സാനിയ ഇയ്യപ്പൻ പൊളിച്ചടുക്കി..! സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി താരത്തിൻ്റെ തകർപ്പൻ ഡാൻസ്…!

6616

മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച യുവതാരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സിൽ തന്റെതായ സ്ഥാനം സ്ഥാപിക്കാൻ നടിയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് കഴിഞ്ഞു. മഴവിൽ മനോരമയിൽ ഒരു കാലത്ത് ഹിറ്റ്‌ പരിപാടിയായിരുന്ന ഡിഫോർ ഡാൻസിലൂടെയാണ്. ഡിഫോർ ഡാൻസിലെ കഴിവ് പുലർത്തിയിരുന്ന മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു സാനിയ ഇയ്യപ്പൻ.

ആ സീസണിൽ സെക്കന്റ്‌ റണർപ്പായിരുന്ന സാനിയ ഇന്ന് അറിയപ്പെടുന്ന നായികയാണ്. ഡിഫോർ ഡാൻസിന് ശേഷം സിനിമയിലേക്ക് സാനിയ കുതിക്കുകയായിരുന്നു. എന്നാൽ മലയാള സിനിമ തന്നെ കൈവിട്ടില്ല എന്ന് തന്നെ പറയാം. തന്റെ തുടക്ക് കാലത്ത് വേഷമിട്ട ക്വീൻ എന്ന സിനിമയിലാണ് സാനിയയെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന അഭിനയത്രിയാക്കി മാറ്റിയത്.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത കേരളകരയുടെ അഹങ്കാരമായ മോഹൻലാൽ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന ചലചിത്രത്തിലെ ശക്തമായ കഥാപാത്രത്തിന് നടിയ്ക്ക് നിരവധി പ്രേശംസകൾ നേടി കൊടുത്തു. ഒട്ടേറെ അവസരങ്ങളാണ് സാനിയയെ കാത്തിരിക്കുന്നത് എന്നതാണ് മറ്റൊരു സത്യം.

നർത്തകി കൂടിയായത് കൊണ്ട് അനേകം പോസ്റ്റുകളാണ് സാനിയ ഇയ്യപ്പൻ തന്റെ സോഷ്യൽ മീഡിയ പേജുകൾ ഉപയോഗിച്ച് പങ്കുവെക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോള്ളോവർസുള്ള സാനിയ വ്യായാമം, യോഗ, ഫോട്ടോഷൂട്ട് തുടങ്ങി ഒരുപാട് ചിത്രങ്ങളാണ് കൈമാറാറുണ്ട്. പ്രായം കുറവേങ്കിലും ഉയർന്ന നിലവാരത്തിലുള്ള പോസ്റ്റുകളാണ് മാധ്യമങ്ങളിൽ കാണാൻ കാണാൻ കഴിയുന്നത്. ഇപ്പോൾ പശ്ചാത്തല ഗാനത്തിൽ നൃത്തം ചെയ്യുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്.