ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് സ്റ്റാർ മാജിക്ക് താരം ഡയാന ഹമീദ്

ഫ്ലവർസ് ചാനൽ നല്ല റേറ്റിംഗ് കൂടിയ പരിപാടികളിൽ ഒന്നാണ് സ്റ്റാർ മാജിക്ക്. മലയാളി പ്രേഷകർ ഇരുകൈകൾ നീട്ടിയ  ഷോ കൂടിയാണ് സ്റ്റാർ മാജിക്‌. ഈ ടെലിവിഷൻ ഷോയിൽ പങ്കെടുക്കുന്ന മിക്ക താരങ്ങൾ സിനിമ മുതൽ മിനിസ്ക്രീൻ അഭിനയിക്കുന്ന നടിനടന്മാരാണ്. ഈ ഷോയിലൂടെ പ്രേഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന അഭിനയത്രിയാണ് ഡയാന ഹമീദ്.

അഭിനയ ജീവിതം ആരംഭിച്ച കാലത്ത് ഡയാന സിനിമകളിലായിരുന്നു സജീവമായിരുന്നത്. എന്നാൽ മലയാളികളുടെ ഹൃദയം കീഴടക്കിയത് മലയാളം മിനിസ്ക്രീൻ പരമ്പരകളിലാണ്. പ്രേഷകരുടെ പ്രിയങ്കരിയായത് കൊണ്ട് തന്നെ താരം നിരന്തരം തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഡയാന കൈമാറിട്ടുള്ള മിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങളും വീട്ടിലെ വിശേഷങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലാവാറുള്ളത്.

എന്നാൽ കഴിഞ്ഞ ദിവസമാണ് ആരാധകരെയും പ്രേഷകരെയും ഞെട്ടിച്ചു കൊണ്ട് അതി ഗ്ലാമർസ് ചിത്രങ്ങൾ പങ്കുവെച്ചത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയായി ഡയാന ഹമീദ് പോസ്റ്റ്‌ ചെയ്‌തത്. ആരാധകർ ഇതുവരെ കാണാത്ത ഗ്ലാമർസ് വേഷത്തിലായിരുന്നു ഡയാന ഹമീദ് പ്രെത്യക്ഷപ്പെട്ടത്.

അഭിനയത്തിൽ മാത്രമല്ല മോഡലിലും തന്റെ കഴിവ് തെളിയിച്ച ഡയാന ആദ്യമായിട്ടാണ് ഈയൊരു ഗ്ലാമർ ലുക്കിലെത്തിയത്. നിറഞ്ഞ മനസ്സോടെയായിരുന്നു തന്റെ ആരാധകർ പോസ്റ്റ്‌ സ്വീകരിച്ചത്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദി ഗാംബ്ലർ എന്ന സിനിമയിലൂടെയാണ് ഡയാന ഹമീദ് ചലചിത്ര രംഗത്തേക്ക് പ്രേവേശിക്കുന്നത്. ഈയൊരു മേഖലയിലേക്ക് വരുന്നതിന് മുമ്പ് അവതാരികയായി ഡയാന തിളങ്ങിയിരുന്നു.