ഭാവനയും രമ്യ നമ്പീശനും പൊളിച്ചടുക്കി..! കിടിലൻ ഡാൻസ് വീഡിയോ..!!

66666

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന അഭിനയത്രിയാണ് ഭാവന. ഒരു കാലത്ത് മലയാള സിനിമയിൽ ഭാവന ഉണ്ടാക്കിയ ഓളം വേറെയായിരുന്നു. കമലിന്റ സംവിധാനത്തിൽ ബിഗ്സ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയത്തിലേക്കുള്ള ചുവടുവെക്കുന്നത്. പിന്നീട് ഭാവനയ്ക്ക് ലഭിക്ക എല്ലാ വേഷങ്ങളും താരമൂല്യമുള്ളതായിരുന്നു. മലയാള തമിഴ് തെലുങ്ക് കന്നഡ എന്നീ ഇൻഡസ്ട്രികളിലെ ഒട്ടുമിക്ക പ്രേമുഖ അഭിനേതാക്കളുടെ നായികയായി വേഷമിടാൻ ഭാഗ്യം ലഭിച്ചു.

നിലവിൽ മോളിവുഡിൽ ഭാവന സജീവമല്ലെങ്കിലും മറ്റ് ഭാക്ഷകളിൽ ചില വേഷങ്ങൾ ചെയ്ത് സിനിമ പ്രേമികളുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാറുണ്ട്. കന്നഡ സിനിമ നിർമതാവും ബിസിനെസ്സുമാനുമായ നവീനയെയാണ് ഭാവന വിവാഹം കഴിച്ചത്. ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ പ്രശനങ്ങളിലും നവീനും ഒപ്പമുണ്ടായിരുന്നു എന്ന് ഭാവന മിക്ക അഭിമുഖങ്ങളിലും വെളിപ്പെടുത്തിട്ടുണ്ട്.

ചലചിത്രത്തിൽ നിറസാന്നിധ്യമല്ലെങ്കിലും സോഷ്യൽ മീഡിയയിലും പല ടെലിവിഷൻ ഷോകളിലും അതിഥിയായി ഭാവനയെത്തി ആരാധകരെ ഹരം കൊള്ളിക്കാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു വീഡിയോയാണ് ഓൺലൈൻ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിക്കുന്നത്. രമ്യ നമ്പീശൻ, ശില്പ ബാല, മൃദുല ബാലമുരളി, സയനോര എന്നിവരോടപ്പം നൃത്തം ചെയുന്ന ചേറു വീഡിയോയാണ് കഴിഞ്ഞ ദിവസം ഭാവനയും, സയനോരയും പങ്കുവെച്ചത്.

വീഡിയോ പോസ്റ്റ്‌ ചെയ്ത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോശമായ കമെന്റ്സുയെത്തി തുടങ്ങിയിരുന്നു. മിക്ക കമെന്റ്സും സയനോരയ്ക്ക് എതിരെയാണ്. നൃത്തം ചെയ്തിരുന്ന മിക്ക താരങ്ങളുടെ വസ്ത്രധാരണയ്ക്കെതിരെയാണ്. എന്നാൽ ഇതുവരെ ഇത്തരം സദാചാര കമെന്റ്സിനെതിരെ ആരും പ്രതികരിച്ചു തുടങ്ങിട്ടില്ല എന്നാണ് മറ്റൊരു സത്യം.