കറുപ്പിൽ അതിസുന്ദരിയായി മലയാളികളുടെ പ്രിയ താരം ഭാമ

10930എ കെ ലോഹിട്ട്ദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. സൂര്യ ടീവിയിൽ അവതാരികയായി പ്രെത്യക്ഷപ്പെട്ട് കൊണ്ടാണ് ഭാമയുടെ അഭിനയ ജീവിതത്തിലേക്കുള്ള തന്റെ തുടക്കം. പിന്നീടായിരുന്നു നിവേദ്യം എന്ന ചലചിത്രത്തിൽ വേഷമിട്ടത്. ശേഷം അതെ വർഷം തന്നെ മറ്റൊരു ചലചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയം തുടങ്ങിയത്.അഭിനയത്തിൽ മാത്രമല്ല പിണണി ഗായികയും കൂടിയാണ് ഭാമ. പല ഹ്വസ ചിത്രങ്ങളിലും ചലചിത്രങ്ങളിലും ഗാനങ്ങൾക്ക് തന്റെ സ്വരമായിരുന്നു താരം നൽകിയത്. മറുപടി എന്ന മലയാള ചിത്രത്തിലാണ് ഭാമ അവസാനമായി മോളിവുഡിൽ അഭിനയിച്ചത്. മലയാളത്തിലും കന്നഡയിലും തന്റെതായ വ്യക്തിമുദ്ര ഭാമ അഭിനയ ജീവിതത്തിൽ പതിപ്പിച്ചിട്ടുണ്ട്.2019നു ശേഷം സിനിമ ലോകത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് ഭാമ. അവസരങ്ങൾ ലഭിക്കുണ്ടെങ്കിലും താരം മാറി നിൽക്കുകയാണ്. സിനിമകളിൽ ഇല്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ നിറസാനിധ്യമായി ഭാമ വെട്ടിതിളങ്ങി പ്രേഷകരുടെ ഇടയിൽ തരംഗമായി നിൽക്കാറുണ്ട്. അത്തരത്തിലുള്ള മറ്റ് ചിത്രങ്ങളാണ് ഭാമയുടെ സൈബർ ലോകത്ത് വൈറലാവുന്നത്.കറുപ്പ് വസ്ത്രത്തിൽ അതിസുന്ദരിയായി നിൽക്കുന്ന ഭാമയെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. കൂട്ടുക്കാരിയോടപ്പം പകർത്തിയ ചിത്രങ്ങളും താരം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. ഒമ്പത് ലക്ഷത്തോളം ഫോള്ളോവർസാണ് ഭാമയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. അത് കൊണ്ട് തന്നെ നിമിഷ നേരം കൊണ്ടായിരുന്നു തന്റെ പോസ്റ്റ്‌ വൈറലായി മാറിയത്. ഇതിനു മുമ്പും ഭാമ പങ്കുവെച്ച പുതിയ ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ജനശ്രെദ്ധ നേടിയിരുന്നു.