സുഹൃത്തുകൾക്കൊപ്പം തകർപ്പൻ ഡാൻസുമായി സരയൂ മോഹൻ..! വിഡിയോ പങ്കുവച്ച് താരം…

39336

സിനിമ പ്രേമികൾക്ക് ഇഷ്ടമുള്ള നടിയാണ് സരയു മോഹൻ. 2004 മുതൽ സിനിമയിൽ സജീവമായ അഭിനയത്രി ഇന്ന് മലയാളികളുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. ഇപ്പോൾ സിനിമകളിൽ ഉണ്ടെങ്കിലും കൂടുതൽ സജീവമായിരിക്കുന്നത് സോഷ്യൽ മീഡിയ ലോകത്താണ്. തന്റെ ഒറ്റുമിക്ക വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാൻ സരയു ഒട്ടും മടി കാണിക്കാറില്ല.

മാധ്യമങ്ങളിൽ നിന്നും നല്ല പിന്തുണയാണ് സരയുവിനു എപ്പോഴും ലഭിക്കാറുള്ളത്. ഇപ്പോൾ സരയുവിന്റെ പുതിയ വീഡിയോയാണ് തരംഗം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചെറിയ വീഡിയോയാണ് ആരാധകർ നിലവിൽ ഏറ്റെടുത്തിരിക്കുന്നത്. തന്റെ സുഹൃത്തിനൊപ്പം ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് സരയു മീഡിയയിൽ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. എന്നാൽ ആയിര കണക്കിന് ലൈക്‌സും കമെന്റ്സുമാണ് വീഡിയോയ്ക്ക് ഇപ്പോഴും ലഭിച്ചിച്ചോണ്ടിരിക്കുന്നത്.

ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു അഭിനയത്തിലേക്ക് കടക്കുന്നത്. പിന്നീട് ലഭിച്ച വെറുതെ അല്ല ഭാര്യയിലും, ചക്കരമുത്തിലും നല്ലൊരു വേഷം ചെയ്യാൻ സരയുവിനു കഴിഞ്ഞു. രമേശ്‌ പിശാരടി കേന്ദ്ര കഥാപാത്രമായിയെത്തിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് സരയുവിന് നായിക വേഷം ലഭിച്ചു തുടങ്ങിയത്. പിന്നീട് പ്രേമുഖ നടന്മാരുടെ നായികയായി അരങേറാനും നടിയ്ക്ക് കഴിഞ്ഞു.

ചേകവർ, ഇങ്ങനെയും ഒരാൾ, ഫോർ ഫ്രണ്ട്‌സ്, കന്യാകുമാരി എക്സ്പ്രസ്സ്‌, കടയിലേക്ക് ഒരു കടൽ ദൂരം, സഹസ്രം, ജനപ്രിയം, ഹസ്ബൻഡ്സ് ഇൻ ഗോവ, നിദ്ര, ഹീറോ, ഭൂമിയുടെ അവകാശികൾ, കർമയോദ്ധ എന്നീ ഒരുപാട് ചിത്രങ്ങളിൽ സരയു ശ്രെദ്ധയമായ വേഷം ചെയ്യാൻ താരത്തിന് കഴിഞ്ഞു.