ഫിറ്റ് ആയിട്ട് തന്നേ കാര്യം..! ലോക്ഡൗൺ വർക്കൗട്ട് വീഡിയോ പങ്കുവച്ച് നടി ഐശ്വര്യ..!

1603

സൗത്ത് ഇന്ത്യയിൽ തന്നെ നിരവധി താരമൂല്യമുള്ള നടിമാരെ കാണാൻ സാധിക്കും. ആ കൂട്ടത്തിൽ ഏറ്റവും മുന്നിൽ കാണപ്പെടുന്ന പ്രധാന അഭിനയത്രിയാണ് ഐശ്വര്യ മേനോൻ. മറ്റുള്ള നടിമാരിൽ നിന്നും ഏറെ വ്യത്യസ്തമായ അഭിനയ പ്രകടനമാണ് ഐശ്വര്യ തന്നിക്ക് ലഭിക്കുന്ന ഓരോ വേഷങ്ങളിലും കാഴ്ചവെക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം മികച്ച വേഷങ്ങൾ ചെയ്യാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലും ഐശ്വര്യ മേനോന് ഒട്ടേറെ ആരാധകരാണ് ഉള്ളത്‌. ഏത് വേഷം ലഭിച്ചാലും ഭംഗിയായി ചെയ്ത് നൽകാൻ ഐശ്വര്യ മേനോനെ കൊണ്ട് സാധിക്കുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ്.

മലയാളം കൂടാതെ തമിഴ് കന്നഡ സിനിമ ഇൻഡസ്ട്രികളിൽ നിന്നും പ്രേഷകരുടെ നിറഞ്ഞ കൈയടിയാണ് തന്റെ ഓരോ കഥാപാത്രത്തിന് എപ്പോഴും ലഭിക്കാറുള്ളത്. കടന്നു പോയ മേഖലകളിൽ എല്ലാം ഐശ്വര്യയുടെ വ്യക്തി മുദ്ര പതിപ്പിക്കാൻ അധിക സമയം വേണ്ടി വന്നില്ല. അതുകൊണ്ട് തന്നെ ആരാധകർക്കിടയിൽ വലിയ ഒരു സ്ഥാനമാൻ ഐശ്വര്യ മേനോനുള്ളത്. സീരിയൾ മേഖലയിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് കടന്നു വന്നത്.

പരമ്പരകളിൽ താരം അഭിനയിക്കുമ്പോളും നല്ല അഭിപ്രായങ്ങൾ നിലനിർത്താൻ നടി എപ്പോഴും ശ്രെമിച്ചിട്ടുള്ളു. അതിനാൽ തന്നെ പ്രേക്ഷകരിൽ നിന്നും നല്ല പിന്തുണ മാത്രമേ നടിയ്ക്ക് ലഭിക്കാറുള്ളത്. തേന്ദ്രൽ എന്ന പരമ്പരയിലൂടെയാണ് ഐശ്വര്യ തന്റെ ആദ്യ അഭിനയ ജീവിതം ആരംഭിക്കുന്നത്. തെന്നിന്ത്യയിലെ തന്നെ സ്റ്റാറായ അമല പോൾ, സിദ്ധാർഥ് കേന്ദ്ര കഥാപാത്രങ്ങളായി ബിഗ്സ്‌ക്രീനിൽ എത്തിയ കാതളിൽ സ്വദപ്പവദ് എപ്പടി എന്ന ചിത്രത്തിലൂടെ സിനിമയിൽ മുഖം കാണിക്കാനുള്ള വലിയ ഭാഗ്യമായിരുന്നു നടിയ്ക്ക് ആദ്യം ലഭിച്ചത്.

ഈ സിനിമയുടെ തെലുങ്ക് റീമേക്കിലും ഐശ്വര്യ തന്നെയായിരുന്നു പ്രേത്യക്ഷപ്പെട്ടത്. അങ്ങനെ തെലുങ്ക് സിനിമ പ്രേമികൾക്കിടയിൽ തന്റെതായ സ്ഥാനം ഐശ്വര്യ നേടിയെടുത്തു. ദാസവാളയാണ് ചിത്രത്തിലൂടെ കന്നഡയിലും അരങേറി. മൺസൂൺ മൻഗൂസ് എന്ന മലയാള സിനിമയിലാണ് നടി ആദ്യമായി കേരളകരയുടെ മുന്നിൽ എത്തുന്നത്. തുടക്ക മലയാള സിനിമയിൽ തന്നെ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിക്കാനും അവസരം ലഭിച്ചു. ഒരെറ്റ മലയാള ചലചിത്രത്തിലൂടെ കേരളകര ഒന്നടകേ ഐശ്വര്യയുടെ ആരാധികയായി മാറി.

തമിഴ് നടിമാരിൽ ഏറ്റവും കൂടുതൽ ഫോള്ളോവർസുള്ള നടിയാണ് ഐശ്വര്യ മേനോൻ. ഏകദേശം ഇരുപത്തിനാല് ലക്ഷം പ്രേഷകരാണ് തന്നെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോ ചെയുന്നത്. ഇത്രേയും ഫോള്ളോവർസുള്ള ഏതൊരു അക്കൗണ്ടിൽ നിന്നും എന്ത് പങ്കുവെച്ചാലും നിമിഷ നേരം കോണ്ടം വൈറലായി മാറാറുള്ളത്. മറ്റ് നടിമാരെ പോലെ സൗന്ദര്യത്തിനും മനസിനും കൂടുതൽ വ്യായാമം ചെയ്യാൻ ഐശ്വര്യ മടി കാണിക്കാറില്ല. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷിക്കുന്നത് വ്യായാമം, യോഗയുടെ ചില വീഡിയോസാണ്. ഇൻസ്റ്റാഗ്രാമിൽ ഉൾപ്പടെ മറ്റ് സോഷ്യൽ മീഡിയകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്.