ബ്ലാക്ക് ആൻഡ് വൈറ്റ് ബ്യൂട്ടിയായി പാർവ്വതി..! ചിത്രങ്ങൾ പങ്കുവച്ച് താരം..

1266

മോളിവുഡിന് ലഭിച്ച മികച്ച യുവനടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. മലയാള സിനിമകൾക്കപ്പുറം തന്റെ കഴിവ് പ്രകടിപ്പിക്കാൻ പാർവതിയ്ക്ക് അവസരം ലഭിച്ചിരുന്നു. വിനോദയാത്ര, നോട്ട്ബുക്ക് എന്നീ ചിത്രങ്ങളിലൂടെ അവിചാരിതമായി സിനിമയിൽ എത്തിയെങ്കിലും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറുമെന്ന് പാർവതി പോലും ഒരിക്കലും പ്രതീക്ഷിച്ചില്ല. അഭിനയ ജീവിതത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ പാർവതിയ്ക്ക് ഒരുപാട് സമയം വേണ്ടി വന്നില്ല എന്ന് തന്നെ പറയാം.

എന്നും എന്റെ മൊയ്തീനിലെ മൊയ്തീന്റെ കാഞ്ചന മാലയായി മലയാളികളുടെ മുന്നിൽ തിളങ്ങാൻ ഈ നടിയ്ക്ക് കഴിഞ്ഞു. ലഭിക്കുന്ന വേഷങ്ങൾ പരാജയമില്ലാതെയാണ് ഇതുവരെ ഈ അഭിനയത്രി കൈകാര്യം ചെയ്തിരുന്നത്. ഉയരെ, ടേക്ക് ഓഫ് എന്നീ സിനിമകളിലെ നടിയുടെ ശക്തമായ കഥാപാത്രങ്ങൾ ഏറെ ജനശ്രെദ്ധി നേടിയിരുന്നു. പാർവതി വേഷമിട്ട ഒറ്റുമിക്ക ചിത്രങ്ങലും വിജമായിരുന്നു കൈവരിച്ചത്.

മികച്ച നടി എന്നതിലുപരി വ്യക്തി ജീവിതത്തിൽ തന്റെതായ നിലപാടുകൾ എവിടെയും തുറന്നു പറയാൻ പാർവതി മടി കാണിക്കാറില്ല. തനിക്കെതിരെ ഉയരുന്ന പ്രതികരണങ്ങൾക്കെതിരെ ചുട്ട മറുപടി തന്നെയാണ് എവിടെയും കൊടുക്കരുത്. പാർവതിയും മറ്റ് അഭിയത്രിമാരെ പോലെ മോഡൽ രംഗത്തി സജീവമാണ്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ ഒട്ടും മടി കാണിക്കാറില്ല.

ഇപ്പോൾ പാർവതിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഓൺലൈൻ മാധ്യമങ്ങളിൽ ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്നത്. ചിത്രങ്ങളിൽ ഹോട്ട് ആൻഡ്‌ ഗ്ലാമർ ലുക്കിലാണ് പാർവതിയെ കാണാൻ കഴിയുന്നത്. പ്രേമുഖ നടിനടന്മാർ അടക്കം കമെന്റ്കൾ പങ്കുവെച്ച് പ്രേത്യക്ഷപ്പെട്ടിരുന്നു. മോശമായ പ്രതികരണങ്ങൾ പാർവതിയുടെ പോസ്റ്റിനു ഉണ്ടെങ്കിലും മിക്ക കമെന്റ്സും നടിയെ സപ്പോർട്ട് ചെയുന്നതാണ്.