ചിലർവിവാഹം കഴിക്കുന്നു, മറ്റുചിലർ ആകാത്തെ ലിവിങ് ടുഗെദറിലും ; കാവ്യയുടെ അഭിമുഖം വൈറലാവുന്നു

ഒരുകാലത്ത് മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത അഭിനയത്രിയായിരുന്നു കാവ്യമാധവൻ. തുടക്കകാലത്ത് കുട്ടിത്താരമായി സിനിമയിൽ അഭിനയിച്ച് പിന്നീട് മോളിവുഡിൽ തന്നെ തിരക്കേറിയ താരമൂല്യമുള്ള നടിയായി മാറുകയായിരുന്നു. തുടർന്ന് ജനപ്രിയ നായകൻ എന്ന് മലയാളികൾ വിശേഷിപ്പിക്കുന്ന ദിലീപിനെ വിവാഹം ചെയുകയായിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായി മാറി കൊണ്ടിരിക്കുന്നത് കാവ്യയുടെ ഒരു അഭിമുഖമാണ്.

“എല്ലാം വളരെ പെട്ടെന്നായിരുന്ന്. ഞാനും ദിലീപേട്ടനും ഒന്നാവണമെന്ന് ഞങ്ങളെക്കാളും കൂടുതൽ ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ച പ്രേഷകരായിരുന്നു. ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് എന്റെ വീട്ടുകാരുടെ ആഗ്രഹമായിരുന്നു. പലരെയും അന്വേഷിച്ചുവെങ്കിലും അവസാനം എത്തിയത് ദിലീപേട്ടന്റെ അടുക്കളയിരുന്നു. അതാവുമ്പോല എന്നെ നല്ലത് പോലെ അറിയുന്ന ഒരു വ്യക്തി.

സിനിമയിൽ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു ദിലീപേട്ടൻ. എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെയുണ്ടാവും.  നടൻ എന്നതിനെക്കാളും ആ വ്യക്തിയോടായിരുന്നു എനിക്ക് ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വില നൽകുന്ന സുഹൃത്ത് കൂടെയുണ്ടായപ്പോൾ ഏറെ സന്തോഷം. വിവാഹത്തിന്റെ ഒരു ആഴ്ച്ച മുമ്പായിരുന്നു ദിലീപേട്ടൻ കുടുബം വീട്ടിലെത്തുന്നത്. ജാതകം നോക്കിയപ്പോൾ നല്ല ചേർച്ചയും.

പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു. ഇനി എന്താകും കാര്യങ്ങൾ ഒന്നും പറയാനാകില്ല.ജീവിതം പഠിപ്പിച്ച പാഠം അതാണ്. ഒരു ഭാഗം വിവാഹം കഴിക്കുന്നു, മറ്റുചിലർ ആകാത്തെ ലിവിങ് ടുഗെദറിലും. എപ്പോഴും നമ്മൾക്ക് ശെരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തത്” എന്നായിരുന്നു നടി തുറന്ന് പറഞ്ഞത്. കുട്ടികാലം മുതലേ പഠനത്തിനോടപ്പം നൃത്തത്തിലും പ്രാവണ്യം തനിക്കുണ്ടായിരുന്നു. പിന്നീടായിരു അഭിനയത്തിലേക്കുള്ള കാവ്യയുടെ ചുവടുവെപ്പ്. ഇർവർക്കും ഇപ്പോൾ രണ്ട് മക്കളാണ്.