സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ മോഡൽ ഇതാണ്..!

6655

മോഡലിംഗ് രംഗത്തിലൂടെ പ്രേഷകരുടെ ജനശ്രെദ്ധ പിടിച്ചു പറ്റിയ മോഡലാണ് സയണി സഹ. മോഡലിംഗ് മാത്രമല്ല സമൂഹ മാധ്യമങ്ങളിലൂടെ സയണി നേടിയ ആരാധകരുടെ എണ്ണത്തിൽ കുറവില്ല എന്ന് തന്നെ പറയാം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, പരസ്യങ്ങൾ തുടങ്ങിയവയിലാണ് സയണിയെ മിക്ക സമയങ്ങളിലും കാണാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ സയണി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുസർ കൂടിയാണ്.

യാത്രകൾ, നൃത്തം, അഭിനയം, ബ്ലോഗിങ് എന്നീ ഒരുപാട് തലത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ച് കൊണ്ടാണ് സയണി പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുള്ളത്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിൽ അഭിനയിക്കാൻ അവസരം കിട്ടിട്ടുണ്ട്. സയണിയുടെ പ്രേശക്തമായ പരസ്യങ്ങളായിരുന്നു മിന്ദ്ര സ്‌നാപ്ഡീൽ ആമസോൺ തുടങ്ങിയവ. ഓരോ അവസരങ്ങൾ ലഭിക്കുതോറും മികച്ച രീതിയിൽ അവതരിപ്പിക്കാനെ സയണി ശ്രെമിച്ചിട്ടുള്ളു.

കൈവെച്ച എല്ലാ മേഖലയിലും വിജയം മാത്രമേ സയണി കണ്ടിട്ടുള്ളു എന്നതാണ് മറ്റൊരു സത്യം. മാധ്യമങ്ങളിൽ കൈമാറാറുള്ള ഗ്ലാമർ ചിത്രങ്ങൾക്ക് ആരാധകർ ഏറെ സ്നേഹത്തോടെയാണ് സ്വീകരിക്കാറുള്ളത്. പുതിയ മോഡൽസിന് ഏറ്റവും വലിയ പ്രചോദനമാണ് സയണി സഹ. പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. ഗ്ലാമർ തലത്തിൽ ഉള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ മറ്റ് മോഡൽസ് നേരിടുന്നത് പോലെ മോശമായ കമെന്റ്സും സയണിയും നേരിടാറുണ്ട്.

എന്നാൽ അത്തരം അഭിപ്രായങ്ങൾക്കെതിരെ മൗനം പാലിച്ചു കൊണ്ടാണ് സയണി മുന്നോട്ട് പോകുന്നത്. തന്റെ ഫോട്ടോഷൂട്ടുകൾ ഏത് പ്രായത്തിൽ ഉള്ളവരെയും ആസ്വദിപ്പിക്കാൻ കഴിയുമെന്നാണ് സയണി സഹയുടെ മറ്റൊരു പ്രേത്യകത. ഇപ്പോൾ മോഡലിന്റെ പുതിയ ചിത്രമാണ് ഓൺലൈനിൽ വൈറലായി മാറുന്നത്. സാരീയിൽ ആരെയും മനം മയ്ക്കുന്ന സൗന്ദര്യത്തിലാണ് സയണി ഇത്തവണ എത്തിയിരിക്കുന്നത്.