തിനെ ഒരുപാടു ബാധിക്കും എന്നും അവരെ അടിച്ചമർത്തുന്ന രീതിയിലാണ് ഓരോ കമെന്റുകൾ എന്നും താരം ഒപ്പം കൂട്ടി ചേർത്തു. പിണറായി വിജയൻ സിർനു നമ്മടെ നാടിനെ നാലൊരു നടക്കാൻ സാധിക്കും അതുകൊണ്ട് തന്നെ ട്രോൾ ബാൻ ചെയ്യണം എന്നും അതിനു താഴെ ഉള്ള കമെന്റുകൾ ഓഫ്‌ ആക്കണം എന്നും ഗായത്രിൽ ലൈവിൽ ആവശ്യപ്പെട്ടു.

മറ്റുള്ളവരുടെ ചിത്രങ്ങളും വിഡിയോകളും അവർ അറിയാതെ പകർത്തുന്നത് അല്ലെങ്കിൽ അവരുടെ അനുവാദം ഇല്ലാതെ എടുക്കുന്നത് പേടി ഉള്ള ഒരു അവസ്ഥ ആകണം എന്നും താരം ഒപ്പം ചേർത്തു. സർ പ്ലീസ് എന്തെങ്കിലും ഇതിനു ചെയ്യണം ഇന്ന് പറഞ്ഞു കൊണ്ടാണ് താരം തന്റെ ലൈവ് വീഡിയോ അവസാനിപ്പിച്ചത്.